Profile cover photo
Profile photo
arifa thabouqi
12 followers
12 followers
About
Posts

Post has attachment
പുറമ്പോക്ക്
നട്ട് വളർത്തി പടർന്ന്
പന്തലിച്ചതൊക്കെയൂം പുറംപോക്കിലാണെന്ന്
നിന്ടെ വാദം   എന്നാൽ നീ അവകാശം
പറഞ്ഞതെല്ലാം സ്വന്തമാക്കിയത് നിന്നെ
ഊട്ടാനല്ല;മറിച്ച് വെട്ടിനിരത്തി നിനക്ക്
കൂടൊരുക്കാൻ പിന്നെയും ബാക്കിയായവ
വേരോടെച്ചുട്ടെരിച്ചത് ഒരു സംസ്ക്രതിയുടെ
പിടിവാശിയും വീണ്ട...

Post has attachment
ഒറ്റ വര
അക്ഷരങ്ങളുടെ ചില്ലകൾ അടർന്ന് അടർന്ന്   ഒരു ഒറ്റ വര മാത്രം അതിജീവനം അസാധ്യമായ പിടച്ചിലുകൾ നേർന്ന് നേർന്ന്   ആ ഒറ്റ വരക്കുള്ളിൽ മാത്രം...!!

Post has shared content
അതിരടയാളം
നിശ്ചയം! ഞാനിതാ മൗനിയാകുന്നു സംസ്ക്കാരത്തിന്റെ
അതിരുകൾ  അടയാളമാക്കി… അടയാളം വെച്ച അതിരുകൾക്കപ്പുറം കാലം കടന്നുപോകുമ്പോഴും   തെളിയുന്നുണ്ടിന്നു
ഇത്രയും അടങ്ങാത്ത വാശികൾ പച്ചയോടെ വേരുകൾ പിഴിതെറിഞ്ഞപ്പോൾ ഒച്ചവെച്ചാളെ കൂട്ടിയില്ല അതിരുകൾക്കപ്പുറം
അവശേഷിച്ച ഒരേ ...

Post has attachment
മൗനം
യുഗയുഗങ്ങൾക്കപ്പുറം തീർക്കുവാൻ         ഒരു മനോഹര മൗനവും അറിയുമോ അതിലൊതുങ്ങുന്നത് ഈ ഭൂമി മുഴുവനും അതിനുമപ്പുറം   അതിൻറെ കേന്ദ്രമായി     എന്നുമെപ്പൊഴും നിൻറെ ആകാശവും ... എൻറെ കടലും ... ചിലപ്പോൾ   എത്ര മനോഹരം ഈ ഭൂമിയിൽ പിറക്കുന്നതും കാഴ്ചകൾ മേയുന്നതും നോവായി ന...

Post has attachment
**
"ഇവിടെയുണ്ടു ഞാ      നെന്നറിയിക്കുവാൻ മധുരമാമൊരു      തൂവൽ മാത്രം മതി, ഇവിടെയുണ്ടായി     രുന്നു ഞാനെന്നതി ന്നൊരു വെറും തൂവൽ      താഴെയിട്ടാൽ മതി." 

Post has attachment
ഓർമ്മ
പിന്നെയും പിന്നെയും ഓർത്തെടുക്കുമ്പോൾ ഓർമ്മകൾക്ക് ഒരുമയുടെ ആകാശം നക്ഷത്ര വെളിച്ചം കടലോളം ആഴം ഇനിയും ബാക്കി വെക്കുന്ന ഓർമ്മകൾക്ക് അതിരുകളില്ലാത്ത കഥകൾ ഇനിയും ഉണ്ടാകുമല്ലോ!

Post has attachment
മാപ്പ്
വിശന്ന് പിടയുന്ന പിടച്ചിലുകളെ ദൈവം സ്വർഗം പണിത ഞങ്ങളുടെ വിസ്മരണങ്ങൾക്ക് നിങ്ങൾ മാപ്പ് തരിക... ജീവനും മരണത്തിനുമിടയിൽ മരിക്കുന്ന ദാഹങ്ങൾക്ക് , കുടിച്ചു ചീർക്കുന്ന ഇനിയുടെ അന്തമില്ലായ്മക്ക് എന്നും മാപ്പ് തരിക...

Post has attachment
മറുവാക്ക് പറയാത്തത്
ഇഷ്ടപെടലിന്റെ ഋ തുഭേദങ്ങൾ എന്നും തിരിച്ചറി ഞവളാകയാൽ ഞാൻ നിന്ടെ ഇഷ്ടപെടലിന് ഉത്തരം പറഞ്ഞതില്ല നീയങ്ങു ചോദിച്ചതുമില്ല എങ്കിലും നിന്റെ ആലില പോലെ നനുത്ത സ്പർശമുള്ള വളരെ ചെറിയ ചില വാക്കുകൾ മറുവാക്ക് തേടാതെ എന്റെ ആത്മാവിന്റെ സൂക്ഷ്മകണങ്ങളിൽ വീണ്ടും പുനർജനിക്കുന്ന...

Post has attachment
പിന്തുടരുന്നപോൽ
നീ അന്യമാക്കിയെന്നറിവെന്നെ തളർത്തുന്നു.. നിൻ കാഴ്ചയിലെൻ മരവിച്ച ചിത്രംമാത്രമാണെന്ന നിമിഷമെന്നിൽ ചൂഴുന്ന ശൂന്യത… നീ അന്യമാക്കിയനേരെന്നതിലെൻ നെഞ്ചകം പിടയുന്നു സിരകളും കത്തുന്നു പിന്തുടരുകയാണവ വീണ്ടുമെന്നെ നിശബ്ദമെന്തിനോ ഞാൻ തീർത്ത മൌനങ്ങളിൽ        

Post has attachment
പ്രണയം
 കവിതയ്ക്ക് മഷിപാത്ര മൊ രു ക്കി
കാത്തിരുന്ന  പ്രണയത്തിന്റെ കടലേ  എന്നോട് ക്ഷമികുക!  ചിറകരിഞ്ഞു പോയെങ്കിലും  തൂവലിലെ നിറങ്ങളെടുത് നിറം  വരയ്ക്കുന്നു വീണ്ടും.  അകലെയാണെങ്കിലും  അരിക് ചേർന്ന് നടക്കുന്നുണ്ടിനിയും     
Wait while more posts are being loaded