Profile cover photo
Profile photo
Aliyu Palathingal
4,143 followers
4,143 followers
About
Aliyu Palathingal's interests
View all
Aliyu Palathingal's posts

Post has shared content

Post has attachment
24 വർഷം കഴിഞ്ഞു ട്ടാ ;)
Photo

Post has shared content
മറ്റൊരു കാൽവെപ്പ്.
Kaltech Energy® Installed & Commissioned the largest solar water heating system in Dubai, UAE
PhotoPhotoPhotoPhotoPhoto
17/03/2017
7 Photos - View album

Post has shared content

ഹഹ ചിരിച്ച്‌ ചത്ത്‌ :))

വിനായകനുമായി ചുറ്റിപ്പറ്റി നടക്കുന്നതെല്ലാം, കാണിക്കുന്നത്
മാറ്റം ആഗ്രഹിക്കുന്ന മലയാളി മനസ്സിനെയാണ്. 

സ്‌കൂളിൽ പോയിരുന്ന കാലത്ത് വ്യാഴാഴ്ചയാവാൻ കൊതിയായിരുന്നു കാരണം വെള്ളിയാഴ്ചയാണല്ലോ പുതിയ സിനിമകൾ റിലീസ് ചെയ്യുക.

ആ കാലം തിരിച്ചുവന്നിരിക്കുന്നു വെള്ളിക്കുപകരം വ്യാഴമാണെന്നുമാത്രം ;)

അങ്കമാലി ഡയറീസ്‌ കാണുന്നു ഇടവേളയാൺ.
ഈ സിനിമയെപ്പറ്റി പല തരത്തിലും തലത്തിലുമുള്ള റിവ്യൂ കണ്ടിരുന്നു മിക്കതും " പൊക്കൽ " ആയിരുന്നു ഒറ്റവാക്കെ പറയാനുള്ളൂ ഇങ്ങനെ ആളൊളേ പറ്റിക്കരുത്‌ കേട്ടോ! 

പണ്ട് മീറ്റിംഗ് ടേബിളിനു ചുറ്റും 100% പുരുഷന്മാരായിരുന്നു ഇരുന്നിരുന്നതും തീരുമാനമെടുത്തിരുന്നതും.

അതു പക്ഷെ കുറഞ്ഞുവരുന്നുണ്ട്.

ചുരുങ്ങിയത് 50% സ്ത്രീകൾ മീറ്റിംഗ് ടേബിളിൽ ഇരിക്കുന്ന ഒരു കാലമാണ് ഞാൻ സ്വപ്നം കാണുന്നത്.

Post has attachment

ഒരു കണ്ടുപിടുത്തത്തിന്റെ ആദ്യപടി സ്വപ്നമാൺ, ദിവാസ്വപ്നം പിന്നീടാണതിന്റെ കൺസെപ്റ്റ്‌ ഉണ്ടാവുന്നത്‌ അല്ലെങ്കിൽ ഉണ്ടാക്കുന്നത്‌, പിന്നീടാണതിനു പ്രയോഗവത്ക്കരണം / ഫോർമുലൈസേഷൻ നടക്കുന്നത്‌ തുടർന്ന് നിർമ്മാണവും നടക്കുന്നു.

ഈ നീണ്ട പ്രോസസ്സ്‌ ഒരു പക്ഷെ ഒരു വ്യക്തിയിൽ സംഭവിക്കാം അല്ലെങ്കിൽ ഒരു തലമുറയിലാവാം അതുമല്ലെങ്കിൽ
കുറെ തലമുറകളെടുക്കാം അതെല്ലാം ആ സ്വപ്നത്തിന്റെവ്യാപ്തിയെ അനുസരിച്ചിരിക്കും.

ഞാൻ പറഞ്ഞുവരുന്നത്‌ വിമാനത്തിന്റെ ജനനം തന്നെയാണു.

ഒരു ദിവസത്തിൽ റൈറ്റ്‌ സഹോദരൻ മാർ ബെർണോളിസ്‌ തിയറം അപ്ലൈ ചെയ്യിപ്പിച്ച്‌ പറത്തിയതാണൊ വിമാനം ? അതോ മുകളിൽ സുയോചിപ്പിച്ച വലിയൊരു പ്രോസസ്സിലുടെയാണോ അതുണ്ടായത്?

ആരെന്തൊക്കെ പറഞ്ഞാലും രാമായണത്തിൽ വിമാനമെന്ന കൺസെപ്റ്റ്‌ ഉണ്ട്‌ അതൊരു ചെറിയ കാര്യമൊന്നുമല്ല. രാമായണം എന്തായാലും റൈറ്റ്‌ സഹോദരമാർക്ക്‌ മുമ്പ്‌ ഉണ്ടായതെന്ന് അറുയുമെന്നിരിക്കെ; പന്ന്യൻ രവീന്ദ്രൻ പറഞ്ഞ ആ അഭിപ്രായത്തെ ഇത്രക്ക്‌ കളിയാക്കേണ്ടതുണ്ടോ?

Post has attachment
:)
Photo
Wait while more posts are being loaded