ലാപ്ടോപ്പുകളിലെ ഒരു പ്രധാന ഘടകമണല്ലോ ട്രാക്ക് പാഡുകള്‍. എന്നാല്‍ ചിലര്‍ക്കൊക്കെ ട്രാക്ക് പാഡ് ഉപയോഗം അത്ര സുഖകരമായി തോന്നാറുണ്ടാവില്ല. പലരും എക്സ്റ്റേണല്‌‍ മൗസ് കണക്ട് ചെയ്താവും ഉപയോഗിക്കുന്നത്. മൗസ് ഉപയോഗിക്കുമ്പോള്‍‌ ട്രാക്ക് പാഡ് എങ്ങനെ ഡിസേബിള്‍ ചെയ്യാമെന്നാണ് ഇവിടെ പറയുന്നത്.
അഡ്മിനിസ്ട്രേറ്റര്‍ അക്കൗണ്ട് ഉപയോഗിച്ച് ഇത് ക്രമീകരിച്ചില്ലെങ്കില്‍ ഓരോ തവണയും ചെയ്യേണ്ട വരും.
ആദ്യം Control Panel ല്‍ പോയി Mouse options എടുക്കുക.
mouse settings ല്‍ Device Settings അല്ലെങ്കില്‍ Settings നോക്കുക.
Disable internal pointing device when external USB pointing device is attached എന്നോ സമാനമായ മറ്റൊരു മെസേജോ ഇവിടെ കാണാം.
ഇത് ചെക്ക് ചെയ്ത് Apply നല്കി OK അടിക്കുക.
(വിന്‍ഡോസ് 8 ആണ് ഇവിടെ ആധാരമാക്കിയിരിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം. ലാപ്ടോപ്പിലെ ട്രാക്ക് പാഡ് പ്രോഗ്രാമിനനുസരിച്ച് ചെറിയ വ്യത്യാസങ്ങള്‍ ഇതില്‍ നിന്ന് ഉണ്ടാവും)
Photo
Shared publicly