Profile cover photo
Profile photo
Gagana Chari
5 followers
5 followers
About
Posts

Post has attachment
ഡേവിസ് മാഷ്‌
"എടാ ചെക്കാ, നീയിത് മുഴുവനും ഇരുന്നു വായിച്ചു പഠിക്കണം, നാളത്തെ ചോദ്യങ്ങള്‍ ഇതില്‍ നിന്നാകാനാണ് സാധ്യത. " 100 Famous Personalities in World History എന്ന പുസ്തകം കൈയില്‍ തന്നു കൊണ്ട് ഡേവിസ് മാഷ്‌ പറഞ്ഞു.  ഒരിക്കല്‍ ഒരു ക്വിസ്സ് പ്രോഗ്രാമില്‍ വെച്ചു കണ്ടുമുട്...
Add a comment...

Post has attachment
മൈ നെയിം ഈസ്‌ ...
കാര്യമൊക്കെ ശരി തന്നെ, പപ്പേട്ടനെ ഇഷ്ടാണ്, പപ്പേട്ടന്‍റെ ലോലയാണ് പ്രിയപ്പെട്ട ചെറുകഥയും. അതുപോലെത്തന്നെ തൂവാനത്തുമ്പികള്‍, മൂന്നാം പക്കം, ഇന്നലെ, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്നീ ദൃശ്യവൈഭവങ്ങള്‍  എത്ര തവണ കണ്ടു എന്ന് തന്നെ ഓര്‍മ്മയില്ലേ. അവസാ...
Add a comment...

Post has attachment
വീണ്ടെടുപ്പ്
പറന്നു പോകുന്ന നീലക്കുയിലിനെ ആരോ വിളിക്കുന്നതായി തോന്നി. അവന്‍ ആകാശത്ത് നിശ്ചലമായി ചിറകുകള്‍ വിരിച്ചു നിവര്‍ന്നുകിടന്നു. കാതുകള്‍ വീണ്ടും ആ ശബ്ദം വന്ന ദിശയിലേക്ക് കൂര്‍പ്പിച്ചു.  "ശൂ . ശൂ .." ദേ പിന്നെയും ആരോ വിളിക്കുന്നു. അവന്‍ ചിറകുകള്‍ അനക്കാതെ ആ ശബ്ദം വ...
Add a comment...

Post has attachment
തുണ്ടു വാര്‍ത്ത
പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന സമയം. ഞാന്‍ അന്ന് ഹൌസ് ലീഡര്‍ ആയിരുന്നു. ഹൗസ് ലീഡറുടെ പ്രധാന ഉത്തരവാദിത്തം സ്കൂള്‍ അസ്സംബ്ലി ഭംഗിയായി നടത്തുക എന്നതാണ്. എന്നും രാവിലെ കൃത്യം 9:00 മണിക്ക് അസ്സംബ്ലി തുടങ്ങും. ഓരോ ആഴ്ച്ച ഓരോ ഹൗസിനുള്ളതാണ്‌, അതുകൊണ്ടുതന്നെ എല്ലാ...
Add a comment...

Post has attachment
ഒന്നും ഒന്നും ഒന്ന്
"ദ്ദ് ഈ പ്രായത്തിലുള്ള എല്ലാ കുട്ടികള്‍ക്കും തോന്നുന്നതാ .. മക്കളെ ഇഷ്ടോല്ലാത്ത അച്ഛനമ്മമാര്‍ ഉണ്ടോ..??" "ന്നിട്ടാ .. നിക്ക് ഇങ്ങന്യൊരു പേരിട്ടേ ..." "ആട്ടെ.. ന്താ മോന്‍റെ പേര് .. ??" അപ്പോഴാണ്‌ ചക്രപാണിക്ക് ഓര്‍മ്മവന്നത്, ഏകദേശം രണ്ടാഴ്ച്ച ആകാറായി താന്‍ ഈ ...
Add a comment...

Post has attachment
എന്നും...
എല്ലാ ദിവസവും സീമ ബസ് ഒരു വളവു തിരിഞ്ഞു ആ വീടിന്‍റെ മുന്‍പിലൂടെ കടന്നുപോകും. അപ്പോള്‍ ഭരതന്‍ അതിനകത്തു നിന്ന് കൈ ഉയര്‍ത്തി കാണിക്കും. അതിനൊരു മറുപടിയെന്നോണം ആ വീടിന്‍റെ വരാന്തയില്‍ നിന്നും കൊണ്ട് വേറെയൊരാളും കൈ പൊക്കും.  കഴിഞ്ഞ കുറെ നാളുകളായി ബസ്സിലെ മറ്റൊര...
Add a comment...

Post has attachment
ടെലിഫോണ്‍ അങ്കിള്‍
1986, എനിക്കന്ന് അഞ്ചു വയസ്സ്, ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നു. എല്ലാ വെള്ളിയാഴ്ചയും ക്ലാസ് കഴിഞ്ഞാല്‍ നേരെ ഓടി ചെല്ലുന്നത് തൊട്ടപ്പുറത്തുള്ള അനിതാന്‍റിയുടെ വീട്ടിലേക്കായിരുന്നു. വരാന്തയില്‍ കയറി, പാതി അടച്ച വാതില്‍ തള്ളിത്തുറന്ന്, അകത്തുകയറാതെ കട്ടിളയില്‍ ര...
Add a comment...

Post has attachment
പ്രപഞ്ചസത്യം
"എട്ടാം ക്ലാസ്സില്‍ എത്തുമ്പോഴാണ് കുട്ടികള്‍ക്ക് മെച്ച്യൂരിറ്റി വരുന്നത്, അതുകൊണ്ടാണ് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ച് കളിക്കാന്‍ വിടാത്തത്‌". സ്കൂള്‍ അറ്റന്‍ഡര്‍ രവിയേട്ടന്‍ ആയിരുന്നു ഇത് പറഞ്ഞത്. ഖോ-ഖോ ഇനി വേറെ വേറെ കളിച്ചാല്‍ മതി എന്ന് അര്‍ത്...
Add a comment...

Post has attachment
ഋതുഭേദം
"അടുത്ത മത്സരാര്‍ത്ഥി ... തേര്‍ഡ് ഇയര്‍ മലയാളം ലിറ്ററേച്ചറിലെ.... നീലിമ വിഷ്ണുപ്രസാദ്‌.."  ഈ അനൗണ്‍സ്മെന്റ് വന്നതും അതുവരെ കൂവിവിളിച്ചു കൊണ്ടിരുന്ന സദസ്സ് നിശ്ശബ്ദമായി. അവിശ്വസനീയതയുടെ മൂകത ഓരോ നിശ്വാസത്തിലും അലയടിച്ചു. എല്ലാ കണ്ണുകളും പെണ്‍കുട്ടികളുടെ ഇരിപ...
Add a comment...

Post has attachment
********
ഇന്ന് പഴെയൊരു സുഹൃത്ത് കാണാന്‍ വന്നു. കുറച്ചു നേരത്തെ സംസാരത്തിനു ശേഷം അവനൊരു പൂതി, അടുത്തുള്ള പുഴക്കരയില്‍ പോയി ചൂണ്ടയിടാം എന്ന്. അത് കേട്ടതേ എനിക്ക് കലിവന്നു. ചൂണ്ട ഇടാന്‍ ഇഷ്ടമില്ലാത്തത് കൊണ്ടല്ല, അവന്‍ പറഞ്ഞ ശൈലിയാണ് പ്രശ്നം.  "ബാ റാ .. ഞമ്മക്ക് പൊയേന്‍...
Add a comment...
Wait while more posts are being loaded