Profile cover photo
Profile photo
Prajesh Gopal
1,675 followers
1,675 followers
About
Prajesh's posts

Post has attachment
A new beginning of Hope & Beauty

#ButterflyPupa #mobileclick

Photo

Post has attachment
ഇതുവരെ നോൺ-വെജ്‌,വെജിറ്റേറിയൻ എന്നൊക്കെയേ കേട്ടിട്ടുള്ളൂ. ഇതിപ്പോ ഭക്ഷണത്തിനു ജാതിയും മതവും വന്നൂ എന്നത്‌ ഇന്നു AIRINDIAയുടെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തപ്പോഴാ മനസ്സിലായത്‌.
ഈ നാടിനിതെന്തു പറ്റി, വിശപ്പിനു മുന്നിൽ മനുഷ്യൻ ജാതിയും മതവും മറ്റെല്ലാം മറക്കുന്നു എന്നതു മാറ്റി വിശപ്പിനു പോലും മതഭ്രാന്ത്‌ കലർത്തുന്ന ഇവന്മാരാണു യഥാർത്ത രാജ്യദ്രോഹികൾ
ഒരു മതേതര രാഷ്ട്രമായ ഇന്ത്യയെ ഭക്ഷണത്തിന്റെ പേരിൽ പോലും ഭിന്നിപ്പിക്കുന്ന AIR INDIA മാപ്പു പറയുക.
Photo

ഒരു സംശയം!!
ഈ കള്ളപ്പണം കള്ളപ്പണം എന്നു പറയുന്നതു പുതിയ നോട്ടോ അതോ പഴയ നോട്ടോ???

ഇപ്പം പിടിച്ചെടുത്തതു മുയുമനോം പുതിയ നോട്ടിന്റെ ലക്ഷങ്ങളും കോടികളുമാ അതോണ്ട്‌ ചോയിച്ചതാ. ഈ പുലികളും ആനകളും ഒക്കെ വാഴുന്ന കാട്ടിലെ ചില ഉറുമ്പുകൾ ഇട്ടേച്ചും പോയ അരിമണികളു പോലെ പുഴയിലും റോഡ്‌ സൈഡിലും റെയിൽ പാളത്തിലും കൊറച്ച്‌ പഴയ നോട്ട്‌ കിട്ടിയതല്ലാതെ ബാക്കി കിട്ടിയതു മുയുമനോം പുത്യതാ, പുത്തൻ പുത്യത്‌ 

ആർക്കെങ്കിലും "വാതാലം" എന്ന വാക്കിന്റെ അർത്ഥമറിയാമോ? ഭഗവാൻ കൃഷ്ണനെ വാതാലേശൻ എന്നു വിളിക്കാറുണ്ട്‌

#help

വന്നന്ന് മുതലു കാണുന്നതാ ഈ തള്ള്‌. ഒറ്റയ്ക്കും കൂട്ടായും പലവിധ തള്ളലുകൾ. എല്ലാം കണ്ടില്ലെന്നു നടിച്ചു, പക്ഷെ ഇപ്പോ എഴുതിത്തള്ളൂം കൂടി ചെയ്തപ്പോ തകർന്നു പോയീ എന്റെ ബാല്യവും കൗമാരവും പിന്നെ ഏതാണ്ടൊക്കെയും

Ache Din വന്നേ.....
7,016 കോടിയുടെ കടം (100 പേരുടെ) എഴുതിത്തള്ളി പാവപ്പെട്ട മില്യണേർസിനെ സഹായിച്ച്‌ വീണ്ടും മോദി സർക്കാർ മാതൃകയായി.


Post has attachment
An experiment in Product Photography

#Productphotography #Watch
Photo

Post has attachment
മുടി ഇവൻറിലേക്ക് ഇതുകൂടി - ഇതിലും കൂടുതൽ മുടി കാണിക്കാൻ നിന്നാ ഇവന്റിന്റെ പേരു മാറ്റേണ്ടി വരും 😉

#മുടിയിവന്റ്
Photo

Black & White..

കറുപ്പിനെ എന്നും പുച്ഛത്തോടെ മാത്രം കാണുന്ന ഒരു ജനത...
സ്വന്തം കൂടപ്പിറപ്പോ/കൂട്ടുകാരനോ ആയാൽ പോലും "ടാ കറുമ്പാ" എന്ന് വിളിച്ച് കളിയാക്കുന്നവർ, "ആ പയ്യൻ കറുത്തിട്ടാ അവനെ എനിക്കിഷ്ടായില്ല" എന്ന് പറയുന്ന നാരീമണികൾ, വെളുക്കാൻ ലോകത്തുള്ള എല്ലാ ക്രീമുകളും കടം വാങ്ങിയിട്ടായാലും പരീക്ഷിക്കുന്നവർ ഇവരെല്ലാം ഒരു ദിവസം വെളുപ്പിനെ ഭയക്കുവാൻ തുടങ്ങുന്നു, വെളുപ്പ് അവരുടെ ഉറക്കം കെടുത്തുന്നു.... തലയിലെ ഒരു മുടിയെങ്കിലും വെളുത്താൽ പിന്നെ അതൊന്നു മറച്ചു പിടിക്കാനും മറ്റുള്ളവർ അറിയാതിരിക്കാനുമുള്ള തത്രപ്പാടിലാ...

എന്തൊരു വിരോധാഭാസം അല്ലെ....

കേരള സംസ്ഥാന രൂപവത്‌കരണത്തിനു ശേഷമുള്ള 55 കൊല്ലം കൊണ്ടുണ്ടായ മൊത്തം കടബാധ്യത 78,673 കോടി രൂപയായിരുന്നു, എന്നാൽ, യു.ഡി.എഫിന്റെ അഞ്ച്‌ വർഷത്തെ ഭരണംകൊണ്ട്‌ സംസ്ഥാനത്തിനുണ്ടായ പൊതുകടം 2015-16 സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ 1,54,057 കോടി രൂപയിലെത്തിയിരിക്കുന്നു.ഏതാണ്ട്‌ 75,384 കോടി രൂപയുടെ വർദ്ധന. അതേസമയം വികസനത്തിന്‌ അസ്ഥിവാരമിടുന്ന മൂലധന ചെലവിൽ കാര്യമായ പുരോഗതിയൊന്നുമുണ്ടായില്ല.

കട: മാതൃഭൂമി http://www.mathrubhumi.com/money/economy/kerala-economy-malayalam-news-1.1079942
Wait while more posts are being loaded