Profile cover photo
Profile photo
myKhel Malayalam
6 followers
6 followers
About
Posts

Post has attachment
ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്‍പ് ഏറെ ചര്‍ച്ചയായിക്കഴിഞ്ഞ വിഷയമാണ് പിച്ചിലെ പച്ചപ്പ്
#pitch
Add a comment...

Post has attachment
ഡിസംബര്‍ 18ന് ജയ്പൂരില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ താരലേലത്തിനായി ആകാംക്ഷയോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്
#iplauction
Add a comment...

Post has attachment
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് വെള്ളിയാഴ്ച തുടങ്ങാനിരിക്കെ ക്രിക്കറ്റ് ലോകം ആകാംക്ഷയിലാണ്. #viratkohli
Add a comment...

Post has attachment
ദക്ഷിണമേഖലാ അന്തര്‍സര്‍വ്വകലാശാല പുരുഷ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളാ ടീമുകള്‍ക്ക് വിജയം.
#football
Add a comment...

Post has attachment
ബാഡ്മിന്റണ്‍ സീസണ്‍ ഒടുവില്‍ മുന്‍നിര താരങ്ങളെ അണിനിരത്തി നടത്തുന്ന ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ ഇന്ത്യയുടെ സമീര്‍ വര്‍മ രണ്ടാം മത്സരത്തില്‍ ജയിച്ചു.
#badminton #worldtourfinals
Add a comment...

Post has attachment
ഇപ്പോള്‍ ടീം ഇന്ത്യയുടെ ഭാഗമല്ലെങ്കിലും ടീമിലെ എല്ലാവര്‍ക്കും പ്രിയങ്കരനാണ് യുവി

screenshot
Add a comment...

Post has attachment
കൊല്‍ക്കത്തയില്‍ നേടിയ 281 എന്ന വിഖ്യാതമായ ഇന്നിങ്‌സിനു മുന്‍പും ശേഷവും എന്ന നിലയില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവരതന്നെ മാറ്റിയെഴുതാന്‍ ലക്ഷ്മണിന് കഴിഞ്ഞിട്ടുണ്ട്.
#vvslaxman
Add a comment...

Post has attachment
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു വെള്ളിയാഴ്ച പെര്‍ത്തില്‍ തുടക്കമാവും
#india #australia
Add a comment...

Post has attachment
പ്രോ കബഡി ലീഗിന്റെ ആറാം സീസണിലെ ഗ്രൂപ്പ് മത്സരത്തില്‍ ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്‌സിനും ബെംഗളുരു ബുള്‍സിനും ജയം
#prokabbadileague
Add a comment...

Post has attachment
2018ല്‍ മികവുറ്റ പ്രകടനം നടത്തിയ 20 കായിക താരങ്ങളില്‍ അമേരിക്കന്‍ വനിതാ ജിംനാസ്റ്റിക്‌സ് താരം സിമണ്‍ ബില്‍സും ടെന്നീസ് താരം നൊവാക്ക് ദ്യോക്കോവിച്ചും
#yearend2018
Add a comment...
Wait while more posts are being loaded