Profile cover photo
Profile photo
Jithin Das
4,020 followers
4,020 followers
About
Jithin Das's posts

Post has attachment
What is culture?
Someone asks me whether I understand culture. He certainly wasn't referring to the making of suitable conditions in a laboratory that facilitates rapid growth of bacteria and viruses. I understand culture. As the Romans who invented the term described it , ...

Post has attachment
നിങ്ങളുടെ കുട്ടി ലൈംഗികാക്രമണത്തിന്റെ ഇരയാണോ?
അടുത്ത സമയം ഒരു സ്കൂളില്‍ ചെറിയ പെണ്‍‌കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും സംഭവം അന്വേഷിക്കുന്നതില്‍ പാളിച്ചയുണ്ടെന്ന് കണ്ട് നാട്ടുകാര്‍ സംഘടിച്ചു പ്രതിഷേധിക്കുകയും അനന്തരം സ്കൂള്‍ മാനേജ്മെന്റ്  നിരുത്തരവാദപരമായ പ്രസ്താവനകള്‍ പരസ്യമായി നടത്തുകയും ഒക്കെയു...

Post has attachment
കര്‍ത്തരിമണി പ്രയോഗം
റേഡിയോ വച്ചപ്പോള്‍ കേട്ടത്: "റാസ് അല്‍ ഖൈമയില്‍ നിന്നുള്ള ജാഫര്‍, സരിത, അഷ്ന, ഇക്ബാല്‍, ജോസഫ് തോമസ്, അനില്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഇന്നു വിവാഹം കഴിക്കുന്ന ജ്യോത്സ്നയ്ക്കു വേണ്ടി ഒരു സോങ്ങ് റിക്വസ്റ്റ് ലഭിച്ചിട്ടുണ്ട്." 28-Oct-2014

Post has attachment
അവനവനിസം
ചരിത്രവും ഐതിഹ്യവും ഇഴചേര്‍ന്ന കാലത്താണ്, അതുകൊണ്ട് വേണ്ടത്ര "ത്രേ"കള്‍ ചേര്‍ക്കേണ്ട കഥ. റാവല്‍ രത്തന്‍ സിംഗ് ചിത്തോര്‍ഘട്ട് വാഴുന്ന കാലം. അദ്ദേഹത്തിന്റെ പ്രിയ കലാകാരന്മാരില്‍ രാഘവ് ചേതന്‍ എന്നൊരു സംഗീതജ്ഞനും ഉണ്ടായിരുന്നു. എപ്പോഴോ ഒരിക്കല്‍ രാജാവ് ചേതന്‍ ദ...

Post has attachment
മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള വ്യാകരണ പാഠങ്ങള്‍ - ഭാഗം 210 - പ്രയോഗങ്ങള്‍
1. കര്‍ത്തരി പ്രയോഗം: കര്‍തൃകാരകപ്രാധ്യാനം ഉള്ള വാചകം കര്‍ത്തരി പ്രയോഗം. കര്‍ത്താവ്, ക്രിയ ചെയ്തു എന്ന രീതിയിലുള്ള എഴുത്ത്. ഉദാ: ഒരു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ രാജ്യത്തിന്റെ ഭാവി പ്രതീക്ഷയായിരുന്ന ഒരു മഹദ്‌വ്യക്തിയെ പ്രാദേശിക - ദേശീയ- അന്താരാഷ്ട്ര നേതൃത്വങ്...

Post has attachment
യോഗം!
നമ്മള്‍ ഇന്നു കാണിക്കുന്ന യോഗാസനങ്ങള്‍ക്ക് അയ്യായിരവും ആറായിരവും വര്‍ഷം പഴക്കം ഉണ്ടെന്നും  അത് പ്രാചീന മഹര്‍ഷിമാര്‍ ഉരുത്തിരിച്ചതാണെന്നും  പറയുന്നത് തെറ്റാണ് എന്ന് ഞാനിട്ട പോസ്റ്റില്‍ ചിലര്‍ പലതരം എതിര്‍പ്പുകള്‍ ഉന്നയിച്ചിരുന്നു. കൂട്ടത്തില്‍ തമാശ പോലെ ഡിസ്...

Post has attachment
Why did that offend you?
I am not an expert in making people who have low wits and abusive tendencies understand things, but here is an attempt: Would you believe that many of the activities you think is perfectly moral could be obscene, had you lived in another time or place? 1 . ...

Post has attachment
സപ്തര്‍ഷികളുടെ 23-ആം അടിയന്തിര യോഗത്തിന്റെ മിനുട്ട്സ്
1. ചെയര്‍മാന്‍ വസിഷ്ഠന്‍ തനിക്ക് വിശ്വാമിത്രന്റെ കയ്യില്‍ നിന്നും ലഭിച്ച കുറിമാനം യോഗത്തില്‍ വായിച്ചു കേള്‍പ്പിച്ചു. ഉള്ളടക്കം പൂര്‍ണ്ണ രൂപം "പ്രിയരേ, ഞാന്‍ കഴിഞ്ഞ പതിനായിരത്തിലധികം വര്‍ഷമായി ബ്രഹ്മജ്ഞാനം ലഭിച്ചു ബ്രഹ്മര്‍ഷിയാകാനുള്ള തപസ്സിലായിരുന്നു. തപോജ്...

Post has attachment
ഇടതുപക്ഷം കമ്പ്യൂട്ടറിനെ ഭയന്നിരുന്നോ? എന്ന്?
എലിയും... അല്ലേ വേണ്ട. മാങ്ങാണ്ടീം മരമഞ്ഞളും തിരിച്ചറിയാന്‍ കഴിവില്ലാത്ത ചിലര്‍ ആദ്യം സി പി എം കമ്പ്യൂട്ടര്‍‌വത്കരണത്തെ എതിര്‍ത്തു പിന്നെ നയം തിരുത്തി അനുകൂലിച്ചു എന്നൊക്കെ പുലമ്പിക്കൊണ്ട് വരാറുണ്ട്. അറിവുകേട് ഒരു തെറ്റല്ല, പക്ഷേ തെറ്റാണു ശരി എന്നു വാദിച്ചു...

Post has attachment
സദാചാരം മെസ്സഞ്ചറിലൂടെ!
ഉവ്വ് സഹോദരാ, എനിക്കു നമ്മുടെ സംസ്കാരത്തെ അറിയാം. അതിന്റെ ചരിത്രവും ഗതിയും ഒക്കെയറിയാം. കുട്ടിയായിരുന്നപ്പോള്‍ എന്റെ വീടും പരിസരവുമാണ് ലോകത്തെ ഏറ്റവും മികച്ചയിടം എന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. ഒരു ദിവസം വീട്ടിനടുത്തുള്ള ഒരു ചെറു പട്ടണത്തിലേക്ക് എന്നെ കൊണ്ടു...
Wait while more posts are being loaded