Profile cover photo
Profile photo
Metrovaartha Daily
373 followers
373 followers
About
Posts

പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു ശേഷം കേന്ദ്ര മന്ത്രിസഭയില്‍ വന്‍ അഴിച്ചു പണിക്കു സാധ്യത. പ്രണബ് മുഖര്‍ജി പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതോടെ കേന്ദ്ര ധനമന്ത്രി സ്ഥാനം ഒഴിഞ്ഞു കിടക്കും.
http://metrovaartha.com/2012/06/15145424/Major-Cabinet-reshuffle-after.html

Neyyattinkara By-Election

486 വോട്ടുകള്‍ക്ക്  ലോറെന്‍സ് മുന്നില്‍
http://www.metrovaartha.com/VarthaHome.aspx

Post has attachment

Post has attachment

Post has attachment
പത്രത്തില്‍ കണ്ടു, മുസ്ലിങ്ങള്‍ കൂടുതലുള്ള മേഖലകളിലെ പൊലീസ് സ്റ്റേഷനുകളില്‍ ഒരു മുസ്ലിം പൊലീസുകാരന്‍ ഉണ്ടാകണം എന്ന്! അപ്പോള്‍ പിന്നെയും കാര്യം കുഴഞ്ഞു. മതം മാത്രമല്ലല്ലോ, ജാതിയും ഇവിടെ പ്രശ്മനമല്ലേ? ഓരോ സ്റ്റേഷനതിര്‍ത്തിയിലും ഏതു ജാതിക്കാരാണു ഭൂരിപക്ഷമെന്നു സ്ഥലം സിഐയും എസ്ഐയും കണക്കെടുത്തു മേലാവിലേക്ക് അറിയിച്ചു, നിയമനം നടത്തേണ്ടിവരുമോ മതേതര കേരളത്തില്‍!

ഗംഗ ഗ്രേസ് ആകുമ്പോള്‍ സന്തോഷിക്കണം. മാലിന്യം നിറഞ്ഞ, ചീഞ്ഞളിഞ്ഞ ശവങ്ങളൊഴുകുമ്പോള്‍, പാതിവെന്ത മനുഷ്യദേഹങ്ങള്‍ പരമാത്മാവിനെ തേടി ഒഴുകി നടക്കുമ്പോള്‍, മാലിന്യങ്ങള്‍ വഹിച്ച് നദി എങ്ങോട്ടോ പാഞ്ഞുപോകുമ്പോള്‍ ഈ ഗംഗയെ ഗ്രേസ് എന്നു വിളിക്കുന്നതാണു നല്ലത്. കൃപ അല്ലെങ്കില്‍, അനുഗ്രഹം എന്നു തന്നെയാണു ഗംഗയുടെ അര്‍ഥം. നമ്മുടെ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് സര്‍ക്കാര്‍ തനിക്കു മന്ത്രി എന്ന നിലയില്‍ കനിഞ്ഞനുവദിച്ച വീടിന്‍റെ പേര് ഗംഗ എന്നതു മാറ്റി ഗ്രേസ് എന്നാക്കിയതു നന്നായി. ഗംഗ എന്നതു വീടിനല്ല, തോടിനു പോലും ഇടാന്‍ പറ്റുന്ന പേരല്ല..!

http://metrovaartha.com/2012/06/09053042/ganga-grace20120609.html

പ്രധാനമന്ത്രി അഴിമതിക്കാരനല്ല; അഴിമതിക്കാരുടെ കളിപ്പാവ

സംഘത്തിലെ മറ്റുള്ളവരുമായി യോജിക്കുന്നില്ലെന്നു വ്യക്തമാക്കി അണ്ണ ഹസാരെ വീണ്ടും രംഗത്ത്. പ്രധാനമന്ത്രി അഴിമതിക്കാരനല്ലെന്നു ഹസാരെ. കല്‍ക്കരി അഴിമതി വിഷയത്തില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്താനാകില്ല. അദ്ദേഹം നല്ല മനുഷ്യനാണ്.
http://metrovaartha.com/2012/06/08113659/ANNA20120608.html

Post has attachment
കേരളത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റലൈസ്ഡ് സംസ്ഥാനമാക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

പദ്ധതിയുടെ ഭാഗമായി എല്ലാവര്‍ക്കും സംസ്ഥാനത്തിന്‍റെ ഇ-മെയില്‍ നല്‍കും. യുഐഡി ആധാര്‍ അടിസ്ഥാനമാക്കിയാണ് ഇ-മെയില്‍ നല്‍കുക. സര്‍ക്കാര്‍ സംബന്ധമായ എല്ലാ ഇടപാടുകളും അപേക്ഷകളും ഇ-മെയിലിലൂടെ നടത്താന്‍ സൗകര്യം നല്‍കുന്ന പദ്ധതിയാണിത്.

2013 ഡിസംബറിനു മുന്‍പ് എല്ലാ പഞ്ചായത്തുകളിലും ഒപ്റ്റിക്കല്‍ ഫൈബര്‍ ബ്രോഡ്ബാന്‍റും ഫോര്‍ ജിയും ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

http://metrovaartha.com/2012/06/05053809/MAIN-kerala-digital20120605.html

അന്‍പതുരൂപ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥര്‍ ശിക്ഷ ഇളവ് അര്‍ഹിക്കുന്നില്ല എന്ന കര്‍ശന നിലപാട് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ ചോദ്യം ചെയ്യപ്പെടാനാവാത്ത ശരിയിലേക്ക് തന്നെ വിരല്‍ ചൂണ്ടുന്നു. പതിനായിരം കോടിയും ലക്ഷം കോടിയും കവര്‍ന്നവര്‍ക്ക് പാര്‍ലമെന്‍റിലും മന്ത്രി മന്ദിരങ്ങളിലും ആരതിയുഴിഞ്ഞു വരവേല്‍പ്പൊരുക്കുന്ന സാമൂഹ്യ സംവിധാനത്തില്‍ ഇതു പക്ഷേ വിരോധാഭാസം എന്നും കൂടി വിലയിരുത്തപ്പെട്ടേക്കും.
http://metrovaartha.com/2012/05/31013144/ANTI-CORRUPTION-EDITORIAL-2012.html
Wait while more posts are being loaded