Profile cover photo
Profile photo
Vijeesh Kuttamassery
4,366 followers -
| Creative Director | Editor | Cinematographer | Director | Waves |
| Creative Director | Editor | Cinematographer | Director | Waves |

4,366 followers
About
Vijeesh's posts

Post has attachment
Photo

Post has attachment

Post has attachment
ഇത്തവണ ഓണാഘോഷം ഇല്ല....

അമ്മ ഒന്നു വീണു കാലില്‍ ചെറിയൊരു പരിക്ക്. ......

നടക്കാന്‍ കുറച്ചു ദിവസം വേണ്ടി വരും അതോണ്ട് ഓണാഘോഷം വേണ്ടാന്ന് വച്ചു...

Post has attachment
ഒരുപാട് നാളായി ഇവിടെ നിന്ന് മാറി നിൽക്കുന്നു.... വീണ്ടും ആക്ടീവ് ആകാന്‍ ഒരു മോഹം...
മ്മടെ പഴയ ഗെഡികൾ ആരെങ്ങിലും ഒക്കെ ഉണ്ടോ ഇവിടെ??
+Abdul Rahim +Seena Viovin +ഗോ പു +Puthiya Mugham +പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ 

Post has attachment
Me and my bro joji jose
Photo

Post has attachment
കഴിഞ്ഞ ദിവസം ആഘോഷിച്ച ഹർത്താലിന്ടെ ഒരു ദൃശ്യം. ..
Photo

Post has attachment
മാസങ്ങള്‍ക്ക് മുമ്പ് കോയിക്കോട് എത്തിയപ്പോ അവിചാരിതമായി കണ്ടുമുട്ടിയ സുഹൃത്ത്. ..
+Abdul Rahim
Photo

Post has attachment
Singh ang Kuttmassery are Kings
Photo

Post has attachment
Some nostalgic feel
Photo

Post has attachment
മൂന്നു പേര്‍ വലിയ തര്‍ക്കത്തില്‍.ഒരു പാക്കിസ്ഥാനി, പഞ്ചാബി പിന്നെ ഒരു മലയാളിയും

വിഷയം " ഹനുമാന്‍ ഏതു നാട്ടുകാരനാണ്" എന്നതാണ്.

ആദ്യം പാക്കിസ്ഥാനി പറഞ്ഞു :- ഹുനുമാന്‍ ഞങ്ങളുടെ നാട്ടുകാരനാണ്.അതായത് ഞങ്ങളുടെ നാട്ടില്‍ റഹുമാന്‍, സുലൈമാന്‍ അത് പോലെ ഹനുമാനും.

പഞ്ചാബി തര്‍ക്കിച്ചു :- ഇല്ല ഹനുമാന്‍ പഞ്ചാബിയായി രുന്നു. ഞങ്ങള്‍ സര്‍ദാര്‍ മാരെപ്പോലെ ആദ്ദേഹം ബല വാനായിരുന്നു.മാത്രമല്ല ഞങ്ങളുടെ നാട്ടിലെ ഗുരുച്ചരന്‍ മാന്‍ , സിമ്രാന്‍ജിത് മാന്‍ എന്നത് പോലെയാണ് ഹനുമാന്‍.

മലയാളി പറഞ്ഞു :- നിങ്ങള്‍ രണ്ടാളും തെറ്റാണ്.ഹനുമാന്‍ ഒരു പക്കാ മലയാളിയായിരുന്നു.കാരണം പറയാം.. അതായത് വല്ലവന്‍റെയും ഭാര്യക്ക് വേണ്ടി മല പൊക്കി കൊണ്ടു വരാനും സ്വന്തം വാലില്‍ തീ കൊളുത്തി മൂന്നാമാതൊരുത്തന്‍റെ വീട് കത്തിക്കുന്ന പണി ഒരു മലയാളിയല്ലാതെ മറ്റാരും ചെയ്യില്ല.

ശരിയല്ലേ.... എനിക്കും തോന്നണുണ്ട്

Photo
Wait while more posts are being loaded