Profile cover photo
Profile photo
dilba asuran
8,185 followers
8,185 followers
About
dilba asuran's posts

Post has attachment
എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ ഗതി.

Post has attachment
Photo

നടി ഉപദ്രവിക്കപ്പെട്ട കേസിൽ പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തിൽ ദിലീപിനെ അറസ്റ്റ് ചെയ്തു. കുറ്റവാളിയാണെന്ന് തെളിഞ്ഞാൽ കോടതി ശിക്ഷിയ്ക്കട്ടെ. ഇത്തരം ക്രിമിനൽ പരിപാടികൾ ചെയ്യുന്നവരൊന്നും രക്ഷപ്പെടരുത്. ഇത്രയും പറഞ്ഞ് കഴിഞ്ഞാൽ മാധ്യമങ്ങൾ വ്യക്തമായ അജണ്ടയോടെ ദിലീപിനെ വളഞ്ഞിട്ട് ആക്രമിക്കുന്നതാണ് പിന്നെ കാണാൻ കഴിയുന്നത്. സ്വന്തമായി കൈയ്യിൽ നിന്ന് മസാലയിടുന്നതിൽ സിനിമാ തിരക്കഥ എഴുതുന്ന പ്രൊഫഷണൽസ് തോറ്റ് പോകും ഇവരുടെ ചിലരുടെ മുന്നിൽ എന്ന് ബോദ്ധ്യമുള്ളതിനാൽ ഇതിൽ ഇര ദിലീപാണ് എന്നാണ് എന്റെ നിലപാട്. അത് കൊണ്ട് കേസ് അതിന്റെ വഴിക്ക് നീങ്ങട്ടെ. അത് വരെ മാധ്യമങ്ങളുടെ വിധിയും കോടതിയും ഒന്നും ഇവിടെ വേണ്ട. ദിലീപിനൊപ്പം തന്നെയാണ് നിൽക്കുന്നത് ഇക്കാര്യത്തിൽ. 

Post has attachment

Post has attachment
👌👍

Post has attachment
Big boost to infrastructure by Narendra Modi government as time, cost overruns fall steeply

Cost overruns in central-sector infrastructure projects came down sharply to 11% at the end of FY17 from 20% two years back, reflecting increased efficiency in project implementation and faster clearances. The share of projects running behind schedule also saw a steep fall over the two years to FY17-end. While such slippages were conventionally very high in India, particularly in the government sector, the situation improved sharply in early 2000s; barring a relapse in the immediate aftermath of the global financial crisis, the cost overruns have consistently come down, but during the last leg of the UPA-II government, decried by many as “policy-paralysis” period, there was again a downturn.

Post has attachment
യെച്ചൂരി പ്രധാനമന്ത്രി ആവുന്ന അന്ന് നമ്മക്ക് ആലോചിക്കാം. ഇപ്പൊ മുള്ളിയിട്ട് പോയി കിടന്നാട്ടെ.

Post has attachment
സഖാക്കളുടെ നെഞ്ചത്തടിയും നിലവിളിയും തുടങ്ങാൻ സമയമായി. സാധാരണ മലബാർ എക്സര്സൈസ് ചൈനയെ അലോസരപ്പെടുത്തുന്ന നടപടി ആണ് എന്ന് പറഞ്ഞു അപലപിക്കാറുണ്ടല്ലോ പാർട്ടിയുടെ വെബ്‌സൈറ്റിൽ. ഇത്തവണ മുട്ടൻ പണി ആണ് വരുന്നത് ചൈനീസ് നേവിക്ക്.

NEW DELHI: Power play on the high seas, with China firmly in the crosshairs, kicks off next week. India, the US and Japan have all deployed their largest warships for the top-notch Malabar exercise to be held in the Bay of Bengal from July 10.
The tri-lateral exercise, with around 15 warships, two submarines and scores of fighter jets, surveillance aircraft and helicopters, comes at a time when Indian and Chinese troops are locked in a tense face-off near the Sikkim-Bhutan-Tibet tri-junction since mid-June.

Post has attachment

ചൈനീസ് നേവിയുടെ കളികൾക്ക് ബദലായി ഇന്ത്യൻ ഓഷ്യൻ റീജിയനിൽ അമേരിക്കൻ നേവൽ ഡിപ്ലോയ്മെന്റ് പ്രതിക്ഷിച്ചതാണ്. ഇന്ത്യൻ നാവിക സേനയുമായി വമ്പൻ സൈനികാഭ്യാസം വരുന്നുണ്ട്.
Wait while more posts are being loaded