വെബ്‌പേജിലെ ഡാറ്റകള്‍ മൈക്രോസോഫ്റ്റ് എക്‌സലിലേക്ക് മാറ്റാന്‍ സാധിക്കും. ഇതിന് എക്‌സലിലെ data മെനുവില്‍ from web സെലക്ട് ചെയ്യുക. അപ്പോള്‍ പുതിയൊരു ഡ.ലോഗ് ബോക്‌സ് വരും. അതില്‍ യു.ആര്‍.എല്‍ നല്കുക. മഞ്ഞ നിറമുള്ള ആരോയില്‍ ക്ലിക്ക് ചെയ്താല്‍ എക്‌സലില്‍ പേജ് തുറക്കും.
ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററില്‍ വെബ്‌പേജ് തുറന്ന് എക്‌സ്‌പോര്‍ട്ട് ടു എക്‌സല്‍ സെലക്ട് ചെയ്തും ഇത് ചെയ്യാവുന്നതാണ്. ഡാറ്റഎക്‌സലില്‍ ലഭിച്ചാല്‍ അവ ഫോര്‍മാറ്റ് ചെയ്യാന്‍ സാധിക്കും.
Photo
Shared publicly