Shared publicly  - 
 
എന്നാലും എടി മറിയേ...... അതേതായിരിക്കും ആ എസ്സെമ്മെസ്സ്...... !!!!!!!!!!
കിട്ട്യൊര് ഒര് കോപ്പി എനക്കും അയച്ചരണെ ;)

പി. എസ് : ആ പോസ്റ്റ് ഇപ്പോ കാണണില്ല.... ഡിലീറ്റീന്ന് തോന്നണൂ.... ഹെന്റംമ്മെ..... മുട്ടൻ വിറ്റായിരുന്ന്.... ഫുൾ ലെങ്ത്ത് സ്ക്രീൻ ഷൊട്ടെടുത്തിട്ടുണ്ട്.... മിസ്സായൊർക്ക് ആവശ്യാനുസരണം കോപ്പി അയച്ചുതരുന്നതാണ്....
4
ഞാൻ ഗന്ധർവൻ's profile photoSankar das's profile photovarghese v v's profile photoArundev E's profile photo
92 comments
 
ഹ ഹ ,,,ഗരാട്ടയില്‍ ഗപ്പ് കിട്ടിയ ടീമാ..സൂശിക്കണം :-)
 
ഹമ്മെ.... ശരിക്കും? ;))
 
ഞമ്മളും എടുത്തിറ്റൊണ്ട് സ്കീന്‍ ഷോട്ട് .....പിന്നെ ബ്ലാക്മെയില്‍ ചെയ്യാന്‍ ഉപകരിച്ചാലോ:)
 
ഗിന്നസ്‌ റെക്കോര്‍ഡ്‌ ഉള്ള മക്കള് ഒക്കെ ഉള്ളതാ :-)
 
ഡാ.. ഹബ്യേ.. അതിന്റെ സ്ക്രീൻ ഷോട്ട് എടുത്തത് ഒന്ന് ഈ മെയിൽ ചെയ്തേടാ..
 
മ്മളും മോശല്ല ജയാ....പയെ ഗുസ്തി (റസ്ലിംഗ്) താരമാണ് :-))
 
കളിയല്ല സുദീഷേ....സപ്രിട്ടിക്കട്ടു കാണണോ :-))
 
ആര്‍ക്കുവേണം കോപി? മൊത്തം കമെന്റ്സ് അടക്കം വേര്‍ഡില്‍ കോപി ചെയ്തു വച്ചിട്ടുണ്ട്. പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ടും :)
 
എന്ത് താരംന്നു ഒന്നു കൂടി പറഞ്ഞേ കുഞ്ഞാലിയ്ക്കാ.. ഗിന്നസ് സെപ്രിക്കറ്റ് കണ്ടാലേ നുമ്മളു ബിശ്വസിക്കൂ:)
 
എക്സ്പയറി ഡേറ്റ് കഴിഞ്ഞ കെളവന്‍മാരോട് നമ്മ മുട്ടാറില്ല മാഷെ :)
 

ആ പോസ്റ്റ്‌ ഇപ്പൊ കാണാനില്ലല്ലോ എന്ന് പറഞ്ഞ ജയനോട് Mary Lilly ‎: Jayan Chandran : രാത്രി ആയതുകൊണ്ട് കണ്ണ് കാണാത്തതായിരിക്കും
മ്യഹഹ :-)
 
ജയന് രാത്രി ആയാല്‍ കണ്ണ് കാണില്ലെന്ന് ആയമ്മക്ക് എങ്ങനെ മനസ്സിലായി? ;-)))
 
കുറേപ്പേര്‍ സ്ക്രീ ഷോട്ട് ഒക്കെ എടുത്ത്‌ വെച്ചത് കൊണ്ട് ഇനി ഞാന്‍ കഷ്ടപ്പെടെണ്ടല്ലോ? വേര്‍ഡ്‌ ഫയല്‍ എന്റെ കയ്യിലും ഉണ്ട്. സ്ക്രീന്‍ ഷോട്ട് ഓരോന്നായി എടുത്ത്‌ കൊണ്ടിരിക്കുകയായിരുന്നു. എല്ലാം ചേര്‍ത്ത്‌ പി ഡി എഫ് ആയി യോജിപ്പിക്കാവുന്ന പരുവത്തില്‍.
 
ദിപ്പ അയക്കാട്ടാ... നെറ്റ് പണ്ടാ‍റം സ്ലോ... ആ സ്ക്രീൻഷോട്ടാണെങ്കിൽ മുട്ടൻ സൈസും.... നീണ്ട് കെടക്കാ....
 
എനിക്കും അയക്കണേ prajeshvenugopal@gmail.com
 
ങേ ..അപ്പൊ നിങ്ങളൊന്നും ഇത് കണ്ടില്ലേ ..?
 
എന്താന്ന് മനസ്സിലായില്ല. എന്നാലും ഒന്നിങ്ങോട്ടും പോരട്ടെ. വെറുതെ കിട്ടുന്നതല്ലേ... syamkumar at gmail :-)
 
onningadum raviscn@gmail.com..

ഇതിലും ഭെദം ആ സ്ൿരീൻഷൊറ്റ് ഒരു പോസ്റ്റായി ഇറക്കുകയായിരുന്ന്
 
പൊട്ടന്‍  ആട്ടം കണ്ട പോലെ ആകരുതല്ലോ ഒന്നിങ്ങോട്ടും.. shibin.nbr at gmail
 
ദാ, ഇവടെ ഒരു കാപ്പി പ്ലീസ്..
 
ഇനിപ്പൊ ഞാനായിട്ടു അറിയാതിരിക്കന്റ ഹബിയെയ്‌ എനികും അയ്ചെരെ ഒന്നു. Sabir.babu@gmail.com
 
ഇത് ഒരു പോസ്റ്റ്‌ ആയി ഇറക്കരുതോ? അല്ലെങ്കില്‍ ഒരു കോപ്പി dev.adv007@gmail.com
 
ഒക്കേത്തിനും ഇപ്പൊ പടപടാ എന്നു കിട്ടും, സെക്കൻഡിൽ പതിനഞ്ചെണ്ണം വെച്ച്!
 
 
i m getting error in fwding frm mob..... njaan aadhyam sent cheytha aarenkilum ee parayunna mail ids nu onnu sent cheythu kodukku.....

btb, sambavam ithaanu.... nammude niraksharane ethire kure allegations shoot cheythu mary lilly ennoru lady fb post erakki..... ippo post mukki...... .... full details athulyammede posil undu....
 
ആ പോസ്റ്റ്‌ ശരിക്കും ഡിലീറ്റ്‌ ചെയ്തോ.???
 
കരാട്ടയില്‍ ഗിന്നസ്‌ റെക്കോര്‍ഡ്‌ ഉള്ള മോന്‍ ... മേരി ലില്ലി ...?
 
post avide undallo...

ഞാനും മനോജും തമ്മിലെന്ത്.....?
by Mary Lilly on Monday, June 11, 2012 at 9:03pm ·
ബൂലോകം എന്ന ഓണ്‍ലൈന്‍ മാഗസിന്‍ നടത്തിയ ബ്ലോഗര്‍ അവാര്‍ഡ്‌ ലോകത്തിലെ വലിയ സംഭവമായി ഞാന്‍ കാണുന്നില്ല. എന്‍റെ പേര് മത്സരത്തില്‍ ഉള്‍പെടുത്താന്‍ അതിന്‍റെ ഉടമസ്ഥന്‍ എന്നോട് അനുവാദം ചോദിച്ചത് കൊണ്ടു മാത്രം ആ പട്ടികയില്‍ വന്നതാണ് ഞാന്‍. അല്ലാതെ നാലഞ്ചു കവിതകള്‍ എഴുതിയ എനിക്ക് സൂപ്പര്‍ ബ്ലോഗര്‍ പട്ടം കിട്ടുമെന്ന് യാതൊരു വ്യാമോഹവും ഉണ്ടായിട്ടില്ല. ബൂലോകത്തിന്റെ  ഉടമ ഡോക്ടര്‍ ജോണ്‍ ബ്രൈറ്റ് മുമ്പ് നടന്ന ബ്ലോഗ്‌ മത്സരത്തിലും എന്‍റെ പേര്‍ ഇതേപോലെ ഉള്‍ക്കൊള്ളിച്ചിരുന്നു.  അത്‌ അവാര്‍ഡ്‌ തരാനോ എന്നെ അംഗീകരിക്കാനോ അല്ല. സ്ത്രീ എന്ന നിലയില്‍ ഒരു ബ്ലോഗ്ഗറെ പരിഗണിക്കണം എന്നായിരിക്കാം അതിന് പിന്നില്‍ ഉണ്ടായിരുന്നത്. എന്നെ പരിചയം ഉള്ളതുകൊണ്ട് എന്‍റെ പേര് ഉള്‍പെടുത്തിയതായിരിക്കാം. ഞാനത് ഒരു തമാശയായേ കണ്ടിരുന്നുള്ളൂ.  അതുകൊണ്ടാണ് സൂപ്പര്‍ ബ്ലോഗരുടെ കാണാപ്പുറങ്ങള്‍ എന്നൊരു നോട്ട് ഞാന്‍ പോസ്റ്റ്‌ ചെയ്തത്. അതില്‍ എല്ലാ കാര്യങ്ങളും പറയുകയും ചെയ്തിരുന്നു. 
 
 
പക്ഷേ അവാര്‍ഡ്‌ കിട്ടിയില്ലെങ്കില്‍  ചാകാന്‍ നടന്നവര്‍ അങ്ങനെയല്ല അതിനെ കണ്ടിരിക്കുന്നത് എന്ന് പിന്നീടാണ് അറിഞ്ഞത്. അവാര്‍ഡ്‌ നേടിയ മനോജ്‌  നിരക്ഷരന്‍ പിന്നീട് എന്‍റെ കുടുംബത്തെ വേട്ടയാടുന്നതില്‍ ആനന്ദിക്കുകയാണ്. എന്‍റെ മൂത്ത മകന്‍ മിഥുന്‍ ജിത് ഗിന്നസ് ബുക്കില്‍ പേര് വന്ന ഒരു വിദ്യാര്‍ഥി ആണ്. അവിടെ നിന്നും അധികൃതര്‍ അയച്ചു തന്നെ റെക്കോര്‍ഡ്‌ ഞങ്ങളുടെ വീട്ടില്‍ ഉണ്ട്. അവന്‍ ഗിന്നസ്  ബുക്ക്‌ റെക്കോര്‍ഡ്‌ നേടിയ വിവരം മിഥുന്‍ ജിത് എന്ന് മാത്രം ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്‌താല്‍ നിരവധി പത്രമാധ്യമങ്ങളില്‍ കാണാം. ലോകത്തെ ഒട്ടു മിക്ക  ചാനലുകളിലും വാര്‍ത്തയും വന്നു. കഴിഞ്ഞ വര്‍ഷം അവസാനം നടന്ന മത്സരം ആയതിനാല്‍ ഇനി അടുത്ത വര്‍ഷം ആദ്യമിറങ്ങുന്ന ഗിന്നസ് ബുക്കില്‍ മാത്രമേ പേര് പ്രിന്റ്‌ ചെയ്തു വരികയുള്ളൂ. അവരുടെ ഓണ്‍ ലൈനില്‍ അവന്റെ പേര് ഉണ്ട്. മനോജ്‌ ഫേസ് ബുക്കില്‍ പലര്‍ക്കും മെസ്സേജ് അയക്കുന്നത് എന്‍റെ മകന് അങ്ങനെ  ഒരു അവാര്‍ഡ്‌ കിട്ടിയിട്ടില്ല എന്നാണ്. അദ്ദേഹത്തോട് അത്‌ ഗിന്നസ് ബുക്ക്‌ അധികൃതര്‍ പറഞ്ഞത്രേ.  അങ്ങനെ ആണെങ്കില്‍ ഗിന്നസ് ബുക്ക്‌ അധികൃതര്‍ അയച്ചു തന്ന സര്‍ട്ടിഫിക്കറ്റ് മനോജ്‌ നിരക്ഷരന്റെ തറവാട്ടില്‍ നിന്നും എന്‍റെ മകന് കൊടുത്തതാണോ? 
 
 
മകന്റെ പേരില്‍ ആരോപണം മനോജ്‌ നിരന്തരം ഉന്നയിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു ദിവസം മിഥുന്‍ തന്നെ അയാളെ വിളിച്ചു അയാള്‍ക്ക് എന്താണ് പ്രശ്നം എന്ന് ചോദിച്ചിരുന്നു. പിന്നീട് അയാളുടെ ലക്‌ഷ്യം ഞാനാണ്. ഡാം 999 എന്ന പ്രോജെക്ടില്‍ നിന്നും സിനിമാ ഷൂട്ടിംഗ് കഴിഞ്ഞ സമയത്ത് ഞാന്‍ ജോലി രാജി വെയ്ക്കുകയായിരുന്നു. അക്കാര്യം അവിടെ എല്ലാവര്‍ക്കും അറിയാം. എന്തിന് ജോലി ഉപേക്ഷിക്കുന്നു എന്ന് എന്നോട് ചോദിക്കാത്തവര്‍ ഉണ്ടായിരുന്നില്ല. കാരണം വേറെ മികച്ച ജോലി ലഭിച്ചത് കൊണ്ടായിരുന്നില്ല ഞാന്‍ ആ ജോലി ഉപേക്ഷിച്ചത്. സമാധാനം എന്നൊന്ന് ആ ഓഫീസില്‍ ആര്‍ക്കും ഉണ്ടായിരുന്നില്ല. എനിക്ക് മുമ്പ്  ഓരോ മാസം ഓരോരുത്തര്‍ എന്ന നിലയില്‍ ആണ് അവിടെ നിന്നും ആളുകള്‍ ജോലി രാജി വെച്ച് പടിയിറങ്ങിയത്. അനീഷ്‌, അഭിലാഷ്, നവീന്‍, വേണു, ജോസഫ്‌, രാഹുല്‍ കാര്‍ത്തിക രമണന്‍,  ലൂയി മണവാളന്‍ തുടങ്ങി എണ്ണിയാല്‍ തീരാത്ത ആളുകള്‍ മനം മടുത്തു ജോലി ഉപേക്ഷിച്ചു പോയതിന് ശേഷം അവസാനത്തെ കണ്ണി ആയാണ് ഞാന്‍ ജോലി ഉപേക്ഷിച്ചത്.  പ്രൊജക്റ്റ്‌ മാനേജര്‍ സുമേഷ് ഉള്‍പെടെ ബാക്കിയുള്ള നാലഞ്ചു പേര് സിനിമ റിലീസ് ആകുവോളം അവിടെ നിന്നെങ്കിലും ഒടുവില്‍    അവസാനം വരെ പിടിച്ചു നിന്ന ആ നാലഞ്ചു പേരോടും  ആ സ്ഥാപനം  നന്ദികേടു കാണിച്ചു.  
 
 
എന്‍റെ മോന്‍റെ ഗിന്നസ് ബുക്കിനു പിറകെ നടന്ന മനോജ്‌ നിരക്ഷരന്‍ ഇപ്പോള്‍ സോഹന്‍ റോയിയുടെ മരുമകള്‍ ലക്ഷ്മി പറഞ്ഞു എന്നെ അവിടെ നിന്നും പുറത്താക്കി എന്ന പേരില്‍ പലര്‍ക്കും മെസ്സേജ് അയക്കുന്നു. അതുകണ്ടപ്പോള്‍ ഞാന്‍ ലക്ഷ്മിയെ വിളിച്ചു. ലക്ഷ്മി പറയുന്നത് മനോജ്‌ അവളെ  വിളിച്ചു ഞാന്‍ അവിടെ ജോലി ചെയ്തിരുന്നോ എന്ന് അന്വേഷിച്ചു, ലക്ഷ്മി അതു സമ്മതിക്കുകയും ചെയ്തു എന്നാണ്. ഞാന്‍ ഉടനെ ഞങ്ങളുടെ പ്രൊജക്റ്റ്‌ മാനേജര്‍ ആയിരുന്ന സുമേഷിനെ വിളിച്ചു കാര്യം പറഞ്ഞു. സുമേഷ് വിളിച്ചപ്പോള്‍ മനോജ്‌ നിരക്ഷരന്‍ ഫോണ്‍ എടുക്കുന്നില്ല. ഞാന്‍ വിളിച്ചപ്പോള്‍ മനോജ്‌ നിരക്ഷരന്‍ ഫോണ്‍ എടുത്തു. മേരി ലില്ലി ആണെന്ന് പറഞ്ഞപ്പോള്‍ ഫോണ്‍ കട്ട്‌ ചെയ്തു. എന്‍റെ പിറകെ ഇങ്ങനെ നടക്കാന്‍ ഞാന്‍ മനോജിന്‍റെ ആരാണ്.... ഭാര്യയോ സഹോദരിയോ കാമുകിയോ ആണോ? അതിനുത്തരം മനോജ്‌ പറയണം.
 
 
മുമ്പ് സിയാബ് എന്നൊരു ബ്ലോഗര്‍ക്കെതിരെ മനോജും കൂട്ടരും പ്രശ്നം ഉണ്ടാക്കിയപ്പോള്‍ സംഭവം എന്താണെന്നറിയാതെ ഒരു സഹപ്രവര്‍ത്തക എന്ന നിലയില്‍ ഞാനും സിയാബിനെ സപ്പോര്‍ട്ട് ചെയ്തിരുന്നു. കാരണം സിയാബിന്റെ കൂട്ടുകാരും ഓഫീസില്‍ ഉള്ള ലക്ഷ്മി അടക്കം പറഞ്ഞിരുന്നത് സിയാബ് ഒരു കാന്‍സര്‍ രോഗി ആണ് എന്നാണ്. കാന്‍സര്‍ ആണെന്ന് സിയാബ് കള്ളം പറഞ്ഞത് സത്യത്തില്‍ എനിക്ക് അറിയുമായിരുന്നില്ല. ഒരു കാന്‍സര്‍ രോഗിയോട് ഏതൊരു മനുഷ്യനും കാണിക്കുന്ന പരിഗണന മാത്രമേ ഞാനും കാണിച്ചുള്ളൂ. സിയാബ് പറഞ്ഞത് കള്ളം ആയിരുന്നു എന്നറിഞ്ഞപ്പോള്‍ ഞാന്‍ പിന്മാറുകയും ചെയ്തു. അല്ലാതെ ബ്ലോഗ്‌ ജീവികളോടു എന്തെങ്കിലും അപരാധം ഞാന്‍ കാണിച്ചതായി എനിക്ക് അറിയില്ല. അവാര്‍ഡ്‌ കിട്ടാന്‍ വേണ്ടി ജീവിതത്തില്‍ ഒരിടത്തും ഞാന്‍ ഇന്നേ വരെ മത്സരിച്ചിട്ടില്ല. കോളേജില്‍ പഠിക്കുമ്പോള്‍ കവിതാ മത്സരങ്ങളില്‍ പങ്കെടുത്തത് ഒഴിച്ചാല്‍ പിന്നീട് അതൊന്നും എന്‍റെ ലക്‌ഷ്യം ആയിരുന്നില്ല. എന്നിട്ടും മനോജ്‌ നിരക്ഷരന്‍ എന്നെ വേട്ടയാടുന്നത് എന്തിനാണ് എന്നനിക്കറിയില്ല. 
 
 
മിസ്സ്‌ വേള്‍ഡ് തുടങ്ങിയ സൗന്ദര്യ മത്സരങ്ങള്‍ കഴിഞ്ഞാല്‍ കിരീടം കിട്ടിയവര്‍ ഒരു വര്‍ഷം സ്പോന്‍സര്‍ ചെയ്ത കമ്പനികള്‍ക്ക് വേണ്ടി പ്രചാരം നടത്തണം എന്ന് ഞാന്‍ കേടിട്ടുണ്ട്. അതുപോലെ സൂപ്പര്‍ ബ്ലോഗര്‍ ആയി കഴിഞ്ഞാല്‍ ആ മത്സരത്തില്‍ പങ്കെടുത്ത സ്ത്രീകളെ കുറിച്ചു അപഖ്യാതി പറഞ്ഞു പരത്തണം എന്നൊരു നിബന്ധന ബൂലോകം ഓണ്‍ലൈന്‍ വെച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. എന്തായാലും മിസ്റ്റര്‍ മനോജ്‌ നിരക്ഷരന്‍, താങ്കള്‍ എന്‍റെ പിറകെ നടക്കുന്ന നേരം കൊണ്ടു വീട്ടില്‍ ഭാര്യയോ സഹോദരിയോ അല്ലെങ്കില്‍ കാമുകിയോ ഉണ്ടെങ്കില്‍ അവരുടെ പിറകെ നടക്കുക. അവരുടെ കാര്യം നോക്കുക. താങ്കളോട്  മത്സരിക്കാന്‍ ഞാന്‍ ആരുമല്ല. സൂപ്പര്‍ ബ്ലോഗര്‍ മത്സരത്തിലും മഹാനായ താങ്കള്‍ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ എന്‍റെ പേര് ഉള്‍പെടുത്താന്‍ സമ്മതിക്കുമായിരുന്നില്ല. ഇനിയൊരിക്കലും ഞാന്‍ ആ വഴിക്ക് വരികയും ഇല്ല. ദയവായി എന്നെ വെറുതെ വിടുക. പ്രതികാരം ചെയ്യാന്‍ താങ്കളെ പോലെ മീശയും താടിയും ഉള്ളവരെ തെരഞ്ഞെടുക്കുക. എന്നെ പോലെയുള്ള ഒരു സ്ത്രീയെ വെറുതെ വിടുക. ഇത് എന്‍റെ അപേക്ഷയാണ്. 
 
ആ  നോട്ട് ഫേസ് ബുക്കില്‍ ഇല്ലേ ഇപ്പൊ?? ഇന്നലെ രാത്രി വരെ കണ്ടതാണല്ലോ.. അതുല്യേച്ചി അയച്ച കമന്റ്‌ ഒക്കെ ഡിലീറ്റ്‌ ആയി...ഉഗ്രന്‍ കമന്റ്‌ ആയിരുന്നു...
 
ഹഹഹഹ്...സത്യമാണ്.. ആ നോട്ട് ഡിലീറ്റ്‌ ചെയ്തു..... :))))) എന്നിട്ടും വാദിക്കുന്നു അത് അവിടെ തന്നെ ഉണ്ട് എന്ന്:))) കഷ്ടം.....
 
aruneliyapra at gmail dot com

എന്താ സംഭവം? ഒരു ബിരിയാണി ഇവിടേം വേണം
 
aa note orikkalum delete cheyilla elnnallae aa chechi paranjjathu
 
ഓടിനടന്ന് എത്ര ലൈക്കിട്ട പോസ്റ്റായിരുന്ന്... എല്ലാം പോയോ :(
 
delete cheythittilla.... visibilitiy option selected aakki ennaa thonnane........  ivide vere palarkkum kaanaam ennu parayunnundaayirunnu...  atho avide comment cheyyaan chennavare select cheythu block aakkiyathaano ennum doubt undu.... oru detail comment angottu chorinju ittappazhaa enikku visibility poyathu.... naanam ketta janmam :((
 
Please give that Link Haby


Send me that Screen shot if u can :))
 
yes yes.... athu thanneyaanu shaaru sambavichathu....
@ravanan, im in field.. lap not with me.... i m getting error when fwd dat screenshot.... pls contact jayan/swapnan/sashu/melodee... i ve sent a copy to dem...
 
എന്തുവാടെയ് സംഭവം... ഒന്ന് എനിക്കും അയച്ചേര് എന്താ സംഭവമെന്ന് നോക്കട്ടെ
 
sreesreerajnv  at g ammchi . com

Swapnaaaaaaaaaaaa
 
അവിടെ ടീന ജോളി എന്നൊരാൾടെ കമന്റുണ്ട്..ഹൊ പ്യാടിച്ചുപോയി..എന്താ വീര്യം..!!
നിരക്ഷരനെ വീട്ടിൽ നിന്നും ഇറക്കില്ല..ബ്ലോഗ് തന്നെ ഇല്ലാതാക്കിക്കളയും എന്നൊക്കെ ഭീഷണി..!
 
അവിടെങ്ങും പോസ്റ്റും ഇല്ല കമന്റും ഇല്ല :) എനിക്കൂടെ ഒന്ന് ഫോര്‍വേഡ് ചെയ്യുമോ? ranjith9743 gmail
 
അത് അവര്‍ മുക്കി .. ... ഇനി അവിടെ അതും കൊണ്ട് ഇരിക്കുന്നത് പന്തിയല്ല എന്ന് തോന്നിക്കാനും
 
മുക്കീല്ല ശങ്കര്‍... അതവരുടെ പുറം തടവല്‍ പാര്‍ട്ടികള്‍ക്ക് മാത്രമായി കാണാന്‍ പറ്റുന്ന വിധത്തിലാക്കി.
 
ഓഹോ.. അങ്ങനെ എഡിറ്റ്‌ ചെയ്തത് ആയിരിക്കും ..
എന്റെ ഫ്രണ്ട് ലിസ്റ്റില്‍ ഇല്ല അല്ലെങ്കില്‍ ഒരു വാല്‍ പോസ്റ്റ്‌ ഇടാരുന്നു .. ശോ..
 
ഇവിടൊന്നും കിട്ടിയില്ലാ... കിട്ടി. Thanks to Ravanan.
Has hir
 
mohdhashir@gmail.com forward to me too please
 
ഏതാ ഹബീ സാനം.. ഇഞ്ഞോട്ടും അയ.
 
ഇത് ഡ്രോപ്ബോക്സിലിട്ട് ലിങ്കിവിടെ ഇട്ടാല്‍ കുഴപ്പമുണ്ടോ? +Haby A 
 
ആ നോട്ട് എനിയ്ക്കു വായിക്കാം.

സ്വഭാവം നന്നായിരിക്കണം, സ്വഭാവം , മനസിലായോ?  അഭാസം ഒരു അലങ്കാരമായി കൊണ്ടുനടക്കുന്നവ്ർക്കുള്ളതല്ല ആ പോസ്റ്റ് മനസിലായോ, സാത്താന്റെ സന്തതികളേ?

*നോട്ടിൽ നിന്നും തൽസമയം:* 
ഇപ്പോൾ മനോരാജ് ചില ചോദ്യങ്ങൾ ചോദിച്ചു അതിന് ദോഹയിൽ നിന്നുള്ള Soor Yan എന്ന പ്രതിനിധി മറുപടി പറയുന്ന രംഗമാണ്.
.
 
ശരിക്കും  ഇപ്പോള്‍ അവിടെ നടക്കുന്നത് കണുംനുണ്ടോ .. സത്യത്തില്‍  എന്താണ് അവിടെ ഉള്ളത് , നമുക്ക് തീര്‍ച്ചയായും ഒരു നിഗമനിതില്‍ എത്താന്‍ പറ്റുമോ മിസ്റര്‍ അച്ചായന്‍
അച്ചയനുമായുള്ള ബന്ധത്തില്‍ ഒരു വിടവ് സംഭവിച്ചു നമുക്ക് വീണ്ടും ബന്ധ്പെടാം  .
അടുത്തത് ടി പി വധത്തില്‍ .....................ബ്ല ബ്ല ബ്ല
 
അത് പബ്ലിക്‌ മാറ്റി ഫ്രെണ്ട്സിനു മാത്രം ആക്കിക്കാനും ..
 
ഇന്നലെ രാവിലെ പത്തര മുതല്‍  മൂന്നര വരെ  കൃത്യമായി   മറുപടിയും ലിങ്കും കൊടുത്ത് കൊണ്ട് ഞാന്‍ കമന്റു ചെയ്തവ ഒന്നും  പി ഡി എഫില്‍ കാണുന്നില്ല.  എന്നെയും ഷാജിയും  മറ്റു പലരെയും ബ്ലോക്കും ചെയ്തു. .....   ആ മഹാതിയോടു  തെളിവായി ഒരു സ്ക്രീന്‍ ഷോട്ട് ചോദിച്ചിട്ട്  അത്രയും നേരം ഉമ്മാക്കി പറഞ്ഞു കളിച്ചു.  പിന്നെ അന്‍പതിനായിരം രൂപയുടെ ( ഉമ്മച്ചീ ) കാര്യം ചോദിച്ചപ്പോ എന്റെ  എല്ലാ കമന്റും  മുക്കി.  എന്തായാലും ഇന്നലെ  അഞ്ഞൂറോളം ഹിറ്റ്‌  ഒരു മാസമായും  ഒരു പോസ്റ്റു പോലും ഉണ്ടാകാത്ത   നമ്മുടെ ബൂലോകത്തില്‍ കിട്ടി.  നേരത്തെ  ആ മഹാതിക്ക് കമന്റു ചെയ്ത ഒരുത്തന്‍ / ഒരുത്തി പോലും പിന്നെ അങ്ങോട്ട്‌ തിരിഞ്ഞു നോക്കിയിട്ടില്ല. ......
 
എന്തായാലും അവരായിട്ടു തന്നെ അവരുടെ വില കൂട്ടി :-)
സെറ്റിംഗ്സ് മാറ്റി , പുറം തടവല്‍ ടീമിന് മാത്രമാക്കി വച്ചിട്ട്  ഉളുപ്പില്ലാതെ പിന്നെയും വീരവാദം
 
സിയാബ് സംഭവത്തിൽ,സിയാബ് നടത്തിയ തട്ടിപ്പിലെ  സാമ്പത്തിക ലാഭം അവർക്കും കിട്ടിയിരുന്നെന്ന് ആരോപിച്ചാൽ?
ബ്ലോഗിൽ അനുകമ്പാ തരംഗം ഉണ്ടാക്കാനായി അവർ സിയാബിനെ ലിഫ്റ്റ് ചെയ്ത് ഒരു പോസ്റ്റിട്ടു..അതുവഴി സാമ്പത്തികലാഭം ഉണ്ടായി..ഉദ്ദേശം നടന്നപ്പൊ/പ്രശ്നമാകുമെന്നു കണ്ടപ്പൊ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു

എന്തേയ് അങ്ങനെ ആരോപിച്ചൂടേ?
 
ഡേയ്... ചുമ്മാ പണി മേടിക്കാതടെയ്‌... അവര്‍ക്ക് പ്രായപൂത്രി ആയ ആണ്‍മക്കളുണ്ട്, അവരെ വിട്ടു തല്ലിക്കും എന്നൊക്കെ പറഞ്ഞത് കണ്ടില്ലാരുന്നോ? :-))))
 
ഹ ഹ അതൊക്കെ കണ്ടിരുന്നു..മോന്റെ ഗരാട്ടേക്കഥകളൊക്കെ മുന്നേ കേൾക്കുവേം ചെയ്തിരുന്നു
അല്ല അങ്ങനെ സംഭവിച്ചിരിയ്ക്കാൻ സാധ്യതയുണ്ടല്ലോ..!
ഇപ്പൊ അവരു കാശ് തട്ടാൻ അടുത്ത അടവുമായി ഇറങ്ങിയിരിക്കുന്നു..സൈബർ കേസ് എന്ന ഉമ്മാക്കി കാണിച്ച് മാൻയനായ ഒരു ബ്ലോഗറെ ഭീഷണിപ്പെടുത്തുന്നു..പാവം അങ്ങേര് ഒത്തുതീർപ്പിന് വന്നാൽ നല്ലൊരു തുക തട്ടാമെന്ന കുബുദ്ധിയിൽ...
 
മേരി ലില്ലി യുടെ ഭാഗത്ത്‌ ന്യായങ്ങള്‍ ഉണ്ടാവില്ലേ ...?
 
ഉണ്ടെങ്കിൽ അത് വ്യക്തമാക്കണ്ടേ??? എന്റെ കൈയ്യിൽ ഉമ്മാക്കി ഉണ്ടെന്ന് പറഞ്ഞാൽ മതിയോ?
 
ഒമര്‍ , ഇല്ല എന്നെങ്ങാന്‍ ആരെന്കിലും പറഞ്ഞോ? വ്യക്തിപരമായ ഒരു പ്രശ്നമാണ് അവര്‍ ഉന്നയിക്കുന്നത്. അതും എഫ് ബി പോലുള്ള ഒരു പ്ലാറ്റ്‌ ഫോമും തമ്മിലെന്ത് ബന്ധം. അവിടെ കൊണ്ടിട്ടു ആ പ്രശ്നം അലക്കി, ഒരാളെ തേജോവധം ചെയ്യുന്നത് എന്തിനു? അവര്‍ക്ക് അനുകൂലമല്ലാത്ത കമന്റ്റ് ഇടുന്നവരെ ബ്ലോക്കുന്നതും കമന്റ് ഡിലീറ്റ്‌ ചെയ്യുന്നതും പോസ്റ്റ്‌ അവരുടെ സില്‍ബന്ധികള്‍ക്ക് മാത്രം കാണാന്‍ പറ്റുന്ന തരത്തില്‍ ഇപ്പോല്മാട്ടിയതും ഏതു ന്യായപ്രകാരം ആണ്?
അവിടെ കമന്റിയ കുറെ പേര്‍ പറഞ്ഞു നിയമ നടപടിക്ക് പോകാന്‍. എന്തെ അത് പറ്റില്ലേ? അത് ന്യായമല്ലേ?
മക്കളെ വിട്ടു പണി കൊടുക്കാന്‍ അറിയാം എന്നൊക്കെ പറഞ്ഞു ഭീഷണി പെടുത്തുന്നത് ന്യായമാണോ?
 
പരസ്പരം സംസാരിച്ചു തീര്‍ക്ക് മാഷേ ഇത് ..  ഷാജിക്ക് ഇടപെട്ടു കൂടെ ..?
 
ഒരാളെ ബ്ലാക്ക്‌ മെയില്‍ ചെയ്യുന്ന രീതിയില്‍ ചുമ്മാ ഒരു സ്ഥലത്ത് കേറി അതും ഇതും പറഞ്ഞു നടക്കുന്ന ആളോട് എന്ത് സംസാരിക്കാനാണ് ഒമര്‍.? അതൊരു സാധാരണ വ്യക്തി ആണെങ്കില്‍, അയാളുടെ കുടുംബത്തില്‍ ഇതുകൊണ്ട് ഒരു പ്രശ്നം ഉണ്ടായെങ്കില്‍ ഈ ചേടത്തി സമാധാനം പറയുമോ?
അവര്‍ പറയുന്ന പ്രശ്നം, (അങ്ങിനെ ഒന്നുണ്ട് എന്നാണല്ലോ അവര്‍ പറയുന്നത്) പുറത്തു നടന്നതാണ്. അങ്ങിനെ എങ്കില്‍ സൈബര്‍ സെല്ലിലോ പോലീസിലോ പരാതി കൊടുത്തുകൂടെ? എഫ് ബിയില്‍ ഇട്ടു പ്രശ്നം ഉണ്ടാക്കുന്നത്‌ എന്തിനാണ്? അപ്പൊ ഉദ്ദേശം വേറെയാണ്.
 ഇടപെടലോക്കെ അതിന്റെ വഴിയെ നടക്കുന്നുണ്ട് ഒമര്‍. വേണ്ട രീതിയില്‍ തന്നെ.
 
ഹബീ,    എന്നാലും സ്ക്രീന്‍ ഷോട്ട് കമ്പ്ലീട്ടല്ല.... മുള്ളൂസ് കണ്ടതാ ഇന്നലെ, അതിനു ശേഷമാ അവര് ഞങ്ങളെ ബ്ലോക്കിയെ.
 
ഏതാ ഹബീ സാധനം.. ഇഞ്ഞോട്ടും അയയ്ക്കൂ
 
എനിക്കിപ്പഴും പോസ്റ്റ് കാണാം.... പഴ കമന്റ്സ് ഒക്കെയുളള സ്ക്രീന്‍ഷോട്ട് ഉളളവര്‍ ഒന്ന് paackkaran@gmail.comലേക്ക് അയക്കൂ
 
പാകരന് ഞാന്‍ അയച്ചിട്ടുണ്ട്
 
RaavaNaa enikkum prajeshvenugopal@gmail.com
 
ഡാ പണ്ടാരക്കാല അയച്ചിട്ടുണ്ട് .. ഹുയിശ്
 
വായിക്കാന്‍ കുറച്ച് കൂടി എളുപ്പമുളള pdf ഫോര്‍മാറ്റ് വേണ്ടവര്‍ പറയൂ ഷയര്‍ ചെയ്യാം
 
എനിക്കും. syamkumar at gmail
 
ഇങ്ങനെ ഓരോരുത്തർക്കായി അയക്കുന്നതിനുപകരം അതൊരു PDF ആക്കി ഗൂഗിൾ ഡോക്യുമെന്റിൽ അപ്‌ലോഡ് ചെയ്തു് ലിങ്ക് എല്ലാവർക്കും ആയി ഷെയർ ചെയ്താൽ പോരേ?

(അല്ലെങ്കിലും ആ മഹതിയുടെ  വാചാടോപവും അവർക്കു പിൻപറ്റുന്ന കുഞ്ഞുപൈതങ്ങളുടെ ചിലയ്ക്കലുകളും ഇത്രയ്ക്കൊന്നും സമയം നമ്മളിൽ നിന്നും അർഹിക്കുന്നില്ല. അവരുടെ ഉദ്ദേശം മഹന്റെ റെക്കോർഡ് വാർത്ത എല്ലാവർക്കും എത്തിച്ച് പ്രശസ്തിയുടെ കൊടുമുടിയിൽ കയറ്റി നിർത്തലാണെന്നു തോന്നുന്നു. അതല്ലെങ്കിൽ അവർക്കു് പ്രായാധിക്യത്താലുള്ള എന്തോ മാനസികാസ്വസ്ഥ്യങ്ങൾ ഉണ്ടു്. )
 
ഈ ഗിന്നസ് ഇത്ര വല്യ സംഗതിയാണോ.. പൃഷ്ഠത്തിൽ കൂടി ആഹാരം കഴിക്കുന്ന ഒരുവനുണ്ടെന്നറിഞ്ഞാൽ അവനും കിട്ടില്ലേ ഈ ഗിന്നസ് സർട്ടിഫിക്കറ്റ് ???
 
സംഗതി അതൊക്കെത്തന്നെ പക്ഷേ പബ്ലിക്കില്‍ ഷയേര്‍ഡ് അല്ല, മെയില്‍ ഐഡി തരുന്നവര്‍ക്ക് ഷയര്‍ ചെയ്യുന്നതല്ലേ നല്ലത് :)
 
എന്തരണ്ണന്മാരേ ഇതെല്ലാം? ഗിന്നസ് ബുക്ക് എന്നു കേട്ടാലേ ഒരു തമാശകളിയാണ്. ഇതിപ്പൊ അതിലും വല്യ തമാശ.
എന്തായാലും ന്റെ ഹബീ, നീ എന്തോ അയച്ചു തരണൂന്ന് കേക്കുന്നു. എനിക്കും ഒരു കോപ്പി അയക്ക്. ഇതൊക്കെ വായിച്ചിട്ട് അഅകെ ഒരു പൊക.
Add a comment...