Profile cover photo
Profile photo
DR KHALEEL SHAMRAS
498 followers
498 followers
About
Posts

Post has attachment
ചിന്തകളുടെ പ്രതികരണം.my diary.khaleelshamras
നിൻറെ ചിന്തകളുടെ പ്രതികരണമാണ് എന്റെ മാനസികാവസ്ഥ. അതുതന്നെയാണ് നിന്റെ സാഹചര്യവും. നീ അനുഭവിക്കുന്ന ഒരു പ്രശ്നത്തിന്റെയും ഉത്തരവാദിത്വം മറ്റുള്ളവരുടെ  പേരിൽ ആരോപിക്കാതിരിക്കുക. സ്വയം ഉത്തരവാദിത്വം ഏറ്റെടുക്കുക. എങ്ങനെ ചിന്തകളിലൂടെ പ്രതികരിക്കുന്നു എന്നത് നിരീ...
Add a comment...

Post has attachment
പുതിയ നിമിഷവും ജീവനും ജീവിതവും.my diary.khaleelahamras
ഓരോ നിമിഷവും പുതിയതാണ്. നിന്റെ ജീവിതവും ജീവനും പുതിയതാണ്. അതിനു പുതുമ ഇല്ലാതാവുന്നത് നിന്റെ ഭൂതകാല മാലിന്യങ്ങൾ അവിടെ നിക്ഷേപിക്കപ്പെടുമ്പോൾ മാത്രമാണ്.
Add a comment...

Post has attachment
ചിഹ്നങ്ങളിൽ നിന്നും കഥകൾ.my diary.khaleelshamras
ചെറിയൊരു ചിഹ്നത്തിൽ നിന്നും വലിയൊരു കഥ നിമിഷ നേരം കൊണ്ട് സൃഷ്ടിക്കാൻ മനുഷ്യനാവും. നിന്നിൽ ഇപ്പോൾ നടക്കുന്ന ആന്തരിക ചർച്ചകളും മറ്റുള്ളവർക്ക് പങ്കുവെക്കുന്ന വാക്കുകളും സാഹചര്യങ്ങൾ സൃഷ്ടിച്ച ഏതൊക്കെയോ ചിഹ്നങ്ങളിൽ നിന്നും രൂപപ്പെട്ടതാണ്. ഓരോ ചിഹ്നത്തിൽ നിന്നും ...
Add a comment...

Post has attachment
ഭാഷാ നൈപുണ്യം.my diary.khaleelshamras
സ്വന്തമായി ഒരു ഭാഷ രൂപപ്പെടുത്താൻ കഴിയുന്ന ഏക ജീവി മനുഷ്യനാണ്. മറ്റൊരു ജീവിക്കും ഇല്ലാത്ത കഴിവ്. ഏറ്റവും നല്ല സ്വന്തത്തോടുള്ള ആന്തരിക ഭാഷയും മറ്റുള്ളവരോട് പങ്കുവെക്കാനുള്ള സംസാരഭാഷയും രൂപപ്പെടുത്തുന്നതിലാണ് നിന്റെ ജീവിത വിജയവും സംതൃപ്തിയും.
Add a comment...

Post has attachment
ആഗ്രഹങ്ങൾ.my diary.khaleelshamras
നിന്റെ ആഗ്രഹങ്ങൾ സഫലമായ ശേഷം ആസ്വദിക്കാൻ കാത്തിരിക്കാതെ. ഈ നിമിഷം തന്നെ സഫലമായ അഗ്രഹത്തെ വർത്തമാന കാല ഭാഷയിൽ ചിത്രീകരിക്കുക.
Add a comment...

Post has attachment
പേടി.my diary.khaleelshamras
പേടി ആദ്യ പ്രതികരണമാണ്. ആവർത്തിച്ചുള്ള പേടിപ്പിക്കൽ eപടിയെ മാച്ചുകളയും. അതുമായി പൊരുത്തപ്പെടും. പിന്നെ പൊട്ടിച്ചിരിക്കാൻ പ്രേരിപ്പിക്കും. പേടിപ്പിക്കുന്നവന്റെ ഉള്ളിലെ അന്തരിക പരിവർത്തനങ്ങളെയോർത്ത് സഹതപിക്കാൻ തുടങ്ങും.
Add a comment...

Post has attachment
സൂര്യനിലെ ഒരു പ്രകാശ കണികയായി.my diary.khaleelshamras
ഈ പ്രപഞ്ചത്തിലെ ചെറിയ ഒരു ഗ്രഹമായ സൂര്യനിലെ ഒരു ചെറിയ പ്രകാശ കണികയായി നീ മാറുക. അവിടെ നിന്നും ഈ ഭൂമിയെന്ന സൂക്ഷ്മ ഗ്രഹത്തെ കണ്ടെത്തുക. ആ ഗ്രഹത്തിലെ നിന്റെ വലിയ നിന്റെ ജീവനും കണ്ടെത്തുക ആ കണ്ടെത്തൽ നൽകുന്ന ഊർജ്ജവും വലിപ്പവും കൈവരിച്ച് ഇവിടെ സംതൃപ്തിയോടെ ജീവി...
Add a comment...

Post has attachment
അക്ജാതനായ നി.my diary.khaleelshamras
നിനക്ക് സ്വന്തം ജീവനോ മറ്റുള്ളവരുടെ ജീവനോ അറിയാൻ കഴിയുന്നില്ല.. അങ്ങിനെ നിനക്ക് നീയും നിനക്കു ചുറ്റുമുള്ളവരും തികച്ചും അജ്ഞാതരായി നില നിൽക്കുന്നു. നിന്റെ ശ്രദ്ധയെ ബോധപുർവ്വം കേത്രീകരിക്കാൻ ശ്രമിക്കാത്തയിടത്തോളം കാലം ഈ ഒരവസ്ഥ തുടരുകയും ചെയ്യും.
Add a comment...

Post has attachment
**
ആത്മനിയന്ത്രണം നഷ്ടപ്പെട്ട സാമൂഹിക പരിജ്ഞാനമില്ലാത്ത, സ്വന്തം മനസ്സമാധാനത്തിൽ ഇന്നും വ്യതിചലിച്ചുപോയ ഒരുപാട് മനുഷ്യരുടെ പ്രതികരണങ്ങളാണ് നിന്റെ പഞ്ചേന്ദ്രിയങ്ങൾക്ക് മുമ്പിൽ അഴിഞ്ഞാടി ക്കൊണ്ടിരിക്കുത്. ഓരോ മനുഷ്യരുടെയും ചീത്ത പ്രതികരണങ്ങൾ ഇത്തരം മനസ്സുകളുടെ പ...
Add a comment...

Post has attachment
അലങ്കരിക്കാനുള്ള വിഭവങ്ങൾ.മൈ diary.khaleelshamras
നല്ല ഓർമ്മകളും നല്ല പാഠങ്ങളും  ഈ ഒരു നിമിഷത്തെ അലങ്കരിക്കാനുള്ള വിഭവങ്ങളാണ്. എന്നാൽ ചീത്ത  ഓർമ്മകളും പഠിക്കാത്ത പാഠങ്ങളും ഈ ഒരു നിമിഷത്തിലെ അഴുക്കാണ്. ആ അഴുക്കുകളിൽ പക്ഷേ ഈ നിമിഷത്തിന് വേണ്ട വളങ്ങൾ ഉണ്ട്. അലങ്കരിക്കാനുള്ള വിഭവങ്ങൾ ഉപയോഗിച്ച് അലങ്കരിച്ചും, ജ...
Add a comment...
Wait while more posts are being loaded