Profile cover photo
Profile photo
simy nazareth
10,096 followers -
Neither here nor here
Neither here nor here

10,096 followers
About
simy nazareth's posts

Post has attachment

Post has shared content
Bread Harvesting by Barys Kazakou

What is shocking is like so many Russian painters this great artist does not even have a Wiki page.

Photo
Video
17/07/2017
2 Photos - View album

Post has attachment
interesting perspectives..


Post has shared content
മറുനാടനും ഇന്നലെ ഉറങ്ങാൻ പറ്റിയിട്ടില്ലാാാാാ.. :-D

http://www.marunadanmalayali.com/news/investigation/dileep-arrest-78102
Photo

ഇപ്പൊ അറസ്റ്റ് ചെയ്യും എന്ന് വിചാരിച്ച് വാർത്താ സൈറ്റുകൾ റിഫ്രഷ് ചെയ്ത് ബോറടിക്കുന്നു. ഉള്ളതിൽ മെച്ചം മസാല സൈറ്റ് മറുനാടൻ മലയാളിയാണു.

എന്തായാലും ദിലീപിനെ കെട്ടിയതോടെ കാവ്യാമാധവന്റെ കാര്യം കട്ടപ്പൊകയായി. 

ദിലീപിന്റെ കേസ് ആകെ റ്റ്വിസ്റ്റാണല്ലോ. 

Post has attachment
+Patric Edward പത്രോസ് പറഞ്ഞപോലൊക്കെ വന്നല്ലോ. 

Post has shared content
ഇന്ന് കോഴിക്കോട് നഗരത്തിലിണ്ട് ട്ടോ.
+Renuka Arun​
Photo

Post has attachment

Post has attachment
മാക്രോ ലെവലിൽ സംഭവം ഒക്കെ ശരിയാണു. കർഷകർ കൃഷി നഷ്ടമായതുകൊണ്ട് കൃഷി വിടുന്നതിലും എനിക്കിഷ്ടം മനുഷ്യർക്ക് വിദ്യാഭ്യാസവും ആരോഗ്യവും സ്റ്റേറ്റ് കൊടുത്ത്, ആൾക്കാർ കൃഷിയെക്കാൾ മെച്ചമുള്ള ജോലി കണ്ടെത്തി പോകുന്നതാണു. അതാണു കേരള മോഡൽ - ഇന്ത്യയിലെ ജനസംഖ്യയിൽ 50% കൃഷിക്കാർ ആണെങ്കിൽ കേരളത്തിൽ 20% പോലും കൃഷിക്കാർ കാണില്ല എന്നാണു എന്റെ തോന്നൽ.

https://www.forbes.com/sites/timworstall/2017/06/11/but-indias-farmers-should-go-bust-thats-how-economic-development-works/#454f008c327e

Wait while more posts are being loaded