Profile cover photo
Profile photo
Jayan Kanjunny
8,877 followers
8,877 followers
About
Jayan Kanjunny's posts

ചെന്നിത്തലയുടെ പോലീസ് അതിഭീകരമായി പീഡിപ്പിച്ച് ഒരു പത്തൊൻപതുകാരനെ തൂക്കികൊന്നിരിക്കുന്ന്..ഉമ്മഞ്ചാണ്ടി രാജി വച്ചാർന്നാ..? പോട്ടെ ഉമ്മഞ്ചാണ്ടി സംഭവം അറിഞോ ? വല്ലതും മിണ്ടിയോ ? അന്തം കമ്മികൾ ചെന്നിത്തലയുടെ പോലീസിനെതിരെ വല്ല പോസ്റ്റും ഇട്ടാർന്നാ ? ലിങ്ക് പ്ലീസ്...

Post has attachment
Photo

Justice will prevail..now u count some bars ass hole..

Post has attachment
Thug Life
+punyalan​ with +Shiju Basheer​
Photo

Post has attachment
ഒരു മുഖ്യമന്ത്രിക്കും ഈ ഗതി വരുത്തരുതേ ദേവ്യെ..തേഞു തേഞു തേഞൊട്ടി...

Post has attachment
പിന്നേം ഒരു സൈഡീന്ന് ശരിയാക്കി വരുന്നുണ്ട് :-)
Photo

Post has attachment
Photo

Post has attachment
ചില കുരിശുകൾ ഇങനെയാണു..എവിടെപ്പോയാലും കുമ്മനടിക്കും...
With +Shiju Basheer+Yen PT+രാമചന്ദ്രൻ വെട്ടിക്കാട്ട്​ 
Photo

ജാനുവിനു കാറു വാങാൻ കാശില്ലെന്ന് തെളിയിക്കാൻ അന്തം കമ്മികൾ കുരുമുളക് ഗാർബിൾഡ് കിന്റലിന്റെ വില , അൺഗാർബിൾഡ് ന്റെ വില , പരമാവധി ഒരേക്കറിൽ നിന്ന് ലഭിക്കാവുന്ന കുരുമുളക് ഇത്ര ക്വിന്റൽ എന്നൊക്കെ തെളിയിക്കാൻ നടക്കുവാണു..എന്നിട്ട് ഇപ്പുറത്ത് വന്ന് മുണ്ടയിൽ കോരന്റെ മകൻ എന്നും കഞി മാത്രം കുടിച്ചാൽ മതിയോ‌ , പിണ്രായിയുടെ മകനു ബെർമിൻഹാമിൽ ചേരാമോ ? കമ്യൂണിസ്റ്റുകാർക്ക് ചൂടുവെള്ളത്തിൽ കുളിക്കാമോ എന്നൊക്കെ ചോദിക്കും..
ഇരട്ടത്താപ്പിന്റെ പ്രഖ്യാപിത അപ്പോസ്തലരാണീ നാറികൾ..നീയൊക്കെ അവരുടേ രാഷ്റ്റ്രീയത്തെ എതിർക്ക്..കൂടെ നിൽക്കാം..അവർ ആദിവാസികളെ‌ വഞ്ചിച്ചെന്ന് കാര്യ കാരണ സഹിതം തെളിയിക്ക്..അല്ലാതെ ഉള്ളിലുള്ള സവർണ്ണ മാടംബിത്വമെടുത്ത് പൊതു സമൂഹത്തിലേക്ക്‌ ച്ർദ്ധിക്കരുത്..പനിച്ച് വിറച്ച് ആശുപത്രി വരാന്തയിൽ കിടക്കുന്ന പാവങൾ എണീറ്റ് വന്ന് കരണം പുകച്ച് എല്ലാം ശരിയാക്കിത്തരും..ഇവൾക്ക് എവിടന്ന് ഇത്രയും കാശ് , നൂറുരൂപക്ക് പോലും ആരും വിളിക്കില്ലെന്നൊക്കെ കമന്റിടുന്ന പ്രബുദ്ധരായ അണികൾ..ത്ഫൂ


ജനപ്രിയ നു പണി കിട്ടാൻ ചാൻസുണ്ടോ മക്കളെ..എന്റെ നൈബറിനു നീതി കിട്ടുമോ ?
Wait while more posts are being loaded