Profile cover photo
Profile photo
Swapnaatakan k p
8,380 followers
8,380 followers
About
Swapnaatakan's posts

Post has attachment
അതെ. വളരെ ശരിയാ..ആ ഒരു പ്രശ്നമേ ഉണ്ടായിട്ടുള്ളൂ..പണ്ട് രൂപയുടെ മൂല്യശോഷണത്തെക്കുറിച്ച് സ്വിസ് ഫ്രാങ്കിന്റെ അടീക്കെടക്കണ എക്കണോമിക് തിയറി അടിച്ചിറക്കിയ വിദഗ്ധനാ.

ഇന്നേയ്ക്ക് നാലു ദിവസം. പൊതുജനങ്ങളുടെ ജീവിതത്തിൽ ഇത്രേം ഇമ്പാക്റ്റ് ഉണ്ടാക്കാൻ പോന്ന ഒരു തീരുമാനം നട്ടപ്പാതിരയ്ക്ക് ഉത്തരവിറക്കുമ്പോൾ അതിനെക്കുറിച്ച് ഒരു പഠനവും ഇവന്റെ തമ്പ്രാക്കളും നടത്തിയിട്ടില്ല എന്ന് മൂന്നരത്തരം. ചാണക്കത്തലയിലെ കൃമിവിസർജ്ജ്യത്തിൽ വെറുപ്പും വിദ്വേഷവും കലാപവും കൊലപാതകങ്ങളും എങ്ങനെ നടത്താം എന്ന ചിന്ത മാത്രമല്ലേ മുളപൊട്ടൂ. ചാണകസംഘികൾ.ശവംതീനികൾ.ത്ഫൂ!

കണ്മുന്നിലെ പളപളപ്പിനപ്പുറത്തും ഒരു ലോകമുണ്ടെന്നും അവിടെ കൊറേ മനുഷ്യരുണ്ടെന്നും പേടിഎമ്മും ക്രെഡിറ്റ് കാർഡും ഇ-മണിയുമൊന്നും അവരുടെ വ്യവഹാരവിഷയമേ അല്ലെന്നും കോർപ്പറേറ്റുകളുടെ തുടയിടുക്കിലേക്ക് നാവുനീട്ടി വായും തുറന്നിരിയ്ക്കുമ്പോ ഓർമ കാണില്ല.

രാജ്യത്തിനുവേണ്ടി സഹിയ്ക്കണമത്രേ.ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിയ്ക്കപ്പെടരുത് എന്നെഴുതിവച്ച നിയമസംഹിതയുള്ള രാജ്യത്താണല്ലോ ജീവിയ്ക്കുന്നതെന്നോർക്കുമ്പോ വല്ലാത്തൊരു രോമാഞ്ചം.
Photo

പ്രമുഖ ഫെമിനിസ്റ്റ് രംഗത്തിറങ്ങിയില്ലേ?

Post has attachment
ഇവിടൊരു ഇവന്റ് നടക്കുന്നുണ്ടെന്നറിഞ്ഞ് വന്നതാ :)
#ചിരിമൽസരം
Photo

Post has shared content
മനോരമയുടെ കലിപ്പുകൾ

ഇന്നത്തെ മനോരമ ഞായറാഴ്ച കണ്ട് കാണുമല്ലോ. 'കെ കേളപ്പനെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൊല്ലുമായിരുന്നു' എന്നൊരു സചിത്രകഥയാണ് മുന്‍പേജ് മുഴുവനായും. ചോര തെറിപ്പിച്ച ഡിസൈനിനകത്താണ് കഥ. 1949ലേതാണ് . ഇത്ര പഴയൊരു കഥ ഇപ്പോഴെന്തിനാണാവോ ഇച്ചങ്ങായിമ്മാര് അടിച്ച് വെച്ചിരിക്കുന്നത് എന്ന് കോമണ്‍സെന്‍സ് ഉള്ളവര്‍ക്ക് തോന്നുമല്ലോ.

സംസ്ഥാനത്ത് ഒരു പുതിയ സര്‍ക്കാര്‍ വന്നിട്ടുണ്ട്. താരതമ്യേന സമാധാനപരമായ ഒരു തെരഞ്ഞെടുപ്പ് കാലത്തിന് ശേഷം, വലിയ ഭൂരിപക്ഷത്തോടെ വന്ന്, പാര്‍ട്ടിക്കകത്തും , മുന്നണിക്കകത്തും പ്രശ്‌നങ്ങളൊന്നുമില്ലാതെ ഭരിക്കാന്‍ നില്‍ക്കുകയാണ് ഇടതുപക്ഷം.'കമ്മ്യൂണിസ്റ്റുകള്‍ പണ്ട് മുതലേ വലിയ കൊലപാതകികളായിരുന്നു' എന്ന് ഈ സാഹചര്യത്തില്‍ തന്നെ നാട്ടുകാര്‍ക്കിടയില്‍ പ്രചരിപ്പിക്കണമെന്ന് മനോരമയ്ക്ക് തോന്നിയത് എന്ത് കൊണ്ടായിരിക്കണം?. കേരളത്തിന്റെ കലക്ടീവ് മനസ്സിനെ വലിയൊരളവോളം നിര്‍ണയിക്കുന്ന മനോരമ ഇന്ന് ഇത് ചെയ്തത് എന്തിന് വേണ്ടിയായിരിക്കണം?. എത്രയോ വലിയ എഡിറ്റോറിയല്‍ സംവിധാനമുള്ള മനോരമ ഒരു ആലോചനയും നടത്താതെയാകും ഇന്നിത് പ്രസിദ്ധീകരിച്ചത് എന്ന് കരുതണമെങ്കില്‍ അത്രയ്ക്ക് ഉമിക്കരിത്തലയന്‍ ആയിരിക്കണം ഞാന്‍. നല്ല ആലോചനകളോടെ 67 കൊല്ലം മുമ്പുള്ളൊരു കഥ അടിക്കാനെന്താകും കാരണം?.
തീര്‍ന്നിട്ടില്ല. ഇന്നത്തെ മനോരമ ഓണ്‍ലൈനിലെ വാര്‍ത്തകളില്‍ 'കേരളത്തിന്റെ കാര്യത്തില്‍ സൂക്ഷിച്ച് ഇടപെട്ടാല്‍ മതി, ബിജെപിക്ക് മുന്നറിയിപ്പുമായി പിണറായി' എന്നൊരു വാര്‍ത്തയുണ്ട്. എങ്ങനെ?. 'സൂക്ഷിച്ച് ഇടപെട്ടാല്‍ മതി'യെന്ന് ഭീഷണി സ്വരത്തില്‍.പരസ്പരബഹുമാനത്തോടെയുള്ള ചര്‍ച്ചകളിലൂടെ മുന്നേറാം എന്ന് പിണറായി പറഞ്ഞ് വെച്ചിരിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിനെക്കുറിച്ചുള്ള വാര്‍ത്തക്കാണ് ഇത്തരമൊരു തലക്കെട്ട് എന്ന് ഓര്‍ത്തോളണം. താഴെ ആ തലക്കെട്ടിലെ ഭീഷണിയെ വ്യക്തമാക്കുന്ന തരത്തില്‍ പിണറായിയുടെ ഒരു ഫോട്ടോയും.

മനോരമയുടേത് തോന്ന്യാസമാണ് എന്നെഴുതാന്‍ എനിക്ക് ഒരു മടിയുമില്ല. എന്ത് കൊണ്ടെന്നാല്‍ എല്ലാ കാലത്തുമെന്ന പോലെ കോണ്‍ഗ്രസ്സിനെ സഹായിക്കാനുള്ള വാര്‍ത്തനിരത്തല്‍ പണിയല്ല ഇതിലൂടെയൊക്കെ മനോരമ ചെയ്യുന്നത് എന്ന് മനസ്സിലാക്കുന്നത് കൊണ്ടാണ്. ഇത് സംഘപരിവാരപക്ഷത്തിനായുള്ള അച്ച് നിരത്തലാണ്. സാധാരണ മനുഷ്യരുടെ ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്ന ദുഷ്ടരാഷ്ട്രീയമാണ് മനോരമ ഇതിലൂടെ പ്രകടിപ്പിച്ചിരിക്കുന്നത്.നോക്കൂ , ഇന്നലെയാണ് രവിശങ്കര്‍ പ്രസാദ് സിപിഎമ്മിനെ തെരുവിലും പാര്‍ലമെന്റിലും നേരിടുമെന്ന് പ്രഖ്യാപിച്ചത്. ഇന്ന് സിപിഎമ്മിന്റെ ദേശീയ ആസ്ഥാനത്തിന് നേരെ ബിജെപിക്കാര് പ്രകടനവും നടത്തി. കേരളത്തില്‍ വലിയ അക്രമമാണ് നടക്കുന്നത് എന്ന് പ്രചരിപ്പിക്കാനുള്ള ശക്തമായ ശ്രമത്തില്‍ മുഴുകിയിരിക്കുകയാണ് ആ പക്ഷം. ഗവര്‍ണറെ കാണുന്നു, രാഷ്ട്രപതിയെ കാണുന്നു. കേരളത്തില്‍ ഇനിയങ്ങോട്ടുള്ള ദിവസങ്ങളില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയാല്‍ ആര്‍ക്കാവും അതിന്റെ നഷ്ടം ?. സംസ്ഥാനം ഭരിക്കുന്ന എല്‍ഡിഎഫ് ഗവണ്‍മെന്‍രിന്. ആര്‍ക്കാകും ലാഭം?, സംശയമെന്ത് സംഘപരിവാരത്തിന്.
കൃത്യസമയത്തുള്ള ഈ പഴങ്കഥ പരത്തലിലൂടെ മനോരമ സംഘപരിവാരപക്ഷത്ത് നിലയുറപ്പിക്കുകയാണ്. ആ പക്ഷത്തിന് ധൈര്യം നല്‍കുകയാണ്. കൂടുതല്‍ പ്രകോപനങ്ങള്‍ക്ക് കളമൊരുക്കുകയാണ്. ആ പ്രകോപനങ്ങളില്‍ സിപിഎം വീഴുകയും, നാട്ടില്‍ പിന്നെയും രാഷ്ട്രീയസംഘര്‍ഷങ്ങളുണ്ടാവുകയും, അതില്‍ മനോരമ പിന്നെയും കണ്ണീര്‍ക്കഥകള്‍ എഴുതുകയും, അത് വിശ്വസിക്കുന്ന ജനം സിപിഎം വിരോധത്തിലാവുകയും, അപ്പോള്‍ കേന്ദ്രം ഇടപെടുകയും, അപ്പോള്‍ മനോരമ ഒപ്പം നില്‍ക്കുകയും , അങ്ങനെ അക്രമികളായ സിപിഎം സര്‍ക്കാരില്‍ നിന്ന് 'വിമോചനം' ആവശ്യപ്പെടുകയും , വിമോചനസമരം നടക്കുകയും....

വില്ലന്‍ മാറിയിട്ടുണ്ടാകാം. എന്നാല്‍ ഒരു മെഗാതിരക്കഥയുടെ തന്നെ ആദ്യവരികളാണ് നമ്മള്‍ വായിക്കുന്നത്.
Photo

Post has shared content
ഇതൊന്നും ഒരു പുതുമയല്ലല്ലോ... വാർത്ത പഴയതാണ്..സ്റ്റ്രാറ്റജി പക്ഷേ ഇപ്പൊഴും നടപ്പിലാക്കുന്നതു തന്നെ.
അങ്ങനെ ആ പടക്കവും ചീറ്റി 😊😊
Photo

ദിമാഗ് കേ ബട്ടി ജലാദിയ‌ മെന്റോസിന്റെ പരസ്യത്തിലെ കിച്ചൂന്റെ അമ്മയ്ക്ക് +Suja Manjith​ ന്റെ ഛായ..ല്ല്യേ..വ്വോ..ങേ ങേ.. :)

Post has shared content

Post has shared content
ജാതീയമായ അടിച്ചമർത്തലിന്റെയും ലൈംഗിക ചൂഷണങ്ങളുടെയും താത്വികവിശദീകരണം, RSS സ്റ്റൈൽ.
‪#‎ബ്രാഹ്മണവാദംവേണ്ടേവേണ്ട‬ ‪#‎rejecthindutva‬
Photo

Post has shared content
അറിഞ്ഞതിൽ കൂടുതൽ ഇനിയും അറിയണോ ഈ സർക്കാരിനെ തുടച്ചു മാറ്റാൻ. വരുന്ന സർക്കാർ ഇത് മാറ്റും എന്ന പ്രതീക്ഷയോടെ
Photo

Wait while more posts are being loaded