Profile cover photo
Profile photo
Neethu Paulose
126 followers
126 followers
About
Neethu's posts

Post has attachment
ചോദ്യം
എന്നെ ഞാനാക്കി മാറ്റിയ മണ്ണിനോട്‌  ഒരു ചോദ്യം ... ഹൃദയത്തിൽ നിന്നും അടർന്നു വീണ പെൺ പൂവുകൾക്കെല്ലാം ചോരയുടെ ചുവപ്പ് നിറം ആയിരുന്നില്ലേ ?? അത് വീണ മണ്ണിനിന്ന് ഏതോ ഒരു പെണ്കുട്ടിയുടെ ഗന്ധം.. അവിടേക്ക് ഒന്ന് ചെവി ഓർത്തപ്പോൾ കേട്ടൂ "എനിക്ക് നീതി തരൂ ഒരിക്കലെങ്ക...

Post has attachment
നീലക്കുറിഞ്ഞികള്‍ പെയ്തിറങ്ങുമ്പോള്‍.....
അന്നേ അവൾ മഴയുടെ പ്രണയിനി ആയിരുന്നു. സ്കൂൾ തുറന്ന ദിവസത്തിൽ ആർത്തു പെയ്ത മഴയിൽ വള്ളി  ചെരുപ്പിട്ട്  ശീലക്കുടയുമായി അവൾ കുണുങ്ങി  കുണുങ്ങി  നടന്നപ്പോൾ മണ്ണിൽ മഴത്തുള്ളികൾ നൃത്തം ചെയ്യുകയായിരുന്നു.. ചെമ്പകപ്പൂവിന്റെ നിറം.. രണ്ട് വശത്തുമായി  മെടഞ്ഞിട്ട  ചെമ്പി...

Post has attachment
**
മഴ തോർന്നൊരു  നേരത്ത് നടുമുറ്റ പാതിയിൽ കഥ കേൾക്കാൻ  വന്നൊരു കുളിർക്കാറ്റേ.... വെറുതെ വഴി തെറ്റി പോവാതെ വരികെന്റെ നാട്ടു മാവിൻ ചുവട്ടിൽ തരിക നീ കൊതിയൂറും മാമ്പഴം ഒന്ന്.... അരയാലിൻ കൊമ്പിൽ നാട് അറിയാതെ വന്ന അടയ്ക്കാക്കുരുവി കണ്ടുവോ നീ എന്റെ തത്തയെ ആരുടെയോ പേർ...

Post has attachment
നീലക്കുറിഞ്ഞികള്‍ പെയ്തിറങ്ങുമ്പോള്‍.....
അന്നേ അവൾ മഴയുടെ പ്രണയിനി ആയിരുന്നു. സ്കൂൾ തുറന്ന ദിവസത്തിൽ ആർത്തു പെയ്ത മഴയിൽ വള്ളി  ചെരുപ്പിട്ട്  കയ്യിൽ ഒരു ശീലക്കുടയുമായി അവൾ കുണുങ്ങി  കുണുങ്ങി  നടന്നപ്പോൾ മണ്ണിൽ മഴത്തുള്ളികൾ നൃത്തം ചെയ്യുകയായിരുന്നു.. ചെമ്പകപ്പൂവിന്റെ നിറം.. രണ്ട് വശത്തുമായി  മെടഞ്ഞി...

Post has attachment
ഞാന്‍ എന്ന അന്തര്‍ജ്ജനം
അന്ന് രാത്രി മമ്മി എന്‍റെ കൂടെ കിടന്നു. പെട്രോമാക്സിന്റെ അരണ്ട വെളിച്ചത്തില്‍ "അഗ്നിസാക്ഷികള്‍" വായിച്ച് തുടങ്ങി.... സംശയങ്ങള്‍ ചോദിച്ചും പറഞ്ഞും കുറേ വൈകിയാണ് ഞാന്‍ ഉറങ്ങിയതും എഴുന്നേറ്റതും..... എണീറ്റ ഉടനെ നേരെ അമ്മയുടെ അടുത്തേക്ക് ഓടിയെത്തി....  -- അതേ അ...

Post has attachment
ഞാന്‍ എന്ന അന്തര്‍ജ്ജനം
മമ്മി കാര്‍ത്തി ചേച്ചിയുടെ വീട്ടിൽ നിന്നും മഹാഭാരതവും രാമായണവും  വാങ്ങികൊണ്ട് വന്നു വായിക്കുക ആ കാലത്ത് ശീലമാക്കിയിരുന്നു.കൃഷിയുടെ തിരക്കിൽ നിന്നൊഴിഞ്ഞ മാസങ്ങളിൽ ആയിരുന്നു വായന.എനിക്ക് ബാലരമയോ ബാലമംഗളമോ വായിക്കുന്നതിനേക്കാൾ മമ്മി പറഞ്ഞു തരുന്ന പുരാണകഥകൾ ആസ്...

Post has attachment
ആനിക്കൊരു ദൈവദൂതന്‍
മെഡിയോറിന്റെ പടികൾ കയറുമ്പോൾ ആനിയുടെ ഹൃദയമിടിപ്പ് വല്ലാതെ കൂടുന്നുണ്ടായിരുന്നു.  കാലുകൾ ഇടറുന്നതുപോലെ തോന്നി.രാത്രി മുഴുവൻ ഉറങ്ങാത്തത്തിന്റെ ക്ഷീണം അവളുടെ  മുഖത്ത് നിഴലിച്ചു.തലവേദന കാരണം കണ്ണിനു നല്ല ചുവപ്പ് നിറം. പരീക്ഷ ഫലം അറിയാനുള്ള ഒരു കുട്ടിയുടെ നെഞ്ചി...

Post has attachment
പ്രവാസമേ.....
കണ്ണില്‍ എണ്ണ ഒഴിച്ച് പ്രിയമുള്ളവർ നാട്ടിൽ... ഏഴാം കടലിനും ഇപ്പുറം ഒരു വിളിപ്പാടകലെ നാം... പ്രവാസമാം തീക്കനലിനാല്‍വെണ്ണീറാവാതിരിക്കാൻ കൂടെ കൂട്ടൂ നല്ല  ചങ്ങാതിമാരെ.. ചേര്‍ന്നുല്ലസിക്കാം ഒഴിവ് നാളുകള്‍... ചാലിച്ചെടുക്കൂ സ്നേഹം ഭസ്‌മം പോല്‍... ചുണ്ടിൽ അണിയേണം...

Post has attachment
**
പ്രിയമുള്ളവർ നാട്ടിൽ.... ഏഴാം കടലിനും ഇപ്പുറം ഒരു വിളിപ്പാടകലെ ഞാൻ... മഴവില്ല് പോൽ വർണ്ണാഭമാക്കിയ ബാല്യ കാലമേ  നിനക്ക് കൂപ്പുകൈ... പഞ്ചാരമണലിൽ കാലിടറാതെ ഓടി എത്തണം തിരികെ... പ്രവാസമാം തീക്കനനിൽ വെണ്ണീറാവാതിരിക്കാൻ കൂടെ കൂട്ടൂ നല്ല  ചങ്ങാതിമാരെ.. പരസ്പ്പരം പ...

Post has attachment
ആനിക്കൊരു ദൈവദൂതന്‍
മെഡിയോറിന്റെ പടികൾ കയറുമ്പോൾ ആനിയുടെ ഹൃദയമിടിപ്പ് വല്ലാതെ കൂടുന്നുണ്ടായിരുന്നു.  കാലുകൾ ഇടറുന്നതുപോലെ തോന്നി.രാത്രി മുഴുവൻ ഉറങ്ങാത്തത്തിന്റെ ക്ഷീണം അവളുടെ  മുഖത്ത് നിഴലിച്ചു.തലവേദന കാരണം കണ്ണിനു നല്ല ചുവപ്പ് നിറം. പരീക്ഷ ഫലം അറിയാനുള്ള ഒരു കുട്ടിയുടെ നെഞ്ചി...
Wait while more posts are being loaded