Profile cover photo
Profile photo
padmasree nair
334 followers
334 followers
About
padmasree's posts

Post has attachment
പുത്രസൂക്തം
"പുത്രസൂക്തം" ജന്മ പരമ്പരകളുടെ ആഴങ്ങള്‍ തേടി ഒരു യാത്ര - എന്‍റെ വായനാനുഭവം. "ഒരച്ഛന്റെ വേദന  മനസ്സിലാവണമെങ്കില്‍ നീയും ഒരച്ഛനാവുന്ന  കാലം വരണം."   തലമുറകളായി  മാറ്റമില്ലാതെ കേട്ടുകൊണ്ടിരിക്കുന്ന വാചകമാണിത്.  ഒരിക്കല്‍ ഭാരതിയമ്മയും പ്രഭാകരനോട് മറ്റൊരു തരത്തി...

Post has attachment
പുതുവത്സരാശംസകള്‍ ...!!!
നേട്ടങ്ങളുടെയും  നഷ്ടങ്ങളുടെയും.. നൊമ്പരങ്ങളുടെയും  ആഹ്ലാദത്തിന്റെയും.. ഓര്‍മ്മകള്‍ ബാക്കി വെച്ച് പുത്തന്‍ പുലരികള്‍ തേടിയുള്ള  യാത്രയില്‍ ഒരു വര്‍ഷം കൂടി  പടിയിറങ്ങുന്നു. ലോകസമാധാനത്തിനായി പ്രാര്‍ത്ഥിച്ചു കൊണ്ട് നമുക്കും  പുതുവര്‍ഷത്തെ വരവേല്‍ക്കാം. ഓരോ  മ...

Post has attachment
* വിസ്ഡം അഥവാ വിവര പല്ല്.*
അഞ്ചെട്ടു മാസം  മുമ്പായിരുന്നു  കലശലായ പല്ലു വേദന  വന്നത്.. അന്ന് എന്റേതായ  ചില  വീട്ടു വൈദ്യങ്ങള്‍ പരീക്ഷിച്ചു   ഏല്‍ക്കാതെ  വന്നപ്പോള്‍  ദന്ത ഡോക്ടറെ  കാണാന്‍ ചെന്നതും , ഈ  മധ്യവയസ്സാം  കാലത്ത്  വിവരം  വെച്ച് തുടങ്ങിയപ്പോ മുളച്ചു പൊന്തിയ വിസ്ഡം ടൂത്ത്  ആണ...

Post has attachment
അതിജീവനത്തിന്റെ വഴികളിലൂടെ .. !!! ഒരോര്‍മ്മക്കുറിപ്പ്
"മാഡം.. ഇന്‍കം ടാക്സ്  റിട്ടേണ്‍  ഫയല്‍ കര്‍ണെ  കേലിയെ  സിര്‍ഫ്‌ ദോ ദിന്‍ ബാക്കി ഹൈ. "       പട്ടേല്‍  സംവരണത്തെ  പിന്തുണക്കാത്ത   പട്ടേല് പയ്യന്‍റെ  ഓര്‍മ്മപ്പെടുത്തല്‍ കേട്ടപ്പോഴാണ്   ഞാനും  അതെ  കുറിച്ച് ഓര്‍ത്തത്‌. നാലഞ്ചു  വര്‍ഷമായി  ഇക്കാര്യത്തില്‍   ...

Post has attachment
* ബീരാനിക്കാന്‍റെ ഗര്‍ഭം *
"ഖദീസൂ..  ഡീ  ബലാലേ..  ജ്ജ്   ദേവ്ടെ  പോയ്‌  പണ്ടാറടങ്ങീക്ക്വ.. ഞമ്മള്   എത്ര  നേരം  കൊണ്ട്  തൊണ്ട കീറി  ബിളിക്ക്യാണ് .  അന്‍റെ  ചെവ്ട്  പൊട്ട്യാ.. ഇജ്ജ്  ഈ  മീന്‍ വട്ടി  ന്‍റെ  തലേലിക്കൊന്നു  പിടിച്ചു   വെച്ചാണ് ."  സ്നേഹത്തോടെയാണെങ്കിലും   ബീരാനിക്കാക്ക് ...

Post has attachment
ചെണ്ടുമല്ലിപ്പൂവിന്‍റെ മണമുള്ള "ചിന്ന"
"മഷിക്കുപ്പി,  വൃന്ദാവനം,  മഹാത്മാഗാന്ധി...    എഴുത്യോ? " ചൂണ്ടുവിരളോളം  നീളമുള്ള  കുഴലുപോലത്തെ  ഡപ്പിയില്‍ നിന്ന് ഇടത്തേ ഉള്ളംകൈയ്യിലേക്ക്   കുടഞ്ഞിട്ട  മൂക്കുപ്പോടിയില്‍  നിന്നും   ഓരോ  നുള്ള് മൂക്കിന്‍റെ  ദ്വാര ദ്വയങ്ങളിലൂടെ   വലിച്ചുകേറ്റി,  ആഞ്ഞു തുമ്മ...

Post has attachment
നാത്തൂനേ... ന്‍റെ മുണ്ട്.. !!!
"നാത്തൂനേ    ... കണ്ണപ്പേട്ടന്റെ    മകന്‍റെ  കല്യാണം   കെട്ടാന്‍   പോണ്ടേ ന്നും  ?" ചാണകം  മെഴുകിയ   തിണ്ണയില്‍  തൂണും   ചാരി    എന്തോ  കുനിഷ്ടു   ചിന്തയിലായിരുന്ന ദാക്ഷായണിയേടത്തിയെ    പടികടന്നു   വന്ന   രുക്കുവിന്റെ  ചോദ്യമാണ്   ഉണര്‍ത്തിയത്.  "പോണം  ന്നു...

Post has attachment
വൈകി വന്ന വസന്തം.
നീന... നീന  പട്ടേല്‍ .. അതായിരുന്നു   അവളുടെ മുഴുവന്‍  പേര്. എന്‍റെ  സഹപ്രവര്‍ത്തകയായിരുന്നു, അവിവാഹിതയായ   നീന.  പുതിയ ഓഫീസിലെ അപരിചിതത്ത്വത്തിന്റെ മനം  മടുപ്പിക്കുന്ന  അന്തരീക്ഷത്തില്‍   ഏറെ  ആശ്വാസമായിരുന്നു  നീനയുമായുള്ള സൗഹൃദം. പ്രായം  കൊണ്ട്  എന്നെക്ക...

Post has attachment
* റിസ്റ്റ് വാച്ച് ** ഓര്‍മ്മയില്‍ ഒരോണസമ്മാനം..*
റിസ്റ്റ് വാച്ച്  കെട്ടാന്‍ ഏറെ  കൊതിച്ചിരുന്നൊരു  കാലമുണ്ടായിരുന്നു  എനിക്ക്.വളരെ  ചെറിയ  കുട്ടിയായിരുന്നപ്പോള്‍  നാട്ടിലെ  വിഷുവേല  ഉത്സവത്തിനു, കൈനീട്ടം  കിട്ടിയ കാശു കൊടുത്ത്  പീപ്പിയും  ബലൂണുമൊക്കെ  വില്‍ക്കുന്ന വഴിവാണിഭക്കാരുടെ  കൈയ്യില്‍  നിന്നും ഒരു ...

Post has attachment
ഐ ബാള്‍ ആന്‍ഡിയും പ്രഭാതഭേരിയും പിന്നെ ഞാനും.
ബ്രേക്ഫാസ്റ്റ്  കഴിഞ്ഞു,  ഉമ്മറക്കോലായിലിരുന്നു  പത്രവായനയും  പല്ലിട കുത്തലും    ഒരേ സമയം  നിര്‍വ്വഹിച്ചു  കൊണ്ടിരിക്കുമ്പോഴാണ്  ഗേറ്റിന്റെ  ഓരം  ചേര്‍ന്ന് ഒരു  വെള്ള  BMW  കാര്‍  ഇരച്ചു  നിന്നത്..  കാറില്‍ നിന്നും  മൂന്നാല് മധ്യവയസ്കര്‍   മുറ്റത്തേക്ക് ഇറങ...
Wait while more posts are being loaded