Profile cover photo
Profile photo
Christuraj Church Rajamudy, Idukki
3 followers
3 followers
About
Christuraj Church Rajamudy, Idukki's posts

Post has attachment
എല്ലാ കൂട്ടുകാര്‍ക്കും ഓശാന തിരുനാള്‍ ആശംസകള്‍!!!

ഓശാനാ ഓശാനാ ദാവീദിന്‍ സുതനോശാനാ.....
നാം ഓശാനത്തിരുന്നാളിനായി ഒരുങ്ങുന്ന ഈ ദിവസ്സങ്ങളില്‍ ഏതാണ്ട് രണ്ടായിരം വര്ഷങ്ങള്‍ പുറകോട്ടു ഒന്ന് യാത്ര ചെയ്യാം.
ആഘോഷങ്ങളും ആര്പ്പുവിളികളുമായി ജറുസലേം നിവാസികള്‍ തെരുവീഥിയില്‍ യേശുവിനെ വരവേറ്റു. സ്വന്തം വസ്ത്രങ്ങള്‍ വഴിയരികില്‍ നിരത്തിയും, ഓശാനപാടിയും ജനക്കൂട്ടം യേശുവിന് ഒരു രാജകീയ സ്വീകരണം നല്കി്. സൈത്തിന്‍ ചില്ലകള്‍ വിതറിയ വഴിയെ അവരുടെ ഇടയിലൂടെ യേശു കഴുതപ്പുറത്ത് എഴുന്നള്ളി.
“യേശുവിന്റെ മുമ്പിലും പിന്പിലും നടന്നിരുന്ന ജനങ്ങള്‍ ആര്ത്തുവിളിച്ചു. ദാവീദിന്റെ പുത്രനു ഓശാന! കര്ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗ്രഹീതന്‍! ഉന്നതങ്ങളില്‍ ഓശാന!” (മത്തായി 21:9) 
നമുക്ക് നമ്മെ തന്നെ ഒരുക്കാം, നമുക്കായി ക്രൂശിതനായ യേശുപഠിപ്പിച്ച രക്ഷയുടെ മാര്ഗം നമുക്ക് സ്വീകരിക്കാം. സഹിക്കുവാനും, ക്ഷമിക്കുവാനും, സര്വ്വോപരി എല്ലാവരെയും സ്നേഹിക്കുവാനും നമുക്ക് കഴിയട്ടെ. അതിനായി സര്വ്വശക്തനായ ദൈവം നമ്മെ ഓരോരുത്തരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ!
Photo

Post has attachment
Photo
Wait while more posts are being loaded