Profile cover photo
Profile photo
jos antony
258 followers
258 followers
About
Communities and Collections
View all
Posts

Post has attachment

Post has attachment

Post has attachment

Post has attachment
ഇരുപത് വര്‍ഷം മുമ്പ് മരിച്ച കന്യാസ്ത്രീയുടെ മരണത്തില്‍ ദുരൂഹത; വിശദമായ അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച്
By Web Team First Published 14, Dec 2018, 2:01 AM IST HIGHLIGHTS കല്ലുരുട്ടി കോണ്‍വെന്‍റിലെ കന്യാസ്ത്രീയുടെ മരണത്തിലെ ദുരൂഹത ശരിവച്ച് ക്രൈബ്രാംഞ്ചിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിര്‍ണ്ണായക കണ്ടെത്തലിന് വ്യക്തത ലഭിക്...

Post has attachment
യോഗസൂത്രങ്ങളും ക്രിസ്തുസൂക്തങ്ങളും

Post has attachment
Long live Gospel of Prosperity
Long live Gospel of Prosperity
almayasabdam.blogspot.com

Post has attachment

Post has attachment
ഫാദര്‍ അഗസ്റ്റിന്‍ വട്ടോളിയും KCRMNA ടെലികോണ്‍ഫെറന്‍സും
ചാക്കോ കളരിക്കല്‍
ഡിസംബര്‍ 12, 2018 ബുധനാഴ്ച നടക്കാന്‍ പോകുന്ന കെ സി ആര്‍ എം നോര്‍ത്ത്അമേരിക്കയുടെ പന്ത്രണ്ടാമത് ടെലികോണ്‍ഫെറന്‍സ്, ഫ്രാങ്കോമെത്രാന്റെ െൈലംഗികക്രൂരതയില്‍നിന്ന് മോചനവും നീതിയും ലഭിക്കാന്‍വേണ്ടി കുറവിലങ്ങാട് എം ജെ മഠത്തിലെ കന്ന്യാസ്ത്രികള്‍ വഞ്ചിസ്‌ക്വയറില്‍ നടത്തിയ നിരാഹാരസമരത്തോട് അനുബന്ധമായി രൂപംകൊണ്ട സേവ് ഔര്‍ സിസ്‌റ്റേഴ്‌സ് (Save Our Sisters) എന്ന സംഘടനയുടെ കണ്‍വീനര്‍ ഫാ. അഗസ്റ്റിന്‍ വട്ടോളിയാണ് നയിക്കുന്നത്. വിഷയം: 'െ്രെകസ്തവസഭകളുംജനാധിപത്യവും'.
സഭയുടെ ആശീര്‍വാദത്തോടെ സഭയ്ക്കുപുറത്ത് സമൂഹത്തില്‍ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ എന്നും പങ്കെടുക്കുകയും അതിന് നേതൃത്വംനല്‍കുകയും ചെയ്തിരുന്ന അഗസ്റ്റിന്‍ വട്ടോളിയച്ചന്‍ സഭയ്ക്കുള്ളിലെ രണ്ട ്പ്രധാനഅനീതികള്‍ക്കെതിരായി - ആലഞ്ചേരി മെത്രാപ്പോലീത്തയുടെ ഭൂമികള്ളക്കച്ചവടം, കന്ന്യാസ്ത്രിയ്ക്കുനേരെയുള്ള ഫ്രാങ്കോമെത്രാന്റെ ലൈംഗികപീഡനം - ശബ്ദിച്ചപ്പോള്‍ അതൃപ്തമായ സഭാധികാരം അദ്ദേഹത്തെ ക്രൂശിക്കാനായി ആണിയും ചുറ്റികയുമായി രംഗപ്രവേശംചെയ്തിരിക്കുകയാണ്. വിശ്വാസികളെയോ സമൂഹത്തെയോ ഭരണകൂടത്തെയോ നന്നാക്കാന്‍ ഒരു വൈദികന് സമരത്തില്‍ പങ്കെടുക്കാം. എന്നാല്‍ സഭാനേതൃത്വത്തിന്റെ അഴിമതിക്കെതിരായി ശബ്ദിക്കാന്‍ പാടില്ലായെന്ന ഇരട്ടത്താപ്പ്‌നയത്തെ ലംഘിച്ച വട്ടോളിയച്ചന് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് മാര്‍ ജേക്കബ് മാനത്തോടത്ത് കാരണംകാണിക്കല്‍നോട്ടിസും മുന്നറിയിപ്പുംനല്‍കി. മേല്പ്പറഞ്ഞവിഷയങ്ങളില്‍ സീറോമലബാര്‍സഭാനേതൃത്വത്തെ ചോദ്യംചെയ്യുകയും സമരരംഗത്ത് സജീവമാകുകയും ചെയ്ത പശ്ചാത്തലമാണ് സഭാനേതൃത്വത്തെചൊടിപ്പിച്ചതും അപ്പസ്‌തോലിക്അഡ്മിനിസ്‌ട്രേറ്റര്‍ അനാവശ്യനടപടിയിലേക്ക്‌നീങ്ങിയതും....

Post has attachment
KCRM NORTH AMERICA -യുടെ പന്ത്രണ്ടാമത്ടെലികോൺഫറൻസ്
കെസിആർഎം - നോർത്ത്അമേരിക്ക (KERALA CATHOLIC CHURCH
REFORMATION MOVEMENT)- യുടെ പന്ത്രണ്ടാമത് ടെലികോൺഫറൻസ്ഡിസംബർ 12 , 2018 (December 12,
2018) ബുധനാഴ്ചവൈകീട്ട്ഒമ്പതുമണിക്ക് (9 PM EASTERN STANDARD
TIME) നടത്തുന്നതാണെന്നുള്ളവിവരംഎല്ലാവരേയുംവീണ്ടുംഅറിയിച്ചുകൊള്...

Post has attachment
....തലേന്നാണ് ഒരു കടയില്‍ സ്വര്ണ്ണ നിറമുള്ള ഒരു കുരിശ് അവന്‍ കണ്ടുമുട്ടിയത്. എങ്ങനെയെങ്കിലും അതു വാങ്ങി തന്റെ പ്രിയപ്പെട്ട അമ്മയ്ക്ക് സമ്മാനിക്കാനാണ് അവന്‍ കല്ക്കരരിക്കഷണങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയത്. തീയിലിട്ട് കത്തിക്കാന്‍ സ്വര്ണ്ണ ക്കുരിശെടുക്കുമ്പോഴുള്ള അച്ഛന്റെ ഭാവം ഭാവനയില്‍ കണ്ട അവന്റെ ചുണ്ടില്‍ പുഞ്ചിരിവിരിഞ്ഞു. ക്രിസ്മസ് ദിവസം രാവിലെ സ്വര്ണ്ണകക്കുരിശ് സമ്മാനമായി കിട്ടുമ്പോഴുള്ള അമ്മയുടെ ആഹ്ലാദവും അത്ഭുതവും അവന്‍ ഭാവനയില്‍ കണ്ടു. കുരിശിനോടൊപ്പമുള്ള കാര്ഡിറല്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു.
'' നീ അവനു ജന്മം നല്കിം!
ഞാന്‍ അവനു പ്രതീക്ഷ നല്കിി.
ഒരു നിമിഷം നമ്മളൊരുമിച്ച്
അവനു പറുദീസ നല്കിര.
ഇനി എന്റെ ജോലി അവസാനിക്കുന്നു.
എന്നാല്‍ നിന്റെ ജോലി തുടരുന്നു.
സഹിക്കാനേറെയുണ്ട്.
വെല്ലുവിളി നേരിടണം.
എങ്കിലും പ്രതീക്ഷ കൈവിടരുത്
അവന്റെ സ്വപ്നം ഒരിക്കലും തകരരുത്.''
-സാന്താക്ലോസ്
Wait while more posts are being loaded