Profile cover photo
Profile photo
OommenChandy.in
(ഉമ്മൻ ചാണ്ടി) Former Chief Minister of Kerala.
(ഉമ്മൻ ചാണ്ടി) Former Chief Minister of Kerala.
About
Posts

Post has attachment
സോളര്‍: ജനങ്ങള്‍ക്ക് മുന്നില്‍ മറുപടി പറയും.
സോളര്‍ കേസിലെ ആക്ഷേപങ്ങള്‍ക്ക് ജനങ്ങള്‍ക്ക് മുന്നില്‍ മറുപടി പറയും. റിപ്പോര്‍ട്ട് പുറത്തുവരുന്നതില്‍ ആശങ്കയില്ല.  ആരാണ് തലയില്‍ മുണ്ടിട്ട് നടക്കേണ്ടതെന്ന് കണ്ടറിയാം.

Post has attachment
മുഖ്യമന്ത്രി കണ്ടെത്തിയ നിഗമനങ്ങൾ കമ്മീഷന്റെ ടേംസ് ഓഫ് റെഫറൻസുമായി ബന്ധപ്പെട്ടതല്ല.
കഴിഞ്ഞ 26/9/2017 -ന് സമർപ്പിച്ച സോളാർ കമ്മീഷൻ റിപ്പോർട്ട് സംബന്ധിച്ച തീരുമാനങ്ങൾ ഇന്നലെ (11/10/2017) മുഖ്യമന്ത്രി പത്രസമ്മേളനത്തിലൂടെ പ്രസിദ്ധീകരിച്ചത് കണ്ടു. നിഗമനങ്ങളിൽ പരാമർശിക്കാത്ത കാര്യങ്ങളെപ്പറ്റി പോലുമുള്ള നിയമോപദേശങ്ങളും മുഖ്യമന്ത്രി പത്രക്കുറിപ്പി...

Post has attachment
വെങ്ങരയിൽ യു ഡി എഫ് സ്ഥാനാർത്ഥി കെ എൻ എ ഖാദറിനെ വിജയിപ്പിക്കുക !!

#VoteForUDF

Post has attachment
Oommen Chandy's election campaign at Vengara

Post has attachment
Insulting Kerala by showcasing Gujarat model is ridiculous
Lashing out at BJP national president Amit Shah, Shah’s move to insult Kerala by showcasing the Gujarat model is ridiculous. “The anti-Modi feeling that arose after Modi compared Kerala with Somalia proves that false propaganda unleashed by the BJP against ...

Post has attachment
കേ​ര​ള​ത്തെ അ​പ​മാ​നിച്ചാല്‍ ഒറ്റക്കെട്ടായി നേരിടും
കേ​ര​ളം എ​ല്ലാ​വി​ധ വി​ഭാ​ഗീ​യ​ത​യ്ക്ക് എ​തി​രെ​യും നി​ല​ കൊ​ള്ളു​ന്ന സം​സ്ഥാ​ന​മാ​ണ്. കേ​ര​ള​ത്തെ അപമാ​നി​ക്കാ​ന്‍ ശ്ര​മി​ച്ചാ​ല്‍ ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടും. ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളു​ടെ പേ​രി​ല്‍ കേ​ര​ള​ത്തെ അപമാനി​ക്കാ​നാ​ണ് ആ​ര്‍​എ​സ്‌എ​സും അ​മി...

Post has attachment
ലേക്ക് പാലസ്: മുഖ്യമന്ത്രി മൗനം വെടിയണം
സര്‍ക്കാര്‍ ഭൂമി കൈയേറിയ വിഷയത്തില്‍ തോമസ് ചാണ്ടിക്കെതിരേ ഉയര്‍ന്നത് ഗുരുതര ആരോപണങ്ങളാണ്. ഉയര്‍ന്ന എല്ലാ ആരോപണങ്ങളും പരിശോധിക്കണം. അത് കഴിഞ്ഞ കാല സര്‍ക്കാരിന്റെ കാലത്തേതും വേണം.  തോമസ് ചാണ്ടി വിഷയത്തില്‍ നിജസ്ഥിതി എന്തെന്ന് വെളിപ്പെടുത്തേണ്ടത് മുഖ്യമന്ത്രിയ...

Post has attachment
ഭരണമികവ് പറഞ്ഞ് വേങ്ങര തിരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ ഡി എഫിന് ഭയം
യു ഡി എഫ് ഒതുക്കുങ്ങല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നു. സര്‍ക്കാരിന്റെ ഭരണമികവ് പറഞ്ഞ് വോട്ട് പിടിക്കാന്‍ ഭയമായതിനാലാണ് ഇടതു മുന്നണി വേങ്ങരയില്‍ മുസ്ലിം ലീഗിനെതിരെ അപവാദ പ്രചരണം നടത്തുന്നത്.  കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ ഭരണകാ...

Post has attachment
എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
ലോകത്തിന്റെ നാനാ ഭാഗത്തുള്ള എല്ലാ മലയാളികൾക്കും, എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു.

Post has attachment
സൗജന്യ ഓണക്കിറ്റുകൾ മുൻഗണനാ വിഭാഗങ്ങൾക്ക് കൂടി നൽകണം.
കഴിഞ്ഞ ആഴ്ച്ച സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അന്ത്യോദയ അന്നയോജന വിഭാഗത്തിൽപെട്ട 5. 95 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റുകൾ നൽകുന്നതിന് ഉത്തരവ് നൽകിയിട്ടുണ്ട്. അതിന് വേണ്ടി 6.71 കോടി രൂപ സപ്ലൈകോയ്ക്ക് അനുവദിച്ചിട്ടുമുണ്ട്. പക്ഷേ വർഷങ്ങളായി ബി.പി....
Wait while more posts are being loaded