Profile

Cover photo
RK Edappally
Worked at Office
Attended sckooool
Lived in Kochi, Kerala, India
1,593 followers|46,382 views
AboutPostsPhotosYouTube

Stream

RK Edappally

Shared publicly  - 
 
  പാമ്പാടി : രാത്രിയും പകലുമെന്നുമില്ലാതെ കൊണ്ടുനടന്ന ഫേസ്‌ബുക്ക് ഭ്രമം തന്റെ ജീവനു ഭീഷണിയാവുന്ന സ്ഥിതിവരെയെത്തിക്കുമെന്ന് പാലക്കാട് ഗവേണ്‍മെന്റ് പോളിടെക്നിക്കിലെ ലാബ് അസിസ്റ്റന്റ് ആയ സുഗീഷ് കെ.സുഗതന്‍ കരുതിയിട്ടുണ്ടാവില്ല. ജീവിതം ഇന്നലെവരെ ഫേസ്‌ബുക്കിലെ ടൈംലൈനില്‍ കുരുങ്ങിക്കിടക്കുകയായിരുന്നുവെന്ന് കാലു രണ്ടും പ്ളാസ്റ്ററിട്ട് മേലേയ്ക്ക് വലിച്ചുകെട്ടിയ നിലയില്‍ ആശുപ്രത്രിക്കിടക്കയില്‍കിടന്ന് സുഗീഷ് ഓര്‍മ്മിക്കുന്നു. "തന്റെ ജീവിതം ശാന്തവും സുന്ദരവു...
1

RK Edappally

Shared publicly  - 
 
തിരുവനന്തപുരം: റെഡ് ലൈറ്റ് തെളിഞ്ഞപ്പോൾ കൃത്യമായി നിർത്തിയും വശങ്ങളിലേക്ക് തിരിയുമ്പോൾ ഇൻഡിക്കേറ്ററിട്ടും ലെയ്ൻ നിയമങ്ങൾ ശരിയായി പാലിച്ചും തലസ്ഥാന നഗരിയിലൂടെ സഞ്ചരിച്ച ഓട്ടോ തിരുവനന്തപുരം നഗരത്തിൽ പരിഭ്രാന്തി പരത്തി.  കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം അരങ്ങേറിയത്..  പത്തുമണിയോടെ തമ്പാനൂർ ജംഗ്ഷനിൽ നിന്നും ഓവർ ബ്രിഡ്ജ്, സ്റ്റാച്യൂ വഴി പാളയത്തേക്കാണ് ഓട്ടോ സഞ്ചരിച്ചത്. തമ്പാനൂരിൽ നിന്നും കൃത്യമായി ഇൻഡിക്കേറ്റർ ഇട്ട് ഓട്ടോ തിരിഞ്ഞപ്പോൾ മുതൽ…
2
1

RK Edappally

Shared publicly  - 
 
 
മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നടക്കുന്നതെന്താണെന്ന് ഇങ്ങനെ വിശദീകരിക്കാം.
മാഞ്ചസ്റ്റര്‍ സിറ്റിയില്‍ കുറേ കടകളുണ്ട്. അതില്‍ യുണൈറ്റഡ് എന്ന വന്‍ സൂപ്പര്‍മാര്‍ക്കെറ്റാണ് ഏറ്റവും വലിയത്. നാനാതരം സാധനങ്ങള്‍ വില്‍ക്കാനുണ്ട്, മികച്ച സ്റ്റാഫ്, മാനേജര്‍മാര്‍, നല്ല സീയീ ഓ. ആ ടൌണില്‍ തന്നെ ഒരു കോണില്‍ എവര്‍ട്ടണ്‍ എന്ന പെട്ടിക്കടയുണ്ട്. മുറുക്കാന്‍ ബീഡി സിസറ് മാഗസീന്‍സ്, ചായ കാപ്പി പാന്‍മസാല..ഈ ഐറ്റംസ് ഒക്കെയാണ് വില്‍പ്പന. ടൌണില്‍ യാത്രക്കാരൊക്കെ ഉള്ളതിനാല്‍ അതിന്റെ ഓണര്‍ വര്‍ഷങ്ങളായി അതു കൊണ്ട് തരക്കേടില്ലാതെ കഴിഞ്ഞു പോകുന്നു, ശതമാനക്കണക്ക് നോക്കുകയാണെങ്കില്‍ ലാഭം നന്നായുണ്ട്, ഒരു പക്ഷേ സൂപ്പര്‍മാര്‍ക്കെറ്റീനേക്കാള്‍ കൂടുതല്‍ (ശതമാനത്തില്‍).
ഒരു സുപ്രഭാതത്തില്‍ സൂപ്പര്‍ മാര്‍ക്കെറ്റ് സീഇഓ റിട്ടയര്‍മെന്റ് എടുക്കുന്നു. വേറേ ഒരാളെ വേണം. സംഗതി ഈ സീയീഓയും ലണ്ടന്‍ അണ്ഗര്‍ഗ്രൌണ്ട് പിടിക്കുമ്പോള്‍ ഇടക്ക് സിസറും ചായേം തുണ്ട് മാഗസിനും വാങ്ങുന്നത് ഈ പെട്ടിക്കടയില്‍ നിന്നാണ്..പോരാഞ്ഞ് പെട്ടിക്കടക്കാരനും ഇയാളും ഒരേ നാട്ടീന്ന് പണ്ട് കള്ളവണ്ടി കയറി വന്നവരും. പെട്ടിക്കട തരക്കേടില്ലാതെ വര്‍ഷങ്ങളായി പോകുന്നത് സി ഇ ഓയ്ക് അറിയാം, വരവ് ചിലവൊക്കെ കൃത്യമാക്കി ചെറിയ ബഡ്ജറ്റില്‍ പെട്ടിക്കട സര്‍വ്വൈവ്വ് ചെയ്യുന്നത് കൊണ്ട് സൂപ്പര്‍മാര്‍ക്കെറ്റിനു മുതല്‍ക്കൂട്ടാകുമെന്ന് കരുതി സി ഇ ഓ ഒരു സുപ്രഭാതത്തില്‍ പെട്ടിക്കട ഓണറെ സൂപ്പര്‍മാര്‍ക്കെറ്റ് സി ഇ ഓ ആയി വാഴിക്കുന്നു.

ശേഷം ചിന്ത്യം.

- കോടിക്കണക്കിനു രൂപേടെ പര്‍ച്ചേസിംങ്ങ് പ്രൊക്യുര്‍മെന്റ് നടത്തുന്ന സൂപ്പര്‍മേര്‍ക്കെറ്റ് മാനേജര്‍മാര്‍ക്ക് പെട്ടിക്കടക്കാരന്‍ ഉപദേശംകൊടുക്കുന്നു..അയിരത്തിന്റെ പതിനായിരത്തിന്റെ കണക്കൊക്കെ വെച്ച്. ഉദാ 10 മില്യണ്‍ പൌണ്ടിനു പോയി പാന്‍ മസാല 100 ട്രക്ക് വാങ്ങി വരൂ!
- പുതിയ ഐറ്റംസ് ആയിട്ട് സൂപ്പര്‍മാര്‍ക്കെറ്റീല്‍ ഹൈലൈറ്റ് ചെയ്ത് വയ്കുന്നത് ബീഡി, സിസറ്, പാന്‍മസാല, അലമ്പ് മാഗസിന്‍ മുതലായവ. മറ്റു സാധങ്ങളൊക്കെ വലിച്ചു വാരെ സൈഡിലാക്കി വെയ്കുന്നു. സൂപ്പറീലെ പല ഐറ്റത്തിന്റേയും ഉപയോഗം അറിയില്ല.
- സ്റ്റാഫിനു മോട്ടിവേഷന്‍ കൊടുക്കുന്നത് ഈ ശൈലിയില്‍.."ഇന്ന് മിനിമം പത്ത് സിഗരറ്റ് പാക്കറ്റും, അഞ്ച് ചായയും വില്‍ക്കണം, ദെന്‍ ഐ ആം ഹാപ്പി, യു വില്‍ ഗെറ്റ് പ്രൊമോട്ടഡ്!"
- നല്ല വിലകൊടുത്ത് ഒരു പ്രൊക്യുര്‍മെന്റ് മാനേജര്‍ വാങ്ങിയ വാങ്ങിയ പ്രീമിയം സ്വിസ്സ് ചോക്ലേറ്റുകള്‍ ഏറ്റവും സൈഡില്‍ ടോയ്ലേറ്റ് സാമഗ്രികളോടൊപ്പം വെച്ചിരിക്കുന്നു. ഏറ്റവും കാണാവുന്നിടത്ത് വെച്ചിരിക്കുന്നതാകട്ടെ പഴയ പെട്ടിക്കടയില്‍ ഇയാള്‍ വിറ്റിരുന്ന സൈസ് ഐറ്റംസാണ്..ബീഡി, കത്തിക്കാന്‍ സിസറ് പായ്കറ്റ് കീറീയ കഷ്ണങ്ങള്‍ ഒരു ചിമ്മിനിയോടൊപ്പം..
- സൂപ്പര്‍മാര്‍ക്കെറ്റീല്‍ കയറുന്ന ആളുകളുടെ എണ്ണവും എംപ്ലോയി പെര്‍ഫോര്മന്‍സും നാള്‍ക്കു നാള്‍ കുറയുന്നു. എന്താ സംഭവിക്കുന്നത് എന്ന് ചോദിക്കുന്ന മാനേജ്മെന്റിനോട് ഇപ്പ ശര്യാക്കിത്തരാം എന്ന് പെട്ടിക്കടക്കാരന്‍ പറഞ്ഞു കൊണ്ടിരിക്കുന്നു

മനസ്സിലായില്ലേ?
 ·  Translate
4 comments on original post
1

RK Edappally

Shared publicly  - 
1

RK Edappally

Shared publicly  - 
 
My Pet Dog Bruno...
1

RK Edappally

Shared publicly  - 
1
Have him in circles
1,593 people
Rima Monier's profile photo
jalish o.n's profile photo
Deepak Nair (coimbatorepets)'s profile photo
Joji Mathew's profile photo
Anuranja Varmma's profile photo
vineeth m's profile photo
JOB LOVE JO's profile photo
Tamesh Tiwari's profile photo
G Jagadish's profile photo

RK Edappally

Shared publicly  - 
 
 
:-)
 ·  Translate
ബുഡാപെസ്റ്റ്: സിറിയൻ അഭയാർത്ഥികളോടൊപ്പം യൂറോപ്പിലേക്ക്‌ പ്രവേശിക്കാൻ ശ്രമിച്ച ഇന്ത്യൻ ഐ ടി യുവാക്കൾ ഹംഗേറിയൻ അതിർത്തിയിൽ പിടിയിലായതായി റിപ്പോർട്ട്. പിടിയിലായ ഏഴംഗ ഡെവലപ്പർ/ടെസ്റ്റർ സംഘത്തിൽ മൂന്നു മലയാളികളും നാലു തെലുങ്കരും ആണു ഉള്ളതെന്നു ഇല്ലാന്യൂസിനു വിവരം ലഭിച്ചു. അഭയാർത്ഥി ഹംഗേറിയൻ അതിർത്തിയിൽ വെച്ച് സൈന്യത്തിന്റെ പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്. പരിശൊധനയ്ക്കിടെ പിടിയിലാകുമെന്നുറപ്പായതോടെ കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ മറ്റു സംഘാങ്ങളുടെ തലയി...
10 comments on original post
1

RK Edappally

Shared publicly  - 
 
ന്യൂ ജേഴ്സി: സമീപ കാലത്ത്‌ കേരളത്തിലും വിദേശത്തും ഏറെ വിവാദങ്ങൾക്കും ആശയസംഘട്ടനങ്ങൾക്കും വഴിയൊരുക്കിയ അമ്മാവൻ സിൻഡ്രോം രോഗത്തിനു കാരണമായ ജീൻ യു എസ്സിലെ ഒരു കൂട്ടം ഗവേഷകർ കണ്ടെത്തിയതായി റിപ്പോർട്ട്‌. ന്യൂ ജഴ്സി ആസ്ഥാനമാക്കിയ യൂണിവേഴ്സിറ്റി ഓഫ്‌ ന്യൂ ജഴ്സി സെന്റർ ഫോർ ലൈഫ്‌ സയൻസ്‌ എഡ്യൂകേഷൻ (U. N. C. L. E) ലെ മലയാളികൾ അടങ്ങുന്ന ഗവേഷണ സംഘമാണു മനുഷ്യ…
1
1

RK Edappally

Shared publicly  - 
O:) പെയ്യുമ്പോൾ ഒരിക്കലും തീരില്ലെന്നും, പെയ്തൊഴിയുമ്പോൾ ഇനിയൊരിക്കലും വരില്ലെന്നും, വീണ്ടും വീണ്ടും പെയ്തും പെയ്തൊഴിഞ്ഞും , ഇടയ്ക്ക് പെയ്യുമെന്ന്...
1

RK Edappally

Shared publicly  - 
 
early kiss of sun's rays at kumili, kerala
1
Ganesan Venkat Subramanian's profile photoPreethi Mascarenhas's profile photo
2 comments
 
cool and calm...nicee pic

RK Edappally

Shared publicly  - 
 
I won candy on the #googlebirthday doodle! Score: 179
1
People
Have him in circles
1,593 people
Rima Monier's profile photo
jalish o.n's profile photo
Deepak Nair (coimbatorepets)'s profile photo
Joji Mathew's profile photo
Anuranja Varmma's profile photo
vineeth m's profile photo
JOB LOVE JO's profile photo
Tamesh Tiwari's profile photo
G Jagadish's profile photo
Work
Occupation
കോഡ്‌ എഴുത്ത് തൊഴിലാളി
Employment
  • Office
Places
Map of the places this user has livedMap of the places this user has livedMap of the places this user has lived
Previously
Kochi, Kerala, India
Links
Other profiles
Story
Tagline
Recursively Redifined
Introduction
:) do u need an intro for me ??
Bragging rights
Btech Victim or survivor ?? ,,
Education
  • sckooool
Basic Information
Gender
Male
Other names
zeqox, RK , sbokjui