Profile

Cover photo
Prajesh Gopal
Lived in Dubai
1,694 followers|316,901 views
AboutPostsPhotosVideos
Places
Map of the places this user has livedMap of the places this user has livedMap of the places this user has lived
Previously
Dubai
Basic Information
Gender
Male
Looking for
Friends, A relationship
Relationship
Single

Stream

Prajesh Gopal

Shared publicly  - 
 
മുടി ഇവൻറിലേക്ക് ഇതുകൂടി - ഇതിലും കൂടുതൽ മുടി കാണിക്കാൻ നിന്നാ ഇവന്റിന്റെ പേരു മാറ്റേണ്ടി വരും 😉

#മുടിയിവന്റ്
 ·  Translate
3
charath keerthy's profile photo
 
ക്ലീവേജ് ക്ലിവേജ് മുടിയുള്ള ക്ലീവേജ് ... ;)
 ·  Translate
Add a comment...

Prajesh Gopal

Shared publicly  - 
 
Need an assist. Auditor urgently. Bachelor degree in accounts + experience
Please drop a CV to me 
1
1
Anzeer Ibrahim's profile photoPrajesh Gopal's profile photo
2 comments
 
+Anzeer Ibrahim
prajeshvenugopal at gmail dot com 
Add a comment...

Prajesh Gopal

Shared publicly  - 
 
ഇനി മുതൽ കൊലപാതക ശ്രമത്തിനു ശിക്ഷയില്ലെന്നു ടിന്റുമോൻ
മരണം നടക്കാത്തതു കൊണ്ട് നാശനഷ്ടമില്ലെന്നും അതിനാൽ ശിക്ഷ ആവശ്യമില്ലെന്നും ടിൻറുമോൻ

പിൻകുറിപ്പ്: സന്തോഷ് മാധവൻ ഭൂമി ഇടപാട് കേസുമായോ വിജിലൻസ് റിപ്പോർട്ടുമായോ ഇതിനു യാതൊരു വിധ ബന്ധവുമില്ല.
 ·  Translate
5
charath keerthy's profile photoPrajesh Gopal's profile photo
2 comments
 
ഇവിടൊക്കെ തന്നെയുണ്ട് ശരത്തേ ഒളിവിലാ....
 ·  Translate
Add a comment...

Prajesh Gopal

Shared publicly  - 
 
എല്ലാ അവസരവാദ "രാജ്യസ്നേഹികൾക്കും" ഒരു തുറന്ന കത്ത് 
നീയൊക്കെ രാജ്യസ്നേഹത്തിന്റെ പേരിൽ JNU വിദ്യാർത്ഥികൾക്ക് നേർക്ക് കുരക്കുന്നതു കണ്ട് ചോദിക്കുവാ ; ഇതിനു മുൻപേ അജ്മൽ കസബ് ഇവിടെ വന്ന് പാവപ്പെട്ട ആൾക്കാരുടെ നെഞ്ചത്ത് നിറയൊഴിച്ചപ്പോ, കനൈയ്യ കുമാറിനെ മർദ്ദിച്ചതിൽ അഭിമാനിക്കുന്നു എന്ന് പറയുന്ന രാജ്യസ്നേഹികളായ വക്കീലന്മാർ എവിടായിരുന്നു ? അതിനു ശേഷമായിരുന്നോ ഇവരൊക്കെ ഇന്ത്യക്കാരായത് ? ഈ പാവപ്പെട്ട വിദ്യാർത്ഥികളോടല്ലാതെ യഥാര്ത്ഥ രാജ്യദ്രോഹികൾക്കു നേർക്ക്‌ നോക്കാൻ പോയിട്ടു അവരുടെ ഒക്കെ പേരു കേട്ടാൽ ഭാര്യേടെ പാവാടയ്ക്കടിയിൽ ഒളിക്കുന്നവന്റെ ഒരു രാജ്യസ്നേഹം ത്ഫൂൂ .....
Shame on you ..... 
 ·  Translate
3
Add a comment...

Prajesh Gopal

Shared publicly  - 
 
സുധീരേട്ടൻ പറയുന്നത് കേട്ടു CPIM  ഉം BJP  യും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് കാരണമാ സിബിഐ ലാവലിൻ കേസിൽ അപ്പീൽ പോകാതിരുന്നത് എന്ന് അതുകൊണ്ടാണ് കേരള സര്ക്കാര് ഇപ്പോൾ കേസിനു പോകുന്നതു എന്നൊക്കെ. ലാവലിൻ വിധി വന്ന 5 November 2013 നു BJP ആയിരുന്നോ ചേട്ടാ അധികാരത്തിൽ ??? അന്ന് ചേട്ടന്റെ പാർട്ടിയായിരുന്നില്ലേ അധികാരത്തിൽ എന്നിട്ടെന്തേ അപ്പീൽ പോയില്ല ??? 
ജനങ്ങളെ പറഞ്ഞു പറ്റിക്കുന്നതിനും ഒരു കൈയും കണക്കും വേണ്ടേ ആദർശത്തിനു കൈയും കാലും വച്ച നേതാവേ ......
 ·  Translate
3
Add a comment...

Prajesh Gopal

Shared publicly  - 
 
Black & White..

കറുപ്പിനെ എന്നും പുച്ഛത്തോടെ മാത്രം കാണുന്ന ഒരു ജനത...
സ്വന്തം കൂടപ്പിറപ്പോ/കൂട്ടുകാരനോ ആയാൽ പോലും "ടാ കറുമ്പാ" എന്ന് വിളിച്ച് കളിയാക്കുന്നവർ, "ആ പയ്യൻ കറുത്തിട്ടാ അവനെ എനിക്കിഷ്ടായില്ല" എന്ന് പറയുന്ന നാരീമണികൾ, വെളുക്കാൻ ലോകത്തുള്ള എല്ലാ ക്രീമുകളും കടം വാങ്ങിയിട്ടായാലും പരീക്ഷിക്കുന്നവർ ഇവരെല്ലാം ഒരു ദിവസം വെളുപ്പിനെ ഭയക്കുവാൻ തുടങ്ങുന്നു, വെളുപ്പ് അവരുടെ ഉറക്കം കെടുത്തുന്നു.... തലയിലെ ഒരു മുടിയെങ്കിലും വെളുത്താൽ പിന്നെ അതൊന്നു മറച്ചു പിടിക്കാനും മറ്റുള്ളവർ അറിയാതിരിക്കാനുമുള്ള തത്രപ്പാടിലാ...

എന്തൊരു വിരോധാഭാസം അല്ലെ....
 ·  Translate
5
Add a comment...

Prajesh Gopal

Shared publicly  - 
 
കേരള സംസ്ഥാന രൂപവത്‌കരണത്തിനു ശേഷമുള്ള 55 കൊല്ലം കൊണ്ടുണ്ടായ മൊത്തം കടബാധ്യത 78,673 കോടി രൂപയായിരുന്നു, എന്നാൽ, യു.ഡി.എഫിന്റെ അഞ്ച്‌ വർഷത്തെ ഭരണംകൊണ്ട്‌ സംസ്ഥാനത്തിനുണ്ടായ പൊതുകടം 2015-16 സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ 1,54,057 കോടി രൂപയിലെത്തിയിരിക്കുന്നു.ഏതാണ്ട്‌ 75,384 കോടി രൂപയുടെ വർദ്ധന. അതേസമയം വികസനത്തിന്‌ അസ്ഥിവാരമിടുന്ന മൂലധന ചെലവിൽ കാര്യമായ പുരോഗതിയൊന്നുമുണ്ടായില്ല.

കട: മാതൃഭൂമി http://www.mathrubhumi.com/money/economy/kerala-economy-malayalam-news-1.1079942
 ·  Translate
6
1
Sreejesh Puthiyathura's profile photo
 
വളരെ നിസ്സാരമായ എക്കണോമിക്സ് ആണു. വൻ പ്രോജക്ടുകൾ പ്രഖ്യാപിക്കുക, വായ്പയെടുക്കുക, ആ പൈസയെടുത്ത് നിത്യ ചെലവുകൾ നടത്തുക, പുട്ടടിക്കുക. എന്നിട്ട് പ്രഖ്യാപിച്ച പ്രോജക്ടുകൾ ചൂണ്ടിക്കാണിച്ച് വോട്ടു ചോദിക്കുക. അടുത്ത സര്ക്കാര് ഈ പ്രൊജക്റ്റിനു വായ്പയെടുത്ത പണമൊക്കെ എവിടെ എന്നറിയാതെ നെട്ടോട്ടം ഓടുമ്പോൾ ദേ ഇവര് വന്നപ്പ വികസനം പോയി എന്ന് കൂക്കി വിളിക്കുക.
 ·  Translate
Add a comment...

Prajesh Gopal

Shared publicly  - 
 
"ഞങ്ങൾ ജനവിധി മാനിക്കുന്നു, ആത്മപരിശോധനയും കൂടെ തുറന്ന സംവാദങ്ങളിലൂടെയും സ്വയം തിരുത്താൻ ഞങ്ങൾ ബാധ്യസ്ഥരാണ്, ഞങ്ങൾ അതിനു ശ്രമിക്കന്നതായിരിക്കും"
ഇങ്ങനെ ഏതെങ്കിലും നേതാവോ പാർട്ടിയോ പറയാൻ സാധ്യതയുണ്ടോ? നിങ്ങൾക്കും അഭിപ്രായം രേഖപ്പെടുത്താം
 ·  Translate
1
സജീവ്‌ മധുരമറ്റം's profile photoKunjan praveen's profile photoMaithreyi Sriletha's profile photo
3 comments
 
tholkkunna ellavarum parayum. 
Add a comment...

Prajesh Gopal

Shared publicly  - 
 
സാരി ഇട്ടാൽ പീഡനം.
ചൂരിദാർ ഇട്ടാൽ പീഡനം.
പർദ്ധ ഇട്ടാലും പീഡനം.
.
"അപ്പോൾ വസ്ത്രം അല്ല പ്രശ്നം"
.
7 വയസ്സ് കാരിക്ക്‌ പീഡനം.
17 വയസ്സ് കാരിക്ക് പീഡനം.
70 വയസ്സ് കാരിക്കും പീഡനം.
.
"അപ്പോൾ പ്രായം അല്ല പ്രശ്നം"
.
വേലക്കാരിക്ക് പീഡനം .
ഭാര്യക്ക് പീഡനം .
സ്വന്തം മകൾക്ക് പോലും പീഡനം.
.
"അപ്പോൾ ബന്ധവും അല്ല പ്രശ്നം"
.
ഹിന്ദു ആയാൽ പീഡനം .
ക്രിസ്ത്യൻ ആയാൽ പീഡനം .
മുസ്ലിം ആയാലും പീഡനം .
.
"അപ്പോൾ മതവും അല്ല പ്രശ്നം"
.
സുന്ദരി ആയാൽ പീഡനം.
ബധിര ആയാൽ പീഡനം.
വിരൂപി ആയാലും പീഡനം.
.
"അപ്പോൾ സൗന്ദര്യവും അല്ല പ്രശ്നം."
.
കയ്യിൽ കിട്ടിയ പ്രതികളെ ചുടുചുംമ്പനം നൽകി ജയിലിൽ സുഖവാസത്തിനു വിടുന്ന ഭരണകൂടമാണ് പ്രശ്നം.....
.
പ്രിയ സഹോദരീ... നിനക്ക് ആദരാജ്ഞലി....

ജിഷയെ കൊന്നത് ഗോവിന്ദചാമി അല്ല..

ഗോവിന്ദചാമിയെ പോലുള്ളവരെ കൊല്ലാതിരിക്കുന്ന നിയമമാണ്.....
 ·  Translate
1
Add a comment...

Prajesh Gopal

Shared publicly  - 
 
ഓരോ സോഷ്യൽ മീഡിയാ പോസ്റ്റിനും ഷെയറിനും ശേഷവും സമൂഹത്തിൽ ഒരു മാറ്റവും (അരക്ഷിതാവസ്ഥയുടെ കാര്യത്തിൽ) ഉണ്ടാകുന്നില്ല എങ്കിൽ നാം ചിന്തിക്കേണ്ടിയിരിക്കുന്നു. സാമൂഹിക പ്രശ്നങ്ങൾ നിരീക്ഷിക്കാനും പോസ്റ്റിട്ട് ലൈക്ക വാങ്ങാനുമുള്ളതല്ല സുഹൃത്തേ അത് ഇടപെടാനും പരിഹരിക്കപ്പെടാനുമുള്ളതാണ്.
 ·  Translate
1
1
Mu Mu's profile photoSee ja's profile photoPriya G's profile photoPrajesh Gopal's profile photo
4 comments
 
പ്രതികരണം സോഷ്യൽ മീഡിയയിൽ മാത്രമായി ഒതുങ്ങിപ്പോകുന്നതാണ് ഇന്നിന്റെ ശാപം
വഴിവക്കിൽ ഏതു അക്രമവും അതിക്രമവും അനീതിയും നേരിൽ കണ്ടാൽ പ്രതികരിക്കാനും അഭിപ്രായം പറയാനും ഉടൻ സോഷ്യൽ മീഡിയ തേടി പോകുന്നതിനെയാണ് ഞാൻ ഉദ്ദേശിച്ചത്
 ·  Translate
Add a comment...

Prajesh Gopal

Shared publicly  - 
 
വായന താല്പര്യമുള്ള എന്റെ സുഹൃത്തുക്കൾക്ക് സൗജന്യമായി വിവിധ പുസ്തകങ്ങൾ വായിക്കാം

http://digital.mathrubhumi.com/home/lists/art-and-culture/book
 ·  Translate
2
4
Rehna Khalid's profile photo
 
Wow Thanks for sharing
Add a comment...

Prajesh Gopal

Shared publicly  - 
 
Curious.....
21
sandhu നിഴല്‍'s profile photoMu Mu's profile photo
2 comments
Mu Mu
+
1
2
1
 
<3
Add a comment...