Profile

Cover photo
Kichu s
8,294 followers|923,030 views
AboutPostsPhotosVideos

Stream

Kichu s

Shared publicly  - 
 
 നോമ്പില്ലാത്തവർക്ക് കഴിയ്ക്കാം.
ടൊമാറ്റോ റൈസ്. 
 ഈത്തപ്പഴം/ നാരങ്ങ അച്ചാർ കുപ്പിയിലും, തൈരു  ഫ്രിഡ്ജിലും പപ്പടം ഡബ്ബയിലുമുണ്ട്. എടുക്കാൻ മറക്കണ്ട.

:)
 ·  Translate
30
Subin PT's profile photoHafis Hashim's profile photoGeorge Thomas's profile photothaman U's profile photo
7 comments
 
ഫ്രിഡ്ജെവിടാ ...? ലുലുവിലോ....?
 ·  Translate
Add a comment...

Kichu s

Shared publicly  - 
 
കുഞ്ഞി കുഞ്ഞി കളക്ഷൻസ്... :)
 ·  Translate
25
Kichu s's profile photoഅച്ചാ മ്മ's profile photoസാക്ഷി's profile photoJobins Puthiyaparambil‌'s profile photo
29 comments
 
ഇവിടെ എന്താണോ സംഭവിക്കുന്നേ :(
 ·  Translate
Add a comment...

Kichu s

Shared publicly  - 
 
ആട് മരം ..

കടപ്പാട് പടമെടുത്ത അജ്ഞാതന്
 ·  Translate
31
ബ്രാലില്ലാ കുളത്തിലെ വട്ടുടി രാജാവ്'s profile photoബെസ്റ്റ് ഫ്രണ്ട്'s profile photo­ ­'s profile photoJaleel Mash's profile photo
12 comments
 
thankyou.
Add a comment...

Kichu s

Shared publicly  - 
 
 മുവാറ്റു പുഴയിലോ പരിസരത്തോ പാലിയേറ്റിവ് കെയർ കൊടുക്കുന്ന ഏതെങ്കിലും ആശുപത്രികളോ സ്ഥാപനങ്ങളോ  അറിയുമോ... 
 ·  Translate
1
1
സീപ്പീ CP's profile photoShaji Mullookkaaran's profile photoKichu s's profile photoReji Shamsuden's profile photo
7 comments
Kichu s
 
Thanks...
Add a comment...

Kichu s

Shared publicly  - 
 
ഇന്നലെ രാവിലെ ഒരു യൂറ്റ്യൂബ് ലിങ്കുമായി അസ്മോക്കയുടെ ഒരു ചാറ്റ് മെസ്സേജ്.

"ഓഫ്ഫീസിലാ വീട്ടിൽ പോയി നോക്കാം"
എന്നൊരു മറുപടിയിട്ടു.

“തുറക്കരുത് വൈറസ്സാ..”

"ങാഹാ എന്നിട്ടിപ്പൊഴാണോ പറയുന്നത്. നല്ല ആളാ, പറഞ്ഞി ട്ടയക്കണ്ടേ" എന്ന് തമാശയായി കലഹിച്ചു.
"വാളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്" എന്ന് മറുപടി.

അപ്പൊഴാണോർത്ത്ത് തലേന്ന് Anvar Ali യുടെ ഐ ഡിയിൽ നിന്നും ഇതേ ലിങ്ക് വന്നല്ലോന്ന്.
അസ്മോക്കയുമായി ചാറ്റ് ചെയ്തിരുന്നപ്പോ തന്നെ ഒരു സ്നേഹിതയുടെ ഐഡി യിൽ നിന്ന് യതുരു തുരെ സേം ലിങ്ക്. അവരോട് ചാറ്റ് ചെയ്ത് വിവരം പറഞ്ഞ്. പിന്നേയും പല തവന വന്നു. ആ യന്ത്രം ഓഫ്ഫാക്കാൻ പറഞ്ഞിട്ടു കാര്യമില്ലാലോ.

അയ്യോ ഇനി എന്റെ പേരിലും പലർക്കും ഇത് പോലെ മെസ്സേജ് പോവൂലേ എന്ന വെളിപാട് വന്നപ്പോൾ ഉടൻ തന്നെ ഒരു പോസ്റ്റിട്ടു.

അതിൽ അസ്മോക്ക വന്ന് കമെന്റിട്ട് പോയി.

രാത്രി ഷിജൂന്റെ ഫോൺ”
" റേഡിയോ ന്യൂസ്. അസ്മോക്ക മരിച്ചൂന്ന്. 
വിശ്വസിക്കാനായില്ല.. :(
ഷിജുവും വല്ലാതെ വിഷമിച്ച് വിവരം പറയുന്നു.

പിന്നെ പലരും വിളിയ്ക്കുന്നു, മേസ്സേജ് വരുന്നു.
മനസ്സിനെ വിശ്വസിപ്പിച്ചു ..
ഇനി വരില്ല. കമെന്റും കവിതയും ഉണ്ടാവില്ല.
വെളു ത്ത മുടിയും താടിയും മുഖത്ത് എപ്പോഴും വിരിഞ്ഞ് നിൽക്കുന്ന പുഞ്ചിരിയുമായി അസ്മോക്കയെ ഇനി കാണുല.

ഷാർജയിലോ അജ്മാനിലോ, ദുബായിലോ നടക്കുന്ന എന്ത് സാഹിത്യ കൂട്ടയ്മയിലും അബുദാബിയിൽ നിന്നും ഓടി കിതച്ചെത്തുമായിരുന്നു ഈ മനുഷ്യൻ. പലപ്പോഴും അൽഭുതം തോന്നിയിട്ടുണ്ട്.

നാല്പത് വർഷത്തെ പ്രവാസം. ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ച ഈ മണ്ണിൽ നിന്നും , പ്രിയപ്പെട്ട സ്വന്ത നാട്ടിൽ നിന്നും എന്നെന്നേയ്ക്കുമായി മറഞ്ഞ ഈ പുഞ്ചിരിയ്ക്ക്

ഒരു യാത്രാമൊഴി… .....
:((
 ·  Translate
11
വിശുദ്ധ അന്തോണീസ് .പുണ്യാളന്‍'s profile photoRamachandran Vettikkat's profile photoCj Jithien's profile photoസാക്ഷി's profile photo
14 comments
 
:(
Add a comment...

Kichu s

Shared publicly  - 
 
WHO KNOWS .....
What is right and What is wrong
Who is right and Who is wrong..

Feeling confused!!


http://redstatements.co/pulitzer-prize-winning-author-accu…/
Seymour M. Hersh, writer for the New Yorker Magazine, 5 time time Polk Award winner and Pulitzer Prize winning author for International Reporting has published an article in which he claims Obama lied about the raid that killed Osama bin Laden.  Hersh says that he used information given to him by an anonymous source who…
1
സരസൻ സരസപ്പൻ's profile photo
Add a comment...
Have them in circles
8,294 people
Santhini S's profile photo
mangal raj's profile photo
aris wanto's profile photo
Krish RK's profile photo
nithin shaji's profile photo
vikram singh's profile photo
Suhair T A's profile photo
Trainers globe prashanth's profile photo
vinu wilson's profile photo

Kichu s

Shared publicly  - 
 
നാളെ രാത്രി ദുബായ് / ഷാർജയിൽ നിന്ന് കൊച്ചിയിലേയ്ക്ക് പോകുന്ന ആരെങ്കിലും ഉണ്ടോ.

 ഒരു സുഹൃത്തിന് അവരുടെ  ബന്ധുവായ  പേഷ്യന്റിന്റെ ഒരു സ്ലൈഡ് കൊടുത്തു വിടാനാണ്.

അത് അത്യാവശ്യമായി നാട്ടിലെ ഹോസ്പിറ്റലിൽ എത്തിയ്ക്കണം എങ്കിലേ ചികിൽസ തുടങ്ങാനാവൂ.
 ·  Translate
5
1
Has hir's profile photoKichu s's profile photoGeorge Thomas's profile photo
4 comments
Kichu s
 
need some one going tomorrow night. will get the specimen tomorrow only
Add a comment...

Kichu s

Shared publicly  - 
 
എല്ലാരും ഒന്ന് കൈ കോർത്തേ.. പ്ലീസ്
 ·  Translate
 
#ഹെല്‍പ് #Help
സ്കൂള്‍ തുറന്നതല്ലേ... പൊതുവിദ്യാഭ്യാസം സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ചൊക്കെ സംസാരിക്കാന്‍ എളുപ്പമാണ്. കക്കാനും കയ്യിട്ടു വാരാനും അഴിമതി നടത്താനും മാത്രം നടക്കുന്ന ഭരണകൂടത്തില്‍ നിന്ന് അതിനെ സപ്പോര്‍ട്ട് ചെയ്യുന്ന നീക്കമൊക്കെ പേരിന് മാത്രമാണ്. മിക്ക സ്കൂളുകളിലും പ്രാഥമികമായ ഭൌതീക സാഹചര്യങ്ങള്‍ പോലും ഒരുക്കാന്‍ ഇത്തവണയും സര്‍ക്കാരുരുകള്‍ക്ക് കഴിഞ്ഞിട്ടില്ല. സാധാരണക്കാരന്റെ മക്കള്‍ പഠിച്ചാല്‍ എന്ത് പഠിച്ചില്ലെങ്കില്‍ എന്ത് എന്നതാണു ഭരണകൂടത്തിന്റെ നിലപാട്.... അതിനപ്പുറം അധികം പ്രതീക്ഷകള്‍ ഒന്നും വേണ്ട.

ഒരു സര്‍ക്കാര്‍ യൂ പീ സ്കൂളിലെ ഒന്നാം ക്ലാസിലും പ്രീക്കേജീയിലേക്കുമായി നാല്‍പ്പതോളം കുഞ്ഞു കസേരകള്‍ സ്പോണ്‍സര്‍ ചെയ്യാന്‍ ആരെങ്കിലും ഉണ്ടോ?
നാലിലും അഞ്ചിലുമായി ഇരുപതോളം ഡെസ്ക്കുകളും വേണമായിരുന്നു.....
കുട്ടികള്‍ നിറയെ ഉള്ള ഒരു സര്‍ക്കാര്‍ സ്കൂള്‍.... വല്ലതും ചെയ്യാന്‍ ആര്‍ക്കെങ്കിലും താല്പര്യം ഉണ്ടെങ്കില്‍ ഒന്ന് പറയണേ.....
 ·  Translate
47 comments on original post
3
Add a comment...

Kichu s

Shared publicly  - 
 
പ്രശസ്ത നോവലിസ്റ്റ് കിച്ചുവിനോടൊപ്പം,   പ്രശസ്ത നോവലിസ്റ്റ് ബെന്യാമിൻ ....


:))
 ·  Translate
75
Sijo George's profile photoUmesh P Narendran's profile photoPatric Edward (പത്രോസ്)'s profile photoKichu s's profile photo
46 comments
Kichu s
 
അതന്നെ പത്രോസേ. നുമ്മളിതെത്ര കേട്ടിരിക്കണ്. ചുമ്മാ വിട്ട് കള :)
 ·  Translate
Add a comment...

Kichu s

Shared publicly  - 
 
ഒരു പോസ്റ്റിലിട്ട കമെന്റാണ് ഇവിടെ കിടക്കട്ടെ.


മാഗി നിരോധിച്ചതിലും മൈദയുടെ അപകടത്തെ പറ്റിയൊക്കെ വീണ്ടും പ്രചരണം മലവെള്ളപ്പാച്ചിൽ പോലെ വന്ന് തുടങ്ങി. വാട്ട്സാപ്പിൽ വിഡിയോ.. എന്തൊക്കെയാ!! 

"പ്രൊസസ്സ്ഡ് ഫൂഡ് എല്ലാത്തിനും അതിൻടെതായ ചില ദോഷങ്ങളും കാണും . വല്ലപ്പോഴുമൊക്കെ മാഗി കഴിച്ചതോണ്ട് മരണമൊന്നും ഉടൻ വരില്ല. അതിലും വേഗം വരും പൊല്യൂട്ടഡ് ആയ ഈ വായു ശ്വസിച്ചാൽ. മരുന്നടിച്ച നാച്ചുറൽ ഫുഡിനുമില്ലേ അതിന്റേതായ ദോഷം.

ഒരു ദോഷവുമില്ലാത്ത ഒന്നുമില്ല. പലതിനേയും നമ്മുടെ ശരീരം പ്രരിരോധിയ്ക്കുന്നുമുണ്ട്. 
അമിതമായാൽ എന്തും വിഷം തന്നെ.

കുട്ടികൾക്ക് എളുപ്പത്തിനു വേണ്ടി മാഗി നൂഡിൽസ് പുഴുങ്ങി കൊട്ക്കുന്നതിനോട് ഒരു യോജിപ്പുമില്ല.
നൂഡിൽസ് തന്നെയല്ല, നഗ്ഗട്ട്, സോസേജ്, ഫ്രഞ്ച് ഫ്രൈസ് , ബർഗർ എല്ലാം ഒരുപോലെ തന്നെ.

 ഹെൽത്തി ആയ എന്തെല്ലാം ഭക്ഷണങ്ങളുണ്ട്. അത് ശീലിപ്പിയ്ക്കണം. അതിന്റെ ഗുണവും, എന്നും ജങ്ക് ഫുഡ് കഴിച്ചാലുള്ള ദോഷവും പറഞ്ഞ് മനസ്സിലാക്കണം.


രാവിലെ ഏഴുമണിക്ക് പോയി വൈകീട്ട് ആറരയ്ക്ക് വന്ന് , വീട്ടിലെ ജോലിയും ഒറ്റയ്ക്ക് തന്നെ ചെയ്ത് രണ്ട് മക്കളേം  വളർത്തി വലുതാക്കിയ ഈ അമ്മയുടെ അനുഭവത്തിൽ നിന്നും പറഞ്ഞതാട്ടൊ.

കാൻസറുണ്ടാക്കാൻ അജിനോ മോട്ടോ തന്നെ വേണം എന്നൊന്നുമില്ല.

പല കൺസ്യൂമർ ഫുഡ് ഉൽപ്പാദക / കോർപറേറ്റ് റെസ്റ്റോറന്റ് കമ്പനികളിലും മെയിൻ റിസേർച്ച് നടക്കുന്നത് ഓരോ സ്ഥലത്തെ ജനങ്ങളുടെ ടേസ്റ്റ് ബഡ്സ് എങ്ങനെ ഉദ്ദീപിപ്പിയ്ക്കാം എന്നതിലാനെന്ന് അപ്പു ( മകൻ ) ഈയിടെ പറഞ്ഞിരുന്നു.
ശരിയായിരിയ്ക്കും. 
ചില ഫുഡിനോട് ഒരു അഡിക്ഷൻ ഉണ്ടാക്കുക, അത് കൂടുൽ കഴിയ്ക്കാൻ പ്രേരിപ്പിയ്ക്കുക എന്നിങ്ങനെ.
 മാഗിയുടെ ടേസ്റ്റൊക്കെ കുട്ടികളിൽ അഡികഷൻ ഉണ്ടാക്കുന്നതങ്ങനെയാവാം.

എത്ര കണ്ട് ശരിയെന്ന് നിശ്ച്ചയമില്ലാട്ടൊ. മുഴുവൻ തെറ്റല്ലെന്ന് തോന്നുന്നു. അറിയുന്ന ആരെങ്കിലുമുണ്ടെങ്കിൽ വിശദീകരിയ്ക്കാം "

 മൈദയേയും അജിനോ മൊട്ടോയെ എന്നും വാൾ മുനയിൽ നിർത്തുന്നതിനെ പറ്റി ഡോ. സൂരജിന്റെ  ഈ പോസ്റ്റും ഉപയോഗപ്പെടും...

http://medicineatboolokam.blogspot.in/2011/10/blog-post.html"
 ·  Translate
18
ബെസ്റ്റ് ഫ്രണ്ട്'s profile photoLI R IL's profile photoSijo George's profile photoRaakshasan! രാക്ഷസൻ's profile photo
11 comments
 
 ഓരോ സ്ഥലത്തെ ജനങ്ങളുടെ ടേസ്റ്റ് ബഡ്സ് എങ്ങനെ ഉദ്ദീപിപ്പിയ്ക്കാം എന്നതിലാനെന്ന്

ഓഫ്: അത് പോട്ടെ, അവരുടെ പരസ്യം പോലും അത് കണ്ടാല്‍  തലച്ചോറിന്‍റെ ഏതു ഭാഗം ഉദ്ദീപിപ്പിക്കും എന്ന് ന്യൂറോളജിസ്റ്റുകളുടെയും, മറ്റു സയന്‍റിസ്റ്റുകളുടെയും   സഹായത്തോടെ മോഡലുകളില്‍  EEG പോലുള്ള ഉപകരണങ്ങള്‍ വെച്ചു അളന്നു കണ്ടുപിടിച്ചു, അനലൈസ് ചെയ്തു  അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തി തയ്യാര്‍ ചെയ്യുന്നവയാണ്! അത്തരം റിസര്‍ച്ച് ചെയ്യുന്ന കമ്പനികള്‍ ഇന്ത്യയിലുമുണ്ട്!
 ·  Translate
Add a comment...

Kichu s

Shared publicly  - 
 
ഇന്നത്തെ ഡിന്നർ ഇത് മത്യാ..
പുട്ട്, ചിക്കൻ ക്രൂമാൻ, പപ്പഡ്.
"ങ്ഹും.. എന്തോന്ന് പുട്ടിത്, തേങ്ങയില്ലാത്ത പുട്ടോ ! " എന്നൊന്നും ചോദിച്ച് ആരും വരണ്ട.
ദിസ് ഈസ് ദ ഹെൽത്തി പുട്ടു.
പുട്ടിൽ തേങ്ങ കൊണ്ട് ചുട്ടി കുത്താൻ മനസ്സില്ല...
പകരം രണ്ട് മൂന്ന് ചോന്നുള്ളി കുരു കുരാ അരിഞ്ഞതും തേങ്ങയും കൂടി ഞെരടി പുട്ട് പൊടിയിൽ ചേർത്ത് മിക്സിയാക്കി.
പുട്ടുപൊടി അങ്ങനെ ചുമ്മാ പൊടിയൊന്നുമല്ല കേട്ടാ 
റാഗിപ്പുല്ലുപൊടീം ചമ്പാവരി പൊടീം മിക്സിയാ.
ചുമ്മാതാണോ ഞാൻ ഹെൽത്തീന്ന് ഓമനിച്ച് ബിളിച്ചത് .
പിന്നെ ചിക്കൻ ക്രൂമാർ, അത് നുമ്മടെ കുറുമ തന്നെ . പിന്നെ ഒരു ഗുമ്മിന് ക്രൂമാനാക്കിയതാ. ഒരു ന്യൂ ജനറേഷൻ ഗുമ്മിരിയ്ക്കട്ടേന്ന്. അല്ല് പിന്നെ !
പിന്നെ പപ്പഡ്, നുമ്മക്ക് അപ്പളമാ പഥ്യം. 
ഉപ്പ് കുറവ്, എണ്ണ കുറവ്, നാക്കിലൊട്ടിപ്പിടിയ്ക്കൂലാാാ :))
 ·  Translate
25
Mr. Pulickal's profile photoHafis Hashim's profile photoRagesh Kurman's profile photoധന്യ കെ's profile photo
12 comments
 
Ragi putty our tasteum illallo
Add a comment...

Kichu s

Shared publicly  - 
 
 ബീഫ് മഷ്രൂം ഒലത്ത്, 
ആർക്കൊക്കെ മേണം .. :)
 ·  Translate
24
1
Kichu s's profile photoShashi Chirayil's profile photoSaji Antony's profile photoReji Shamsuden's profile photo
17 comments
 
kanditt valiya taste undenn thonnunnilla :\
Add a comment...
People
Have them in circles
8,294 people
Santhini S's profile photo
mangal raj's profile photo
aris wanto's profile photo
Krish RK's profile photo
nithin shaji's profile photo
vikram singh's profile photo
Suhair T A's profile photo
Trainers globe prashanth's profile photo
vinu wilson's profile photo
Links
YouTube
Contributor to