Profile cover photo
Profile photo
Anitha sreejith
245 followers
245 followers
About
Anitha's posts

Post has attachment
**
വീട്ടിലെ വിഷു എന്നാൽ എനിക്ക് അമ്മയുടെ സ്നേഹത്തിന്റെ ഊഷ്മളതയും ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കുള്ള നേർത്ത ദൂര വ്യത്യാസവുമാണ് ..നിറയെ മിന്നാമിനുങ്ങുകളുള്ള സന്ധ്യകളാണ് ..ഒന്നിച്ചിരുന്നുള്ള സ്നേഹ സായന്തനങ്ങളാണ് ..! വയനാടിന് മാത്രം നല്കാനാകുന്ന തണുത്ത പൊതിഞ്ഞു...

Post has attachment
**
എന്റെ ആദ്യ സ്‌കൂളിൽ നിന്നുമുള്ള സ്നേഹാദരങ്ങൾ കഴിഞ്ഞ ഏപ്രിൽ 8 നു ഹൃദയപൂർവ്വം സ്വീകരിച്ചപ്പോൾ .സ്‌കൂളിന്റെ 36 മത് വാർഷികാഘോഷത്തിൽ വച്ചായിരുന്നു ചടങ്ങ് .എന്റെ അദ്ധ്യാപകനും കൂടിയായിരുന്ന ഇപ്പോൾ പിരിഞ്ഞു പോകുന്ന ശ്രീ ദാമോദരൻ മാസ്റ്ററിൽ നിന്നുമാണ് ആദരവ് ഏറ്റുവാങ്...

Post has attachment
**
കാണരുത് ..കേൾക്കരുത് ..മിണ്ടരുത് !! ശ്..ശ്ശ്..! ആരാ നമുക്ക് പറഞ്ഞുതന്നത് ??? മൂന്നു കുരങ്ങന്മാർ !!(എന്റെ പിഴ എന്റെ പിഴ എന്റെ വലിയപിഴ ഇതുവരെ ഗാന്ധിജിയാണെന്നോർത്തു :( ) അമ്മയാണെങ്കിലും മിണ്ടരുത് ..!! അമ്മയുടെ കൊന്നുകളഞ്ഞ മോനാണെങ്കിലും ഒന്നും ഒരിക്കലും കാണരുത്...

Post has attachment
**
കോയിക്കോട് പോവേണു..ങ്ങള് ബരിനിണ്ടാ ?? ന്റെ കെട്ട്യോന്റെ നാടകം 'മഹാഭാരതത്തിലെ മഞ്ഞുമൂടിയ മലകള് '..നാളെ കൃത്യം ഏഴു മണിക്ക് കോയിക്കോട് യൂണിവേഴ്സിറ്റിലുണ്ട് ..ഹാ ബരീനെന്ന് ..മ്മക്ക് ഒപ്പരം കാണാല്ലോ !

Post has attachment
ഞാൻ!
എന്തിനാണ് ഞാൻ എന്നെ ഇത്ര സ്നേഹിക്കുന്നതെന്നോ ..? സ്നേഹത്തിന്റെയും തിരസ്കാരത്തിന്റെയും വഴുവഴുക്കലുകൾക്കിപ്പുറം തെന്നിപ്പോകാത്ത 'ഞാൻ ' എന്ന സ്നേഹം എന്റെ ശരീരത്തിനും അപ്പുറം നിന്നെന്നെ ഒടുങ്ങാത്ത സ്നേഹത്തോടെ പരിചരിക്കുന്നുണ്ട് ! എന്റെ മുറിവുകൾക്കു മുകളിലൂടെ സ്...

Post has attachment
**
എന്ത് രസമാണല്ലേ സ്നേഹത്തിന്റെ ശീതീകരണികൾ ..ഉച്ചവെയിലിലെ മധുരനാരങ്ങകൾ..
കിലുകിലെപ്പൊട്ടിച്ചിരികൾ ..ഉത്തരമില്ലാത്ത പൊട്ടത്തരങ്ങൾ ..വെറുതെയുള്ള
അലഞ്ഞുതിരിയലുകൾ ..പ്രായമേറാത്ത ഓർമ്മക്കുറിപ്പുകൾ

Post has attachment
**
നെല്ലിയാമ്പതിയിൽ നിന്നും ഞാൻ കൊണ്ടുപോന്ന ന്റെ സുന്ദരിചെമ്പരത്തി  രാവിലെ എണീറ്റിട്ടു പറഞ്ഞു : 'നീ അമ്പലത്തിപ്പോയി കണ്ണനെ കണ്ടുവാ ഒരു സൂത്രം തരാനുണ്ട്' എന്ന് .മഞ്ഞ നിറത്തിൽ അവളുടെ പൂമൊട്ട് ആലസ്യഭാവത്തിൽ എന്നെയൊന്നു കടക്കണ്ണിട്ടു നോക്കി .ശരിയെന്നും പറഞ്ഞു മോളെ...

Post has attachment
**
എഴുത്തിലൂടെ എന്റെ കാലഘട്ടം രേഖപ്പെടുത്തണം എന്നാഗ്രഹമുള്ളയാളാണ് ഞാൻ .ഇന്ന് ജീവിതം കൊണ്ടുകൂടി അതാഗ്രഹിക്കാൻ തുടങ്ങിയിരിക്കുന്നു ! എന്റെ കൂടെ നിന്ന സ്നേഹങ്ങൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു .ഇന്നലെ സായന്തനം ധന്യമാക്കിയ 40 ഓളം വരുന്ന ജീവിതത്തിന്റെ വ്യത്യ...

Post has attachment
**
സുഹൃത്തുക്കളെ , നമ്മൾ മുൻപോട്ടു വയ്ക്കുന്ന ആശയം വീടകങ്ങളിൽ നിന്നുമാണ് ! നമ്മൾ മുൻപോട്ടു വയ്ക്കുന്ന ഭാവി വിദ്യാലയങ്ങളിൽ നിന്നുമാണ് ! നമ്മൾ മുൻപോട്ടു വയ്ക്കുന്ന മാറ്റം രാജ്യത്തിന്റെ ഏറ്റവും അടിത്തട്ടിൽ നിന്നുമാണ് ! നമ്മൾ തേടുന്ന നീതി നടപ്പാക്കേണ്ടത് നമ്മളിലൂട...

Post has attachment
**
ശ്രമിക്കുകയാണ് സമൂഹത്തെക്കൂടി എന്നിലൂടെക്കാണുവാൻ .അതൊരു തോൽവിയല്ല .ഒരുകാര്യത്തിനായി ആത്മാർഥമായി ശ്രമിച്ചാൽ പ്രകൃതിപോലും കൂടെനിൽക്കുമെന്ന് പൗലോ പറഞ്ഞതുപോലെ ..ഗാന്ധിജി തോറ്റുപോയിരുന്നെങ്കിൽ നമ്മളിപ്പോഴും ചെരുപ്പുകൾ നക്കിത്തുടക്കുന്ന അതേ പാദസേവകർ ആയേനെ .അതുപോല...
Wait while more posts are being loaded