Profile

Scrapbook photo 1
Scrapbook photo 2
Scrapbook photo 3
Scrapbook photo 4
Scrapbook photo 5
rouf madathilparampil
Works at Abudhabi Travel Bureau
Attended Rama Varma School, Vayalar
Lived in INDIA
802 followers|39,744 views
AboutPostsPhotosYouTube+1's

Stream

rouf madathilparampil

Shared publicly  - 
പ്രശസ്തനായ ഒരു വ്യക്തിയെ അയാളുടെ സ്വഭാവ സവിശേഷതകളും നേട്ടങ്ങളും മുന്‍നിര്‍ത്തി സമകാലീനനോ അല്ലെങ്കില്‍ മുന്‍ തലമുറയില്‍ ജീവിച്ചവരോ ആയ മറ്റൊരു വ്യക്തിയുമായി ...
1
1
Add a comment...

rouf madathilparampil

Shared publicly  - 
 
mangalam pathram ippolum erangunnundo
1
Add a comment...

rouf madathilparampil

Shared publicly  - 
 
സോഡ നൊസ്റ്റാള്‍ജിയ
 ·  Translate
ജയന് കാലഘട്ടത്തിലെ മലയാള സിനിമകളില് സംഘട്ടനവേളകളെ സമ്പുഷ്ടമാക്കിയ ആയുധം. എന്തിനേറെ? 70-80 കളില് കേരളത്തിലെ യുവജന-വിദ്യാര്ത്ഥി-രാഷ്ട്രീയ സംഘടനകള് എപ്പോഴൊക്കെ ...
2
Add a comment...

rouf madathilparampil

Shared publicly  - 
1
Keerthana Prakash's profile photo
 
true fact.. Lol 
Add a comment...

rouf madathilparampil

Shared publicly  - 
 
കേട് അണപ്പല്ലിന്; ഡോക്ടര്‍ പറിച്ചത് മുന്‍വശത്തെ മൂന്നു പല്ലുകള്‍. 
 ·  Translate
1
sanuj mk's profile photo
 
very good
Add a comment...

rouf madathilparampil

Shared publicly  - 
 
India Under-19s won by 6 wickets (with 14 balls remaining)

congrats to all 
1
Add a comment...

rouf madathilparampil

Shared publicly  - 
 
ആട്‌ ആന്റണിയുടെ വീട്ടില്‍ ഗൃഹോപകരണങ്ങളുടെ 'കലവറ' 
 
കൊല്ലം: പാരിപ്പള്ളി പോലീസ്‌ സ്‌റ്റേഷനിലെ ഡ്രൈവറെ കുത്തിക്കൊന്ന്‌ ഒളിവില്‍പോയ ആട്‌ ആന്റണി മോഷ്‌ടിച്ചു സൂക്ഷിച്ചത്‌ ഗൃഹോപകരണങ്ങളുടെ വന്‍ കലവറ. ചെന്നൈയില്‍ ആട്‌ ആന്റണിയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന മോഷണ മുതലുകള്‍ കണ്ടെയ്‌നര്‍ ലോറിയില്‍ ഇന്നലെ വൈകിട്ട്‌ കൊല്ലം എസ്‌.പി. ഓഫീസില്‍ എത്തിച്ചു. 

എസ്‌.ഐ: ജയകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണ്‌ മോഷണ മുതലുകള്‍ കൊല്ലത്ത്‌ എത്തിച്ചത്‌. ഇരുന്നൂറിലേറെ ഇനം ഉരുപ്പടികളാണ്‌ ആട്‌ ആന്റണിയുടെ വീട്ടില്‍നിന്നും കണ്ടെടുത്തത്‌. 

ഫ്രിഡ്‌ജ്, മൈക്രോവ്‌ വേവ്‌ ഓവന്‍, എയര്‍ കണ്ടീഷണര്‍, എയര്‍ കൂളര്‍, ടെലിവിഷന്‍ സെറ്റുകള്‍, കമ്പ്യൂട്ടറുകള്‍, അയണ്‍ബോക്‌സ്, മ്യൂസിക്‌ സിസ്‌റ്റംസ്‌ തുടങ്ങി ഗൃഹോപകരണങ്ങളുടെ ഒരു വന്‍നിരതന്നെയുണ്ടായിരുന്നു. വിവിധതരം സോഫാസെറ്റുകള്‍, കസേരകള്‍ തുടങ്ങിയവയും മോഷണ മുതലില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌. ചെമ്പിലും പിച്ചളയിലും ഓടിലും തീര്‍ത്ത നിരവധി ഉരുപ്പടികളുമുണ്ട്‌. ആറ്‌ അടിയിലേറെ ഉയരമുള്ള നിലവിളക്ക്‌, പൂജാപാത്രങ്ങള്‍, പറ തുടങ്ങിയവയും കൂട്ടത്തിലുണ്ട്‌. കവര്‍ച്ച നടത്താനായി ഉപയോഗിച്ച ആധുനിക രീതിയിലുള്ള ഉപകരണങ്ങളും ഉണ്ടായിരുന്നു. 


ഈ മോഷണ മുതലുകളെല്ലാം പണ്ടും അവിടെ തന്നെയുണ്ടായിരുന്നു.  ഒരു പോലീസേകാരന്റെ ജീവന്‍ പോകേണ്ടിവന്നു. മരിച്ച ആളോടുള്ള എല്ലാ ആദരവോടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ എല്ലാ വേദനയിലും പങ്കു ചേര്‍ന്നുകൊണ്ട് ചോദിക്കുന്നു. ഇവനെ നേരത്തെ പിടികൂടാഞ്ഞതെന്താണ് 
 ·  Translate
1
Add a comment...

rouf madathilparampil

Shared publicly  - 
 
ഷാര്‍ജ എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധക്ക്‌...... .
 
ഷാര്‍ജ എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധക്ക്‌...... .

കഴിഞ്ഞ ദിവസം (04-07-2012) ഷാര്‍ജ എയര്‍പോര്‍ട്ടില്‍ കൂടി യാത്ര ചെയ്ത എന്‍റെ കുറെ ഫ്രിണ്ടിനു നമ്മുടെ നാടിനെ പോലും വെല്ലുന്ന തരത്തിലുള്ള തട്ടിപ്പ്‌ കാണാന്‍ സാധിച്ചു..... ഹാന്‍ഡ്‌ബാഗില്‍ അനുവദനീയമായ തൂക്കത്തില്‍ കൂടുതല്‍ ഡ്യൂട്ടി ഫ്രീയില്‍ നിന്നു പോലും സാധനങ്ങള്‍
വാങ്ങാന്‍ ഇനി കഴിയില്ല ....... ഹാന്‍ഡ്‌ബാഗില്‍ അനുവദനീയമായ 7 കിലോയില്‍ കൂടുതല്‍ ഡ്യൂട്ടി ഫ്രീയില്‍ നിന്നും വാങ്ങിയ സാധനങ്ങള്‍ക്ക് അധിക ചാര്‍ജ് ഈടാക്കുന്ന കൊള്ളയാണ് അവിടെ നടക്കുന്നത്......
ഡ്യൂട്ടി ഫ്രീയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി ഗേറ്റ്‌വേ കടക്കുന്നതിനു മുന്‍പേയുള്ള ദേഹപരിശോധന നടക്കുന്ന സ്ഥലത്ത് ആണ് ഈ തട്ടിപ്പ് നടക്കുന്നത്...... അവിടുത്തെ ഉദ്യോഗസ്ഥര്‍ അവശ്യപ്പെടുന്ന തുക കൊടുക്കാന്‍ വിസമ്മതിക്കുന്നവരെ വീണ്ടും കൌണ്ടറില്‍ പറഞ്ഞു വിടുമെന്നും അധികം തുക ഈടാക്കുമെന്നും പറഞ്ഞു ഭീഷണിയും നടക്കുന്നു ...... സ്കൂള്‍ അവധി സമയത്ത് നാട്ടില്‍ പോകാനായി അവിടെ എത്തിയ പല കുടുംബങ്ങളും യാത്ര മുടങ്ങാതിരിക്കാന്‍ പണം നല്‍കി രക്ഷപെട്ടു..... എന്നാല്‍ പണം കൊടുക്കാന്‍ വിസമ്മതിച്ചവരെ വീണ്ടും കൌണ്ടറില്‍ പറഞ്ഞുവിട്ട്
ബില്ലോടുകൂടി അധിക ചാര്‍ജ് ഈടാക്കാനും അധികാരികള്‍ ശ്രമിച്ചു..... 3000 ദിര്‍ഹത്തോളം രൂപയുടെ ടിക്കറ്റ്‌ വാങ്ങി അതിലും കൂടുതല്‍ തുക മുടക്കി ഉറ്റവര്‍ക്ക് ഡ്യൂട്ടി ഫ്രീയില്‍ നിന്നും ഷോപ്പിംഗ്‌ നടത്തിയ യാത്രക്കാര്‍ക്ക്‌ ഇതൊരു ഇരുട്ടടി ആയി ...അതിനാല്‍ ഈ ചതി മുന്‍കൂട്ടി കണ്ടു കൊണ്ട് മാത്രം ഇനി ഷാര്‍ജ എയര്‍പോര്‍ട്ടില്‍ കൂടി യാത്ര ചെയ്യുക .......നിങ്ങളുടെ സ്നേഹിതന്മാര്‍ ആരങ്കിലും ഷാര്‍ജ എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്യുന്നവരുണ്ടെങ്കില്‍ അവര്‍കു ഇത് ഒരു അറിയിപ്പ് ദയവു ചെയ്തു ഇത് ഷെയര്‍ ചെയുക

from FB
 ·  Translate
1
Add a comment...

rouf madathilparampil

Shared publicly  - 
 
Jagathy Varum, Chiriyude Thirayilakum
Malayala Manorama
Dr. Titus Sankaramangalam
1
Add a comment...

rouf madathilparampil

Shared publicly  - 
 
പ്രവാസികള്‍ പണമയയ്ക്കുമ്പോള്‍ സേവന നികുതികള്‍ ഈടാക്കില്ലെന്ന് പ്രധാനമന്ത്രി
 ·  Translate
1
Add a comment...
Story
Tagline
Don't walk in front of me, I may not follow. Don't walk behind me, I may not lead. Just walk beside me and be my friend
Introduction
From Vayalar, Kerala
Education
  • Rama Varma School, Vayalar
  • Nss College Cherthala
  • PG Collge Cherthala
Basic Information
Gender
Male
Work
Occupation
Accounatnt
Employment
  • Abudhabi Travel Bureau
    Accountant, present
Places
Map of the places this user has livedMap of the places this user has livedMap of the places this user has lived
Previously
INDIA - KERALA - ALAPPUZHA
Links
Other profiles
rouf madathilparampil's +1's are the things they like, agree with, or want to recommend.
Google Calendar - Chrome Web Store
chrome.google.com

With Google's free online calendar, it's easy to keep track of life's important events all in one place.

Emirates
plus.google.com

Emirates hasn't shared anything on this page with you.

പെട്രോളിന്റെ വില - Special News - Mathrubhumi
www.mathrubhumi.com

Malayalam News, Special News,പെട്രോളിന്റെ വില ന്യൂസ് സ്‌പെഷല്‍,Kerala latest news,Mathrubhumi

Kerala News - മണി പറഞ്ഞത് - India, World News - Mathrubhumi Newspaper ...
www.mathrubhumi.com

Mathrubhumi,Malayalam Newspaper Edition Online,Kerala News - മണി പറഞ്ഞത് - India, World News

ആരും വരുന്നില്ല! - Kids Room - Mathrubhumi
www.mathrubhumi.com

Malayalam News, Kids Room,ആരും വരുന്നില്ല! കിഡ്‌സ് റൂം,Kerala latest news,Mathrubhumi

മാധവിക്കുട്ടി - Mathrubhumi Books
www.mathrubhumi.com

എന് . എസ് മാധവന്റെ ഓര്മ. കുട്ടിക്കാലത്ത് സാഹിത്യകാരന് ആകണമെന്ന് ആഗ്രഹിക്കുവാന് എനിക്കു ധൈര്യം തന്നത് എഴുതുന്നവരുടെ കൂട്ടത്തില് മാധവിക്കുട്ടി

സോഡ നൊസ്റ്റാള്‍ജിയ - Mathrubhumi Books
www.mathrubhumi.com

ജയന് കാലഘട്ടത്തിലെ മലയാള സിനിമകളില് സംഘട്ടനവേളകളെ സമ്പുഷ്ടമാക്കിയ ആയുധം. എന്തിനേറെ? 70-80 കളില് കേരളത്തിലെ യുവജന-വിദ്യാര്ത്ഥി-രാഷ്ട്രീയ സംഘട

കേട് അണപ്പല്ലിന്; ഡോക്ടര്‍ പറിച്ചത് മുന്‍വശത്തെ മൂന്നു പല്ലുകള്‍ - Lates...
www.mathrubhumi.com

Malayalam News, Latest News,കേട് അണപ്പല്ലിന്; ഡോക്ടര്‍ പറിച്ചത് മുന്‍വശത്തെ മൂന്നു പല്ലുകള്‍ ലേറ്റസ്റ്റ് ന്യൂസ്‌,Kerala latest news,Mathrubh

Mathrubhumi - Agriculture - കൗതുകക്കാഴ്ചയായി കരിമന്റെ ആട്ടിന്‍കുട്ടി -
www.mathrubhumi.com

Mathrubhumi, India, Kerala, Agriculture News online, കൗതുകക്കാഴ്ചയായി കരിമന്റെ ആട്ടിന്‍കുട്ടി

പന്ത്രണ്ടിലേക്ക് ഇന്ന് പന്ത്രണ്ടിലിന് ഗൃഹപ്രവേശം - Latest News - Mathrub...
www.mathrubhumi.com

Malayalam News, Latest News,പന്ത്രണ്ടിലേക്ക് ഇന്ന് പന്ത്രണ്ടിലിന് ഗൃഹപ്രവേശം ലേറ്റസ്റ്റ് ന്യൂസ്‌,Kerala latest news,Mathrubhumi

ലോക ഫുട്‌ബോളിന് സ്‌പെയിന്‍ മാതൃക - Editorial - Mathrubhumi
www.mathrubhumi.com

Malayalam News, Editorial,ലോക ഫുട്‌ബോളിന് സ്‌പെയിന്‍ മാതൃക എഡിറ്റോറിയല്‍,Kerala latest news,Mathrubhumi

Mathrubhumi Sports - ടിക് ടിക്...സ്‌പെയിന്‍
www.mathrubhumi.com

കീവ്: ലോകഫുട്ബോളില് വിജയത്തിന്റെ പുതിയ ചരിത്രമെഴുതി സ്പാനിഷ് അശ്വമേഥം തുടരുന്നു. ഇറ്റലിയുടെ പേരുകേട്ട പ്രതിരോധത്തെ പിച്ചിച്ചീന്തി എണ്ണം പറഞ്

Mathrubhumi Sports - എന്തുകൊണ്ട് എല്ലായ്‌പ്പോഴും ഞാന്‍?
www.mathrubhumi.com

മരിയോ ബറൂവ ബലോട്ടെല്ലി *ഘാനയില്നിന്നുള്ള ബറൂവ കുടുംബാംഗം *അച്ഛനമ്മമാര് രണ്ടാം വയസ്സില് അനാഥമാക്കിയ ബാല്യം *പിന്നീട് താങ്ങായത് ബലോട്ടെല്ലി ദമ

പ്രണബ് നോര്‍ത്ത് ബ്ലോക്കിന്റെ പടിയിറങ്ങി - Latest News - Mathrubhumi
www.mathrubhumi.com

Malayalam News, Latest News,പ്രണബ് നോര്‍ത്ത് ബ്ലോക്കിന്റെ പടിയിറങ്ങി ലേറ്റസ്റ്റ് ന്യൂസ്‌,Kerala latest news,Mathrubhumi

ഇനി എനിക്ക് തളര്‍ന്നിരിക്കാന്‍ പറ്റില്ലല്ലോ - articles,features - Mathru...
www.mathrubhumi.com

Mathrubhumi Eves is an online website for Women. It includes Fashion,Trends,Tastes,Success,Life Style,Wedding planner, Intimacy,Features,Car

Mathrubhumi - സദ്‌വാര്‍ത്ത | കാടത്തം മറന്ന കാട്ടാന
www.mathrubhumi.com

mathrubhumi, kerala, news, സദ്‌വാര്‍ത്ത | കാടത്തം മറന്ന കാട്ടാന

Mathrubhumi Lekhanangal- മനോജ് മേനോന്‍,ഒരു കൊടുവള്ളിക്കാരന്‍ ചരിത്രം തുറ...
www.mathrubhumi.com

malayalam,columnists,lekhanangal,മനോജ് മേനോന്‍,ഒരു കൊടുവള്ളിക്കാരന്‍ ചരിത്രം തുറന്ന കഥ,ലേഖനങ്ങള്‍,Malayalam Columnists,Articles,mathrubhumi,

Mathrubhumi Sports - ധോനി ബോള്‍ട്ടിനെയും തോല്‌പിച്ചു
www.mathrubhumi.com

ന്യൂയോര്ക്ക്: ലോകത്തേറ്റവും വരുമാനമുള്ള സ്പോര്ട്സ് താരങ്ങളുടെ കണക്കെടുപ്പില്, ഇന്ത്യന് ക്രിക്കറ്റ് നായകന് മഹേന്ദ്ര സിങ് ധോനി, അതിവേഗത്തിന്റെ

Mathrubhumi Zoomin - വാര്‍ത്തകള്‍ ചിത്രങ്ങളിലൂടെ
www.mathrubhumi.com

Thiruvananthapuram Local News,Mathrubhumi,Kerala Districts Information,Obituary,Cinema Today,Train Time,District Map,Road Map,Wedding,Progra