Profile cover photo
Profile photo
nazrudheen np
About
nazrudheen np's posts

Post has shared content
Funniest Animation Video Ever!!!
IF ANIMALS WOULD EAT AT McDONALDS ! A MUST-WATCH
Enjoy and Share!... (",)
http://youtu.be/MXcetqhTKJo

Post has shared content
சூப்பர் வொர்க்! செம க்ரியேட்டிவிடி.
Photo

Post has shared content
അവധിയ്ക്കു പോകുന്നവർക്ക്

അവധിയ്ക്ക് നാട്ടിൽ പോകുന്നവർ   എറണാകുളത്ത്  തേവരയിൽ ഉള്ള കേരള ഫോക്‌ലോർ മ്യൂസിയം & തീയേറ്റർ സന്ദർശിക്കുന്നത് നന്നായിരിയ്ക്കും. 

പ്രത്യേകിച്ച് കുട്ടികൾക്ക് നാടിന്റെ കലാ-സാംസ്ക്കാരിക പരമ്പര്യം മനസിലാക്കിക്കൊടുക്കാൻ ഇതിലും പറ്റിയ സ്ഥലം കൊച്ചിയിൽ ഇല്ലെന്നു തന്നെ പറയാം. മുതിർന്നവർക്കും ഈ സന്ദശ്രനം ഒരു നല്ല ഓർമ്മപ്പെടുത്തൽ ആയിരിയ്ക്കും. മൂന്നു നിലകളിൽ ആയി പുരാവസ്തൂക്കൾ, ചരിത്ര സ്മാരകങ്ങൾ,  കരകൗശല വസ്തുക്കൾ വീട്ടുപകരണങ്ങൾ സംഗീതഉപകരണങ്ങൾ  എന്നിങ്ങനെ   ആയിരക്കണക്കിന് അപൂർവ്വ വസ്തുക്കൾ സന്ദർശകർക്ക്     ഒരുക്കിയിരിയ്ക്കുന്നു. ഏറ്റവും മുകളിൽ അതിമനോഹരമായ ഒരു ആഡിറ്റോറിയം. പൗരാണിക മാതൃകയിൽ പണിതിരിയ്ക്കുന്ന കെട്ടിടവും ഉരുപ്പടികളും തന്നെ ഒന്നു കാണേണ്ടതാണ്. 

സമയമുള്ളവർ കാണുക.
Photo

Post has attachment

Post has shared content
നൂറ്റൊന്നാവർത്തിച്ച് നേരാക്കിയ നുണകളുടെ സന്തതി. കേരളത്തിലെ സാമൂഹ്യ നവോത്ഥാനത്തിന്റെ ഏറ്റവും പ്രധാന ചാലക ശക്തി പാശ്ചാത്യമിഷനറിമാർ ഇവിടെ നടപ്പിലാക്കിയ ആധുനികവിദ്യാഭ്യാസവും അതിന്റെ ഫലമായി ജനങ്ങളിൽ ഉണ്ടായ അവബോധവും ലോകവീക്ഷണവുമായിരുന്നു. എന്നാൽ നന്ദികെട്ട കേരളീയസമൂഹം നവോത്ഥാന നായകന്മാരായി ഉയർത്തിക്കാട്ടിയതും ചരിത്രത്തിൽ രേഖപ്പെടുത്തിയതും സ്വന്തം സമുദായ നേതാക്കന്മാരെയും ആൾദൈവങ്ങളെയുമായിരുന്നു. സാമൂഹ്യ നവോത്ഥാനത്തിന്റെ മുഴുവൻ ക്രെഡിറ്റും അവർക്കു നൽകാൻ വേണ്ടി നമ്മൾ പാശ്ചാത്യവിദ്യാഭ്യാസം കൊണ്ടുണ്ടായ ഗുണഫലങ്ങളെ മനഃപൂർവ്വം മറന്നുകളഞ്ഞു.

ജാതി-മതഭേദമില്ലാതെ ഏവർക്കും വിദ്യാഭ്യാസം നൽകാൻ യൂറോപ്യന്മാർ സ്ഥാപിച്ച പള്ളിക്കൂടങ്ങളില്‍ പഠിച്ചാണ് വിദ്യാഭ്യാസം നിഷിദ്ധമായിരുന്ന ഒരു ജനത ഇവിടെ അക്ഷരം പഠിച്ചത്. ആ വിദ്യാലയങ്ങളില്‍ നിന്ന് കിട്ടിയ അറിവിന്റെ വെളിച്ചത്തിലാണ് തങ്ങള്‍ തലമുറകളായി അടിച്ചമര്‍ത്തപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്ന് ഇവിടുത്തെ കീഴാളര്‍ മനസിലാക്കിയത്. തങ്ങളുടെ സ്ത്രീകള്‍ക്കും മാറുമറയ്ക്കാന്‍ അര്‍ഹതയുണ്ടെന്നു അവര്‍ ആദ്യമായി മനസിലാക്കി. എന്താണു ജനാധിപത്യം? എന്താണ്‌ മനുഷ്യാവകാശം? എന്താണ്‌ ഗവണ്മെന്റ്‌? എന്താണ് നിയമവ്യവസ്ഥ? എന്നെല്ലാം ജനങ്ങൾ മനസിലാക്കി. ഇവിടെ ആദ്യമായി ആശുപത്രികള്‍ സ്ഥാപിച്ചതിനും ആധുനികരീതിയിലുള്ള ചികിത്സാ സമ്പ്രദായം ആരംഭിച്ചതിനും അച്ചടിശാലകളും അനാഥാലയങ്ങളും സ്ഥാപിച്ചതിനും ദുര്‍ഘടമായ മലമ്പ്രദേശങ്ങളിലും ദുര്‍ഗന്ധം വമിക്കുന്ന കടലോര ഗ്രാമങ്ങളിലും ചെന്നെത്തി അവിടുത്തെ ജനതയെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തിയതിനും ഒക്കെ സാംസ്ക്കാരിക കേരളം പാശ്ചാത്യ മിഷനറിമാരോട് കടപ്പെട്ടിരിക്കുന്നു. അവർ വെട്ടിത്തെളിച്ചിട്ട വഴിയിലൂടെ തന്താങ്ങളുടെ സമുദായക്കാരെ നടത്തിക്കൊണ്ടു പോകുക മാത്രമാണ് ശ്രീനാരായണഗുരുവും അയ്യങ്കാളിയും വി.ടി.യും സഹോദരൻ അയ്യപ്പനും ഒക്കെ ചെയ്തത്.

Post has shared content
Thanks to everyone in China and Vietnam who still believes that RHINO HORN can cure disease...
You are all ensuring my kids may not see a live rhino in the wild by the time they're grown up.

PLEASE SHARE AND MAKE THIS GO VIRAL
More than 260 rhinos have been poached in 2013 alone!
RHINO HORN IS NOT MEDICINE - IT'S BASICALLY FINGERNAILS!

You may not like to see this, but it's necessary that many people see the reality of rhino poaching. IF you report this photo as unsuitable you are just a douche.

A rhino crime scene: The recent poaching incident at Borakalalo. Thanks to demand from the East, rhino horn is ounce-for-ounce worth more than platinum or gold.

"........Breathing through a writhing mass of maggots and blood, his exposed sinus passages wheezed and struggled. They had cut him deep, wide and quickly, after a single shot to the head which hit his spine and knocked him out – but didn’t kill him. That was last weekend, and today being Friday meant a week of agony beyond any comprehension......."

Still alive after a week!

Read more about the wildlife rescue here: 

http://www.stoprhinopoaching.com/rhinoproject5.aspx


Please sign the petitions:

http://www.stoprhinopoaching.com/register.aspx

http://www.gopetition.com/petitions/stop-rhino-poaching.html

http://forcechange.com/14676/help-end-rhino-poaching-in-south-africa/

http://forcechange.com/15195/end-the-poaching-and-smuggling-of-rhino-horns/

The truth is both a great and terrible thing- the wise submit when confronted by it! THE ANIMAL HOLOCAUST IS REAL! BE THEIR VOICE! SPEAK OUT! Help us spread the message by sharing the page: https://www.facebook.com/pages/Animal-Cruelty-Exposed/363725540304160

Photo: Apart from the vicious attack to his face and a gunshot wound to the head, the rhino also suffered two other injuries. In some incidents, poachers chop the upward facing eye - thought to be an act of superstition - and the spine of the rhino.

#poaching   #stoprhinopoaching   #stopbelievingnonsense   #China   #Vietnam   #humangreed   #savetherhino  
Photo

Post has attachment

Post has attachment
Wait while more posts are being loaded