Profile cover photo
Profile photo
Shinoj PK
5 followers
5 followers
About
Posts

Post has attachment
ഓണവെളിച്ചം - ബാലാമണി അമ്മ
വെണ്ണിലാവോളമായ്‌, പ്പൊന്‍ വെയില്‍ നാളമായ്‌ മണ്ണിന്റെ മക്കള്‍ക്കുമത്തിയറ്റി മാവേലിമന്നന്റെ മാലാറ്റും പുഞ്ചിരി മാമലനാട്ടിനെ സ്പര്‍ശിച്ചല്ലോ. ആ വിശ്വവന്ദ്യന്‍ തന്നാശീര്‍ വചനങ്ങ- ളാറ്റിലും കാറ്റിലും കേള്‍ക്കായല്ലോ ഇങ്ങേതു പാഴ്‌ മരക്കൊമ്പിലും പക്ഷികള്‍ സംഗീതമേളം...
Add a comment...

Post has attachment
മറക്കൂ മറക്കൂ - ബാലാമണിയമ്മ
മിനുപ്പാര്‍ന്നു വര്‍ണ്ണങ്ങള്‍ പാളുന്ന ലോകം നുണയ്ക്കുന്ന ചുണ്ടത്തു മാധുര്യപൂരം മനസ്സിങ്ങു സംതൃപ്ത,മെന്നാലുമാരാല്‍ മനുഷ്യന്‍ ശ്രവിപ്പൂ "മറക്കൂ മറക്കൂ". കളിത്തോപ്പിലെപ്പൂഴി,യോമല്‍സുഹൃത്തിന്‍ കരസ്പര്‍ശസൗഖ്യം, പിതൃപ്രേമവായ്പും വിലപ്പെട്ട നേട്ടങ്ങ,ളെന്നാലുമുച്ചം ...
Add a comment...

Post has attachment
ജീവിതാനന്ദം - ബാലാമണി അമ്മ
ചാരുകസേരമേൽ ചാരിക്കിടക്കെ ഞാൻ വാരുറ്റതാം കൃഷിത്തോപ്പിൽ കാട്ടുതുളസിപ്പടർപ്പിൽ കളിക്കുന്ന കുട്ടിയായ്‌ മേവുമ്പോൾ പോലെ ആനന്ദവാഹിയാ,യാശ്ചര്യമാ,യിന്നു- മാദിത്യബിംബമുദിച്ചു. മങ്ങുന്ന കണ്ണിന്നു മുന്നിലും ഭൂലോക- ഭംഗികളെല്ലാം വിരിഞ്ഞു കണ്ടു കഴിയാത്ത മാധുരിയെപ്പറ്റി വ...
Add a comment...

Post has attachment
Add a comment...

Post has attachment
യുദ്ധകാണ്ഡം - ബാലചന്ദ്രന്‍ ചുള്ളിക്കാട്
ദണ്ഡകാരണ്യത്തില്‍നിന്നും വീണ്ടും കേള്‍ക്കുന്നു രോദനം. ... വനവാസികളെച്ചുട്ടു മുടിക്കും രാജശാസനം. ആറ്റിലും കാറ്റിലും നിത്യം വിഷം ചേര്‍ക്കുന്ന ദുഷ്ടത. ധാതുലോഹാദികള്‍ക്കായ് ഭൂ ഗര്‍ഭം കീറുന്ന വേദന. ഋതുഭേദങ്ങളാല്‍ക്കാവ്യം രചിക്കും സാന്ദ്രകാനനം, അധ്വാനംകൊണ്ടു സ...
Add a comment...

Post has attachment
യാത്രാമൊഴി - ബാലചന്ദ്രൻ ചുള്ളിക്കാട്
പുലരുവാനേഴര രാവേയുള്ളു പൂങ്കോഴി കൂവിക്കഴിഞ്ഞേയുള്ളു കണ്ണീരിൽ മുങ്ങിക്കുളി കഴിഞ്ഞ് വെണ്ണീറുകൊണ്ട്  കുറിവരച്ച് ദുരിതം കൊണ്ടൊരു നിറപറ നിറച്ച് കൂളക്കുടുക്കയെറിഞ്ഞുടച്ച് താളത്തിൽ മൂന്നു വലത്തുവെച്ച് ഇല വാട്ടി ദുഃഖം പൊതിഞ്ഞുകെട്ടി മാറാപ്പിൽ സ്വപ്നം നിറച്ചുകെട്ടി ...
Add a comment...

Post has attachment
വ്യര്‍ത്ഥം - ബാലചന്ദ്രന്‍ ചുള്ളിക്കാട്
കാല്‍ നൂറ്റാണ്ട് ഞാന്‍ കാത്തിരുന്നു ഉണ്ടെന്നോ ഇല്ലെന്നോ നീ പറഞ്ഞില്ല. സൂര്യനങ്ങനെ ചന്ദ്രനങ്ങനെ മഞ്ഞങ്ങനെ മഴയങ്ങനെ കാറ്റങ്ങനെ കടലങ്ങനെ. പരുന്ത് ഉപേക്ഷിച്ച നിഴലുമായി ഞാന്‍ കാത്തിരുന്നു ഉവ്വെന്നോ ഇല്ലെന്നോ നീ പറഞ്ഞില്ല. മണ്ണിര ഭൂമിയെ എന്നപോലെ ഞാന്‍ കാലത്തെ തിന...
Add a comment...

Post has attachment
വ്യര്‍ത്ഥമാസത്തിലെ കഷ്ടരാത്രി - ബാലചന്ദ്രന്‍ ചുള്ളിക്കാട്
അതിഥികള്‍ പൊയ്ക്കഴിഞ്ഞ് അതിഥികള്‍ പൊയ്ക്കഴിഞ്ഞ് കാലൊച്ചകള്‍ തെരുവില്‍ വേച്ചൊടുങ്ങുന്നു മനസ്സിന്റെ തറ നിറയെ സിഗരറ്റു കുറ്റികള്‍ ഫലിതഭാഷണ ഉച്ചിഷ്ടങ്ങള്‍ മേശമേല്‍ പകുതിമോന്തിയ പാനപാത്രങ്ങളില്‍ മറവിതന്‍ ജലം നാല്പത് വാട്ടിന്റെ പനിവെളിച്ചത്തില്‍ ഈ സത്ര ഭിത്തിയില്...
Add a comment...

Post has attachment
വെളിപാട് - ബാലചന്ദ്രന്‍ ചുള്ളിക്കാട്
വേടന്‍ അമ്പുരക്കുന്നതു എന്റെ ഹൃദയത്തില്‍ തന്നെയാണു എന്നിട്ടും മുനയുടെ മൂര്‍ച്ച എന്റെ കവിതക്കില്ല നിറയൊഴിക്കുന്നതു എന്റെ നെഞ്ചിലേക്കുതന്നെയാണു എന്നിട്ടും കുഴലിന്റെ സംഗീതം എന്റെ കവിതക്കില്ല കുളമ്പുകള്‍ ചവിട്ടിയരക്കുന്നതു എന്റെ മാംസം തന്നെയാണ് എന്നിട്ടും പടക്ക...
Add a comment...

Post has attachment
**
പദ്മനാഭക്ഷേത്രത്തിന്റെ നിലവറയിൽ രത്നശേഖരങ്ങളുണ്ടെന്നറിഞ്ഞിടാതെ നഷ്ടചരിത്രത്തിൻ പുറമ്പോക്കിലെങ്ങാണ്ടോ പട്ടിണിയുംപാടുമായിക്കഴിഞ്ഞവരേ, വിസ്മരിക്കപ്പെട്ടവരേ, നിങ്ങളെയൊക്കെ ഓർത്തെടുക്കാൻ ശ്രമിക്കയാണശുഭചിന്ത. അന്തിവെട്ടം വാർന്ന വേളിമലയ്ക്കുമേലേ പഞ്ചമിച്ചന്ദ്രന്റെ...
ലിറ്ററാ ടെക്
ലിറ്ററാ ടെക്
litteratech.blogspot.com
Add a comment...
Wait while more posts are being loaded