Profile cover photo
Profile photo
Pheonix Bird (Pheonix Man)
178 followers -
എന്നെക്കുറിച്ച് അറിയേണ്ടവര്‍ അറിയാന്‍:
എന്നെക്കുറിച്ച് അറിയേണ്ടവര്‍ അറിയാന്‍:

178 followers
About
Posts

Post has attachment
Estadio Santiago Bernabéu കണ്ണീരണിഞ്ഞു ബയേണ്‍, ആശ്വസിച്ച് റയല്‍!
റയല്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു, ഏകപക്ഷീയ വിജയം അവര്‍ സ്വപ്നം കണ്ടിരുന്നു. എന്നാല്‍ ആദ്യ പാദത്തില്‍ നിന്നും വ്യത്യസ്തമായി ബയേണ്‍ കുറച്ചുകൂടി അറ്റാക്കിംഗ് ആയിരുന്നു. കഴിഞ്ഞ മത്സരത്തിന്‍റെ ഏതാണ്ട് റീപ്ലേ ആയിരുന്നു ആദ്യ ഗോള്‍ കിമ്മിച്ച് അടിക്കുന്ന...
Add a comment...

Post has attachment
അലയന്‍സ് അറീനയില്‍ കളി വേറെയാണ്.
അലയന്‍സ് അറീനയില്‍ കളി വേറെയാണ്. ആദ്യ സെമിഫൈനലില്‍ ലിവര്‍പൂള്‍ കോച്ചിന്‍റെ സബ്സ്റ്റിറ്റ്യൂഷന്‍ തീരുമാനങ്ങളാണ് റോമക്ക് തിരിച്ചു വരാന്‍ വീഥിയോരുക്കിയത് എങ്കില്‍ ഇന്നലെ ബയേണ്‍ മ്യൂണിക്കിനെതിരെ റയല്‍ തിരിച്ചു വന്നത് സിദാന്‍ അസെന്‍സിയോയെ ഇറക്കിയതാണ്. മത്സരപരിചയ...
Add a comment...

Post has attachment
ആന്‍ഫീല്‍ഡ് തീപിടിച്ചപ്പോള്‍!
അസമയത്ത് വന്ന ഒരു ഫോണ്‍കോളാണ് ഇന്ന് വെളുപ്പിന് നടന്ന ലിവര്‍പൂള്‍ vs റോമ ചാമ്പ്യന്‍സ് ലീഗ് സെമി ആദ്യപാദം കാണാന്‍ കാരണമായത്. കുറെ നാളായി ഉറക്കം കളയാറില്ല, പക്ഷെ ഇന്നലത്തെ ഉറക്കം ആ കോള്‍ കവര്‍ന്നിരുന്നു. എന്നാല്‍ ഉറക്കം വരുന്നത് വരെ ചുമ്മാ ഒന്ന് നോക്കിയേക്കാം ...
Add a comment...

Post has attachment
മരുഭൂമിയിലെ കാവല്‍ക്കാര്‍..
പ്രിയ സുഹൃത്തുക്കളെ, ഒരിടവേളക്ക് ശേഷം ബ്ലോഗിലേക്ക് മടങ്ങിവരികയാണ്.  കഴിഞ്ഞയാഴ്ച അല്‍ ഐന്‍ പോയപ്പോള്‍ എടുത്ത ചില ചിത്രങ്ങള്‍ ചേര്‍ക്കുന്നു.  അറേബ്യന്‍ സംസ്കാരവുമായി ബന്ധപ്പെട്ടുകിടക്കുന്ന മരുഭൂമിയും ഒട്ടകവുമാണ് ചിത്രങ്ങളില്‍...കണ്ടിട്ട് ഇഷ്ടപ്പെട്ടാല്‍ അഭിപ്...
Add a comment...

Post has attachment
ഇനിയുമാവാം വീണ്ടുവിചാരം
കൊല്ലത്ത് നടന്ന ദുരന്തത്തിന് ഉത്തരവാദികള്‍ ആരൊക്കെയാണ് എന്നതില്‍ ഒരു വലിയ ചര്‍ച്ചക്ക് തുടക്കം കുറിച്ച്കഴിഞ്ഞു.  സര്‍ക്കാര്‍ തലത്തില്‍ മത്സരം അടിസ്ഥാനമാക്കിയുള്ള കരിമരുന്നു പ്രയോഗത്തിന് അനുമതി നിഷേധിച്ചിരുന്നു എന്നുള്ള വസ്തുത ഇതിനകം പുറത്തുവന്നു.  എന്നാല്‍ സ...
Add a comment...

Post has attachment

Post has attachment

Post has attachment
ഞാന്‍ കണ്ട സിനിമ - Black Hawk Down (2001)
2001ല്‍ പുറത്തിറങ്ങിയ Black Hawk Down എന്ന സിനിമ സോമാലിയയില്‍ അഭ്യന്തര കലാപം നേരിടാന്‍ തുനിഞ്ഞിറങ്ങി കൈ പൊള്ളിയ അമേരിക്കന്‍ പട്ടാളത്തിന്‍റെ യഥാര്‍ത്ഥ കഥയാണ് പറയുന്നത്.  ഈയിടെ എവിടെയോ ഈ പേര് വായിച്ചപ്പോള്‍ മുതല്‍ കാണാന്‍ തോന്നിയതാണ്. സാമാന്യം റിയലിസ്റ്റിക്ക്...
Add a comment...

Post has attachment
വിരാമത്തിലേക്ക്
തിങ്ങിനിറഞ്ഞ പുകമഞ്ഞ്‌ കാറിന്‍റെ ഹെഡ് ലൈറ്റിന്‍റെ വെളിച്ചത്തിന് കുറച്ചു അലോസരം സൃഷ്ടിച്ചിരുന്നുവെങ്കിലും അയാള്‍ കാറിന്‍റെ വേഗം കുറച്ചില്ല.   "എല്ലാം അവസാനിപ്പിക്കാനുള്ള യാത്രയല്ലേ, വരുന്നത്പോലെ വരട്ടെ. റോഡില്‍ വെച്ചായാലും വേണ്ടില്ല" ആയാ ള്‍ മനസ്സില്‍ പറഞ്ഞു...
Add a comment...

Post has attachment
നബിദിനം - ചില ഓര്‍മ്മകള്‍
മദ്രസാ വിദ്യാഭ്യാസ കാലത്താണ് നബിദിനം എന്ന ആഘോഷ ചടങ്ങുകളില്‍ പങ്കാളിയാകുന്നത്.  അന്ന് ക്ലാസ്സിലെ എല്ലാര്‍ക്കും മത്സരിക്കാന്‍ എന്തെങ്കിലും ഒക്കെ ഇനങ്ങള്‍ തരംതിരിച്ചു ഉസ്താദ് നല്‍കും.  എന്‍റെ ഓര്‍മ്മയില്‍ ഏതാണ്ട് 1985ലെ നബിദിനമാണ് മറക്കാതെയുള്ളത്.  അന്ന് പ്രസം...
Add a comment...
Wait while more posts are being loaded