Profile cover photo
Profile photo
Gibin Mathew Chemmannar
48 followers -
ഒരു മഞ്ഞിൻ തുള്ളി മാഞ്ഞു പോകുന്നു.... നിക്രിഷ്ട്ടമീ ലോകം ഇതിലല്ലെന്നിടം...!
ഒരു മഞ്ഞിൻ തുള്ളി മാഞ്ഞു പോകുന്നു.... നിക്രിഷ്ട്ടമീ ലോകം ഇതിലല്ലെന്നിടം...!

48 followers
About
Posts

Post has attachment
ഫുട്ബോൾ മാമാങ്കം
ഫുട്ബോൾ മാമാങ്കം ---------------------------  രചന:ഡാനിയേൽ അലക്സാണ്ടർ ---------------   ഉരുളാൻ വെമ്പും  പന്തുണ്ട് ... ഒട്ടും വേഗത ഇല്ലതിനു ... മാന്ത്രിക കാലുകൾ തട്ടുമ്പോൾ ഉയർന്നു ചാടി കുതിക്കുന്നു ....  കാലുകൾ ചട പട പായുന്നു .. കണ്ണുകൾ മനസ്സുകൾ ഓടുന്നു  കാ...
Add a comment...

Post has attachment
മധുനുകരാം
മധുനുകരാം (ആശയം :മധുവിന്റെ മരണം ) ------–------------------ രചന:സുജ ശശികുമാർ ---------------------–- കാടിന്റെമക്കളേ മാപ്പുനൽകീടുക കാടിന്നു നൊമ്പരം ചേർത്തു ഞങ്ങൾ  കാട്ടുതീയായി പടർന്നുവല്ലോ  കാട്ടുപുത്രന്റെ രോദനം നാട്ടിലാകെ...             (കാടിന്റെ ) ഒരുന...
Add a comment...

Post has attachment
മഴയൊരുകഥ, ഒരു പഴങ്കഥ
മഴയൊരുകഥ, ഒരു പഴങ്കഥ  ======================= രചന:അഡ്വ. സീമാ പ്രമോദ് ,ബാംഗ്ലൂർ ----------------------------------------------- ഉള്ളിലൊരു രാഗമെരിയെയുദക - പ്പോള പോലെനൊടിയുടഞ്ഞമർന്നവൾ  കള്ളമല്ലിവളുള്ളുവെന്ത കടുവേനൽ   തള്ളിയയിടവമാസ മഴമേഘവർഷിണി  തുള്ളിയാർക്കുമൊര...
Add a comment...

Post has attachment
കടപ്പാട്
..    കടപ്പാട്    ..    –----------------------------------     രചന:  എബിൻ മാത്യു   -----------------------------------                     കൂട് നഷ്ട്ടപ്പെട്ട നീര്‍  പക്ഷിക്ക് ഒരു കൂട് തന്നതിന്.  തനിയേ പറയാനാവാതെ വന്നപ്പോള്‍ ഒരു ചിറകു തന്നതിന്.  സങ്കടകടൽ ഗര...
കടപ്പാട്
കടപ്പാട്
malayalamkeralam.blogspot.com
Add a comment...

Post has attachment
പൂമരം
പൂമരം -----------–-–------ രചന:ഗോപിക ലിജു ഗോപാൽ **** എന്നുടലിൽ തളിർത്തൊരു പൂമരം എന്മകൻ.... നിന്റെ തണലിൽ കഴിയുവാൻ അടിഞ്ഞൊരു മണ്ണായി ഞാൻ .... ഈ ജലരേഖ അമ്മിഞ്ഞപ്പാലായ് നുകരുണ്ണി .. എൻ കനവുകൾ പൂക്കളായ് പൊഴിച്ചിടും നാളിലായ് ... നിന്റെ തണലിൽ തണുത്തിടാൻ കൊതിച്ചൊ...
Add a comment...

Post has attachment
വവ്വാലിന്റെ ദീന രോദനം
വവ്വാലിന്റെ  ദീന രോദനം രചന:ഡാനിയേൽ അലക്സാണ്ടർ  ===================  നിപ്പ വൈറസ് വന്നത് മൂലം പഴി കേൾക്കുന്നു  നിത്യം .....തീർത്തും ഞങ്ങൾ കാരണമല്ല കേട്ടിടുക സത്യം .... സസ്തനി തൻ  ഗണത്തിൽ പെട്ട   പാവം ജീവികൾ ഞങ്ങൾ .... പേറ്റു നോവും മാതൃത്വവും ആസ്വദിക്കും ഞങ്ങൾ...
Add a comment...

Post has attachment
**
🌹റോസാപ്പൂവ്🌹 രചന: ഇസ്ഹാഖ് നരിപ്പറ്റ ➖➖➖➖➖➖ ഓരോ രാത്രിയും പ്രണയത്തെ  ഗർഭം ധരിക്കുന്നു നിഴൽ വറ്റിയ രൂപങ്ങൾക്ക് നിലാവ് കളമൊരുക്കുന്നു. ഉടലിറക്കങ്ങളുടെ ഭൂമിയിലെ  വേനൽ തുഷാരമാം നിന്നെ അനന്തതയുടെ വിഹായസ്സി- ലേക്ക് പറത്തുന്നു. കടൽ,ആകാശം,പ്രണയം, അറ്റമില്ലാത്ത നഗ്...
Add a comment...

Post has attachment
ചെല്ലമകന് ഒരു വാഴ്ത്ത്
ചെല്ലമകന് ഒരു വാഴ്ത്ത് /വീരാൻകുട്ടി _________________ മലമുകളില്‍ നിന്ന് കാട്ടുറവപോലെ അവൻ വന്നു, സമതലത്തിലെ ഉണക്കങ്ങളെ ചുവന്ന തളിരുകളിലൂടെ വീണ്ടെടുക്കാൻ. ഏറ്റ അടിയില്‍ കൊണ്ട തീയില്‍ അവൻ കാരിരുമ്പ് പോലെ തിളങ്ങുകയും ബലപ്പെടുകയും ചെയ്തു. അവന്‍ നിന്നിടം തണലായി...
Add a comment...

Post has attachment
മഷിത്തണ്ട്
മഷിത്തണ്ട് ------------------ രചന:ഗോപിക ലിജു ഗോപാൽ ഒരു പെണ്‍കുട്ടിക്കാലത്തെഞാനോര്‍ത്തുപോകുന്നു,  ഓരോ ഉരുളയ്ക്കും മുഖത്തുതുപ്പുന്ന കുഞ്ഞുവാശിക്കുമപ്പുറം,  വെണ്മയേറിയ എന്‍റെ വെളുക്കുന്ന മുടികള്‍ക്കുമപ്പുറം, ഒരു പെണ്‍കുട്ടിക്കാലത്തെ ഞാനോര്‍ത്തുപോകുന്നു, ഒരു കു...
Add a comment...

Post has attachment
സ്വാതന്ത്ര്യം
സ്വാതന്ത്ര്യം  രചന:സനൂപ് കുമാർ. എൻ ===================                    സ്വാതന്ത്ര്യത്തിൻ പൊൻ പുലരി.അഭിമാനത്തിൻ പൊൻപുലരി ബാബുജി തന്നുടെ പ്രതിമയിതാ തൊഴുതു നമിക്കു കൂട്ടികളെ അടിമത്വത്തിൻ ചങ്ങലയിൽ നമ്മുടെ നാട് കരഞ്ഞപ്പോൾ ക്ഷമയും സത്യവും ആയുദ്ധം മാക്കി പൊരുതി...
Add a comment...
Wait while more posts are being loaded