Profile cover photo
Profile photo
NP Rajendran
174 followers -
Journalist | Writer | Media Analyst
Journalist | Writer | Media Analyst

174 followers
About
Posts

Post has attachment
രാജ്ഭവന്‍ ഉടുമ്പുകള്‍
നരേന്ദ്രമോദിജിയെ കുറ്റപ്പെടുത്താന്‍ പറ്റില്ല. മുന്‍കാല പ്രധാനമന്ത്രിമാരേക്കാള്‍ ഒരു കാര്യത്തില്‍ മോദിജിക്ക് പ്രയാസം ലേശം കൂടുതലുണ്ട്. താപ്പാനകള്‍ കുറച്ചേറെയുണ്ട് പാര്‍ട്ടിയില്‍. കഴിയുന്നതും വേഗം ഓരോന്നിനെ ഓരോ മൂലയില്‍ ഒതുക്കിയില്ലെങ്കില്‍ ഭരണം കട്ടപ്പൊകയാകു...
Add a comment...

Post has attachment
വീഴ്ചയ്ക്ക് ശേഷമുള്ള കിടപ്പ്
പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനാണോ സി.പി.എമ്മിനാണോ കൂടുതല്‍ ശക്തിയുള്ള ചെകിടടപ്പന്‍ അടിയേറ്റത് എന്നകാര്യത്തില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ഭിന്നതയുണ്ട്. കോണ്‍ഗ്രസ്സിന്റെ വീഴ്ച കണ്ടാല്‍ ആരായാലും ചിരിച്ചുപോകും; അല്ലെങ്കില്‍ കരഞ്ഞുപോകും. മുപ്പതുവര്‍ഷംമുമ്പ് ...
Add a comment...

Post has attachment
തോല്‍വിയെക്കുറിച്ച് മിണ്ടരുത്‌
തോറ്റ് കാറ്റുപോയിക്കിടക്കുമ്പോൾ ആരോടെന്നില്ലാതെ അരിശംവരുന്നത് മനുഷ്യസഹജമാണ്. അങ്ങാടിയിൽ തോറ്റവൻ വീട്ടില്‍പ്പോയി അമ്മയെ തല്ലും. പിന്നെയല്ലേ വഴിയെ പോകുന്നവനോട് സഹിഷ്ണുതയും മര്യാദയും കാട്ടുന്നത്. തിരഞ്ഞെടുപ്പിൽ തോല്ക്കുക എന്നത് അങ്ങാടിയിൽ തോൽക്കൽ  തന്നെയാണ്. വ...
Add a comment...

Post has attachment
സ്വയംകൃതാനര്‍ഥം
ഏത് യുദ്ധം കഴിഞ്ഞാലും ശോണിതവുമണിഞ്ഞ് ധരണിയില്‍ കിടക്കുന്നവര്‍ ധാരാളമുണ്ടാകും. തിരഞ്ഞെടുപ്പുയുദ്ധം കഴിഞ്ഞാല്‍ കിടക്കുന്നത് ശോണിതവുമണിഞ്ഞായിരിക്കില്ല എന്നുമാത്രം. ഇത്തവണയും പ്രത്യേകതകളൊന്നുമില്ല. ധാരാളം പേര്‍ തലയില്ലാതെ കിടപ്പുണ്ട്. വീണുകിടക്കുന്നവരുടെ നെഞ്ചത...
Add a comment...

Post has attachment
ഘട്ടംഘട്ടമായി...
ഘട്ടംഘട്ടമായി എന്നാരെങ്കിലും പറഞ്ഞാല്‍ ഉടന്‍ മനസ്സിലാകും വിഷയം മദ്യനിരോധനമാണ് എന്ന്. ഘട്ടംഘട്ടമായി സമ്പൂര്‍ണമായി നടപ്പാക്കും എന്നാണ് പ്രയോഗം. ഇത് കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏതാണ്ട് നാലരപ്പതിറ്റാണ്ടായി. നാലഞ്ച് വര്‍ഷം കഴിഞ്ഞാല്‍ ഇതിന്റെ സുവര്‍ണജൂബിലി ഘോഷമായി...
Add a comment...

Post has attachment
ഒഴിവുകാല കോണ്‍ഗ്രസ് വിനോദങ്ങള്‍
വോട്ടെടുപ്പ് കഴിഞ്ഞാല്‍ രണ്ടോ മൂന്നോ ദിവസത്തിനിടയില്‍ ഫലമറിയണം. അതാണ് സ്വാഭാവികമായ രീതി. ഒന്നരമാസം കാത്തിരിക്കേണ്ടിവരുന്നത് തീര്‍ത്തും പ്രകൃതിവിരുദ്ധമാണ്. അത് രാഷ്ട്രീയക്കാരുടെ മാനോവ്യാപാരങ്ങളെയും പെരുമാറ്റത്തെയും മറ്റ് സ്വഭാവവിശേഷങ്ങളെയും എങ്ങനെ ബാധിക്കും ...
Add a comment...

Post has attachment
സീറ്റ് പോയാല്‍ കാറ്റ് പോവും
പാര്‍ട്ടിയുടെ ലോക്‌സഭാസീറ്റ് കുറഞ്ഞാല്‍ മുഖ്യമന്ത്രിയുടെ സ്ഥാനം തെറിക്കുമെന്നൊരു ഇന്‍ഡാസ് ഹൈക്കമാന്‍ഡ് ഇറക്കിയതായി കേള്‍ക്കുന്നു. കേരളത്തിന് മാത്രമല്ല, മറ്റ് സംസ്ഥാനങ്ങള്‍ക്കും ബാധകമാണ് ഭീഷണി. ഇതില്‍ അനീതിയോ അക്രമമോ ഒട്ടുമില്ല. എന്നുമാത്രമല്ല, രാജഭരണകാലംമുത...
Add a comment...

Post has attachment
ഒരു ജുഡീഷ്യല്‍ ഇരുട്ടടി
ഈയിടെയായി അടികളും ഇരുട്ടടികളും നാനാഭാഗത്തുനിന്നും പരക്കെ കിട്ടുന്നതുകൊണ്ട്, അടി അത്രവലിയ കാര്യമൊന്നുമല്ല എന്നനിലയിലെത്തിയിരുന്നു യു.ഡി.എഫ്. ഇരുമ്പുവടികൊണ്ട് തലമണ്ടയ്ക്കുതന്നെ ഒന്ന് കിട്ടിയാലും തലയൊന്ന് തടവി നടന്നുപോകാവുന്ന അവസ്ഥ. ഒന്നും ഏശുകേല. ഭരണകക്ഷിയായാ...
Add a comment...

Post has attachment
തിരിച്ചുവരുന്ന ധൂര്‍ത്തപുത്രന്മാര്‍ (പുത്രിയും)
കളി തുടങ്ങാന്‍ റഫറി വിസിലടിച്ചശേഷം കളിക്കാര്‍ ടീം മാറുന്നതുപോലെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ചില കക്ഷികള്‍ മുന്നണി മാറി മറുപക്ഷത്ത് ചേരുന്നത്. മുമ്പും അങ്ങനെ ചെയ്തിട്ടുണ്ട്. പക്ഷേ, ചേരുന്നതിന് ഊക്കന്‍ കാരണങ്ങള്‍ നിരത്താറുണ്ട്. ഇപ്പോള്‍ അങ്ങനെയൊന്നും വ...
Add a comment...

Post has attachment
വിനാശകാലേ അനുകൂലബുദ്ധി
സദ്ബുദ്ധിയുദിക്കുക ഏതുകാലത്താണ്, ഏതുപ്രായത്തിലാണ് എന്നൊന്നും പറയാനാവില്ല. സഖാവ് വി.എസ്. അച്യുതാനന്ദന്റെ കാര്യംതന്നെയെടുക്കൂ. പത്ത് വര്‍ഷത്തോളമായി അദ്ദേഹം പാര്‍ട്ടിക്കാര്യങ്ങളിലെല്ലാം വിപരീതദിശയിലായിരുന്നു നടപ്പ്. പാര്‍ട്ടി നേതൃത്വം മുന്നോട്ടുനടക്കുമ്പോള്‍ വ...
Add a comment...
Wait while more posts are being loaded