Profile cover photo
Profile photo
Eyya Valapattanam
13 followers
13 followers
About
Eyya's posts

Post has attachment
പക്ഷികളെ പറവകളെ മാപ്പ്....
  നി ങ്ങളെ ഞങ്ങള്‍ എണ്ണം എടുക്കും. എന്നിട്ട് തൂക്കിക്കൊല്ലും. നിങ്ങള്‍ക്ക് മനുഷ്യാവകാശമോ മൃഗാവകാശമോ ഇല്ല. നിങ്ങള്‍ക്ക് കോടതിയും നിയമവും പോലീസും പട്ടാളവും  ഇല്ല. രാഷ്ട്രീയക്കാരില്ല, വോട്ടും സമുദായകച്ചവടവും ഇല്ല. അതുകൊണ്ട് ആരും ചോദിക്കാനും പറയാനും വരില്ല. എല്...

Post has attachment
സ്‌നേഹ വീടുകളായി മാറുമോ രാജ്യങ്ങള്‍
  ഭ രണാധികാരികള്‍ എന്നും ശക്തിയുടെയും ഹുങ്കിന്റെയും പാഠങ്ങളാണ് വിതരണം ചെയ്യുക. നാം പ്രകടിപ്പിച്ചു പോന്ന പരമ്പരാഗത ശീലങ്ങള്‍ (പണ്ട് രാജാക്ക•ാര്‍ പടക്കളത്തില്‍ നിന്നും വീരകഥകള്‍ ഉച്ചത്തില്‍ വിളിച്ചു പറയുമത്രെ) നാം തുടര്‍നടപടികളായി കൊണ്ടു നടക്കുന്ന സ്വഭാവങ്ങള്...

Post has attachment
ബഹിഷ്‌കൃതരാകുന്ന വൃദ്ധന്മാര്‍
നമ്മുടെ സമൂഹത്തില്‍ നിന്നും പുറന്തള്ളപ്പെറ്റുന്നവരുടെ ആലയമാണ് വൃദ്ധമന്ദിരം. കൂട്ടു കുടുംബത്തില്‍ നിന്നും അണു കുടുംബത്തിലേക്കുള്ള സാമൂഹിക വ്യതിചലനത്തില്‍ നിന്നുമാണ് ഇതുണ്ടാകുന്നത്. ഒരു കുടുംബത്തില്‍ നിന്നും മക്കള്‍ ഓരോരുത്തരായി കല്യാണം കഴിക്കുകയും, അവര്‍ക്ക്...

Post has attachment
ഒ.വി.വിജയന്റെ ഇസ്രയേലും വര്‍ത്തമാനകാല അവസ്ഥയും
  ഒ.വി .വിജയന്റെ കഥകളില്‍ എന്നും സ്‌നേഹത്തിന്റെ അനുസരണയുമുണ്ടാകും. വിജയന്റെ ആറ്റിക്കുറുക്കിയെടുത്ത കുറിപ്പുകളിലും, കാര്‍ട്ടൂണുകളിലും അധികാര സ്ഥാപനങ്ങളോടുള്ള പരിഹാസം നിറഞ്ഞിരുന്നു. വിജയന്‍ മലയാള സാഹിത്യത്തില്‍ തന്റേതായ ഒരു ഭാഷ സൃഷ്ടിക്കുകയായിരുന്നു. വിജയന്റെ...

Post has attachment

Post has attachment
വരാനുള്ള വഴികളിലേക്കുള്ള യാത്രകള്‍-പി.ആര്‍.രതീഷ്

Post has attachment

Post has attachment
കേരളത്തില്‍ വീണ്ടും ആയിത്താമോ

Post has attachment

Post has attachment
æÕUßçÏÞ¿X
Wait while more posts are being loaded