Profile

Cover photo
Triporittakkavu Bhagavathi Temple
6 followers|156,718 views
AboutPostsPhotosVideos

Stream

In their circles
2 people
Have them in circles
6 people
siva kovoor's profile photo
NAMMUDE KSHETHRANGAL's profile photo
Shaji Sasikumar's profile photo
Vaisakh Santhakumar's profile photo
Ratheesh Panayara's profile photo
Shine Sasikumar's profile photo
 
പുനരുദ്ധാരണത്തിന്റെ ഭാഗമായി ക്ഷേത്രപഴമ നിലനിര്‍ത്തികൊണ്ട് നാലമ്പലം പുതുക്കിപണിയുകയാണ്, എല്ലാ നല്ലവരായ വിശ്വാസികളുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
 ·  Translate
1
Add a comment...
People
In their circles
2 people
Have them in circles
6 people
siva kovoor's profile photo
NAMMUDE KSHETHRANGAL's profile photo
Shaji Sasikumar's profile photo
Vaisakh Santhakumar's profile photo
Ratheesh Panayara's profile photo
Shine Sasikumar's profile photo
Story
Introduction

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ദേവി ക്ഷേത്രങ്ങളില്‍ ഒന്നാണ് പനയറ തൃപോരിട്ടക്കാവ് ഭഗവതി ക്ഷേത്രം. പാരമ്പര്യം കൊണ്ടും ആചാരഅനുഷ്ടാനങ്ങള്‍  കൊണ്ടും ഭക്തജനങ്ങളുടെ ആത്മശക്തിയായി നിലകൊള്ളുന്ന ഈ ക്ഷേത്രത്തില്‍ കാലപഴക്കം കൊണ്ട് ചിലെ പോരയ്മ്മകള്‍ ഉണ്ടായിട്ടുണ്ട്. ഈ പോരയ്മ്മകള്‍ പരിഹരിച്ചു ക്ഷേത്രം പുനരുദ്ധരിക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ച വിവരം എല്ലാ ഭക്ത ജനങ്ങളെയും അറിയിക്കുന്നു. എല്ലാ ഭക്ത ജനങ്ങളെയും ആത്മാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.


പ്രസിഡന്റ്‌  : ശ്രീ K. ഭാസ്കരന്‍ ഉണ്ണിത്താന്‍ 
PH: 9447554619

സെക്രട്ടരി : ശ്രീ ആര്‍ ഷൈലേഷ്
PH: 9447655703

ഖജാന്‍ജി : ശ്രീ വി രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍ 
PH: 9495672658

Bank Account Details for transaction

Chemmaruthy Co-Operative Bank
Joint Account Number: 9983
Panayara - P.O, Varkala
Thiruvananthapuram, Kerala


ക്ഷേത്രഐതീഹ്യം : കാളിയൂട്ട് നടന്ന ഒരു നാള്‍ ഭദ്രകാളിയും ദാരികനും പരസ്പരം പോരിനുവിളിച്ചു. താള മേള വാദ്യങ്ങള്‍ മുറുകി പെട്ടന്നാണ് ഭദ്രകാളിയുടെ കണ്ണില്‍ നിന്നും കോപാഗ്നി കത്തി ജ്വലിച്ചത്. തന്നെ പിടിചിരുന്നവരെ തട്ടി മാറ്റി വാളുമായി ദാരികനെ ലക്ഷ്യമാക്കി കുതിച്ചു കാളിയൂട്ട് കണ്ടു നിന്ന ജനങ്ങള്‍ അമ്പരന്നു. ദാരികന്‍ പ്രാണരക്ഷാര്‍ത്ഥം ഓടി കൂടെ ഭദ്രകാളിയും. ഒടുവില്‍ അങ്ങ് പടിഞ്ഞാറു അറബികടലില്‍ വച്ച് ഭദ്രകാളി ദാരികന്റെ കഴുത്തറുത്തു ചോര കുടിച്ചു. ദാരികന്റെയും ഭദ്രകാളിയുടെയും വേഷം കെട്ടിയിരുന്നവര്‍ സഹോദരങ്ങള്‍ ആയിരുന്നു. സ്വന്തം സഹോദരനെയാണ് താന്‍ വധിച്ചെതെന്നു തിരുമുടി തലയില്‍നിന്ന് എടുത്തപ്പോള്‍ ആണ് ഭദ്രകാളിയുടെ വേഷം കെട്ടിയ ആള്‍ മനസിലാക്കിയത്. അങ്ങനെ യഥാര്‍ത്ഥത്തില്‍ പോരിട്ട (യുദ്ധം ചെയ്ത) കാവ്‌ തൃപോരിട്ടക്കാവ് ആയി. അന്ന് മുതല്‍ കാളിയൂട്ട് നിര്‍ത്തിയെങ്കിലും ഇന്നും വൃശ്ചികമാസത്തില്‍ എല്ലാ ദിവസവും പാട്ടമ്പലത്തില്‍ ഭദ്രകാളിയുടെ രൂപം വരച്ചു പോന്നരസ്തുതിഗീതം പാടിയും കുംഭമാസത്തില്‍ പ്രതീകാത്മക കുരുതി നടത്തിയും ശ്രീ ഭദ്രകാളി സേവ ചെയ്യുന്നു.