Profile cover photo
Profile photo
vijayakumar blathur
1,853 followers -
kerala sasthra sahithya parishath, KSSP, sasthrakeralam,blathur
kerala sasthra sahithya parishath, KSSP, sasthrakeralam,blathur

1,853 followers
About
vijayakumar's posts

Post has attachment
സ്വതന്ത്രലോകം 16 - ശാസ്ത്രാവബോധ പ്രചാരണവും മാധ്യമങ്ങളും - എന്ന വിഷയത്തിൽ എന്റെ പ്രഭാഷണം യൂട്യൂബിൽ അപ്ലോഡീട്ടുണ്ട്. കണ്ടവർ അഭിപ്രായം പറയണേ. (പൊങ്കാല ഇടാൻ ഉദ്ദേശിക്കുന്നവർ പ്രത്യേകം പറയണേ. എനിക്ക് ഓടിരക്ഷപ്പെടാനാ)

Post has attachment
ആളുകളെ ആസാക്കാൻ വീണ്ടും ചൈനീസ് മുട്ട''''
ചൈനീസ് മുട്ട നമ്മുടെ നാട്ടിൽ വ്യാപകമാക്കിയതിനുപിന്നിൽ ചൈനീസ് സര്‍ക്കാരിന്റെ വലിയ ഗൂഡാലോചനയുണ്ട്.അവർ വലിയ നഷ്ടം സഹിച്ചാണ് ഇത്തരം ഒട്ടും തിരിച്ചറിയാൻ പറ്റാത്ത കോഴിമുട്ടകൾ വ്യാപകമാക്കുന്നത്. അൽഷൈമെർ രോഗവും ഡിമെന്‍ഷ്യയും പിടിച്ച് '' ഇന്ത്യയെന്റെ രാജ്യം- എന്റെ സ്വന്തരാജ്യം'' എന്ന പാട്ട് പോലും മറന്ന് പോയവരായി നമ്മളെ മാറ്റാൻ. നമ്മളെ രോഗങ്ങൾപിടിപ്പിച്ച് ഇഞ്ച് ഇഞ്ചായി നമ്മളെ കൊല്ലാക്കൊല ചെയ്യാൻ. പിന്നെ യുദ്ധമൊന്നും ഇല്ലാതെ ചൈനക്കാര്‍ക്ക് നമ്മളെ കീഴ്പെടുത്താമല്ലൊ. എന്തൊരു കാഞ്ഞ ബുദ്ധി. ജനസംഖ്യ കുറയ്ക്കാന്‍ വാക്സിനേഷന്‍ നടത്തുന്നു എന്ന കിഴങ്ങന്‍ ചേരിമാരുടെ ഗൂഢാലോചന സിദ്ധാന്തത്തിലും കടുപ്പം തന്നെ ഇത്- . അതെ, കൊക്കിനെ പിടിക്കാന്‍ എളുപ്പ മാര്‍ഗമുണ്ടെന്ന് നമ്മളല്ലെ കണ്ടെത്തിയത്? ആദ്യം, അതിന്റെ തലയില്‍ അല്പം വെണ്ണ വയ്ക്കുക. വെയില്‍ കൊണ്ട് അത് ഉരുകി ഒഴുകി കൊക്കിന് കണ്ണ് കാണാതാവുമ്പോള്‍ പോയി പിടിക്കുക. ഈ സൂത്രമൊക്കെ ചൈനക്കാര്‍ എങ്ങിനെ അറിഞ്ഞു ആവോ- ലൂക്കയിൽ ൽ വായിക്കുക എന്റെ വക ഒരു വഹ.

Post has attachment
നാനൂക് ഓഫ് ദ നോർത്ത്
റോബർട്ട്-ജെ-ഫ്ളഹേർട്ടി എന്ന പര്യവേഷകൻ ഒരു സിനിമാ സംവിധായകനാകുന്നത് വളരെ യാദൃശ്ചികമായാ ണ്. സർ വില്യം മക്കൻസിയോടൊപ്പം ഭൂമിയുടെ വടക്കേയറ്റത്തുള്ള മഞ്ഞുമൂടിയ ആർട്ടിക് പ്രദേശത്ത് അദ്ദേഹം 1910 മുതൽ ജോലി ചെയ്യുകയായിരുന്നു. കാനഡയിലെ ഉത്തര റെയിൽവേയ്ക്കും ലോഹ കമ്പനിക...

Post has attachment
ദ ജനറൽ
''ജനറൽ''ഒരു തീവണ്ടിയുടെ പേരാണ്. വെസ്റ്റേൺ & അറ്റ്ലാന്റിക് റൈൽ റോഡു കമ്പനി യുടെ അഭിമാനവണ്ടി ആവിഎഞ്ചിന്റെ കരുത്തിൽ കുതിച്ചും കിതച്ചും പായുന്ന ആയിരത്തി എണ്ണൂറു കളുടെ മധ്യത്തിലെ തീവണ്ടി വരവറിയിച്ച ഓട്ടുമണികിലുക്കി, പാനീസ് വിളക്കും തൂക്കി, വെള്ളം കുടിച്ച് തീയും ...

Post has attachment
ദ കളേർഴ്സ് ഓഫ് ദ മൗണ്ടൈൻ- പർവ്വതത്തിന്റെ നിറങ്ങൾ
യുദ്ധകാലത്തെ നിഷ്കളങ്കതകൾ അവതരിപ്പിക്കുന്ന നിരവധി സിനിമകൾ ലോകമെമ്പാടും ഉണ്ടായിട്ടുണ്ട്. എല്ലാ സംഘർഷങ്ങളുടെയും ആദ്യ ഇര ‘കുട്ടികളും' അവരുടെ 'കുട്ടിക്കാലവും' ആണ് .എന്ത് എന്തിന് സംഭവിക്കുന്നു എന്നറിയാതെ പകച്ചു നിൽക്കുന്ന നിഷ്കളങ്ക ശൈശവങ്ങൾ. ആഭ്യന്തര കലാപങ്ങളുടെ...

Post has attachment
ദ കളേർഴ്സ് ഓഫ് ദ മൗണ്ടൈൻ- പർവ്വതത്തിന്റെ നിറങ്ങൾ
യുദ്ധകാലത്തെ നിഷ്കളങ്കതകൾ അവതരിപ്പിക്കുന്ന നിരവധി സിനിമകൾ ലോകമെമ്പാടും ഉണ്ടായിട്ടുണ്ട്. എല്ലാ സംഘർഷങ്ങളുടെയും ആദ്യ ഇര ‘കുട്ടികളും' അവരുടെ 'കുട്ടിക്കാലവും' ആണ് .എന്ത് എന്തിന് സംഭവിക്കുന്നു എന്നറിയാതെ പകച്ചു നിൽക്കുന്ന നിഷ്കളങ്ക ശൈശവങ്ങൾ. ആഭ്യന്തര കലാപങ്ങളുടെ...

Post has attachment

Post has attachment

Post has attachment
ഒ ഹസാർഡ് ബൽതസർ
au hasard balthazar by vijayakumarblathur

Post has attachment
ദ വിന്റ് വിൽ കാരി അസ്
The Wind Will Carry us by vijayakumarblathur
Wait while more posts are being loaded