Profile cover photo
Profile photo
Sharafudheen C M
167 followers -
likes to be on the lighter side of everything in life
likes to be on the lighter side of everything in life

167 followers
About
Sharafudheen's posts

Post has shared content

Post has shared content

Post has attachment

Post has attachment
സൈനബയെകുറിച്ച് രണ്ട് ബിനാലെ അടിക്കുറിപ്പുകള്‍
അങ്ങനെയിരിക്കെ ബിനാലെ കലാകാരന്‍ അഡ്രിയാന്‍ പദംസിക്ക് സൈനബയുടെ ദര്‍ശനമുണ്ടാവുകയും കവിതപോല്‍ ദുരൂഹങ്ങളായ രണ്ടു അടിക്കുറിപ്പുകളോടെ അവള്‍ ബിനാലേയുടെ ശില്പമാകുകയും ചെയ്തു. അതുവായിക്കെ നാട്ടുകാര്‍ മോഹംഭംഗപ്പെടുകയും ഇത്രകാലം തങ്ങളോടൊപ്പം  ജീവിച്ച സൈനബയെ ഓര്‍ത്ത് അ...

Post has attachment
വിറയ്ക്കുന്ന കൈകളാൽ ശവംനാറിച്ചെടികൾ വകഞ്ഞു മാറ്റി ,
മാഞ്ഞുപോയ അക്ഷരങ്ങൾ ചേർത്തുവെച്ച്
അയാൾ ഇപ്രകാരം വായിക്കുകയും
ഭീതിദമായ ഒരലർച്ചയിൽ ഞെട്ടിയുണരുകയും ചെയ്യും .

Post has attachment
ഒറ്റയാള്‍ മുരുകന്‍
അതൊരു ഇടുങ്ങിയ ഒറ്റയടിപ്പാതയായിരുന്നു . കഷ്ടിച്ചു മാത്രം ഒരാൾക്ക് കടന്നുപോകാവുന്നത് , നരകത്തിലെന്ന വണ്ണം ഇരുൾ കനത്തു കിടന്നത്. ആളുകളധികം അതിലെ വഴിനടന്നിട്ടില്ലെന്ന് കളളിമുൾചെടികൾ വിളിച്ചുപറഞ്ഞു . ദ്രവിക്കാൻ തുടങ്ങിയ അസ്ഥികളിൽ ശ്രദ്ധയോടെ കാലെടുത്തു വെച്ച് പ...

Post has attachment
ചുംബന സമരത്തെ പറ്റി തന്നെ
"Europe is haunting a specter .    യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു - കമ്മ്യൂണിസമെന്ന ഭൂതം. ഈ ഭൂതത്തിന്റെ ബാധയൊഴിക്കാൻവേണ്ടി പഴയ യൂറോപ്പിന്റെ ശക്തികളെല്ലാം - മാർപ്പാപ്പയും, സാർചക്രവർത്തിയും, മെറ്റർനിഹും, ഗിസോയും   ഫ്രഞ്ചു റാഡിക്കൽ കക്ഷിക്കാരും, ജർമ്...

Post has attachment
ആയിഷാ മന്സിലിലെ സാബിറാക്ക്
നാലാമതും വിശേഷമുണ്ടോയെന്ന്
കയ്യില്‍ തളയിട്ട കാറ്റിനോട് ചോദിച്ചറിയും.
പിന്നെ പട്ടുസാരി പട്ടുറുമാല്‍
കുട്ടിപ്പട്ടാളം കൂറ്റനാട്പോല്‍ നാറുന്ന നാറ്റം

Post has attachment
പര്‍ദ്ദ
പകച്ച നോട്ടമെറിയുന്ന രണ്ടുകണ്ണുകള്‍ മാത്രം പുറത്തേക്കിട്ട കറുത്ത ഭൂതങ്ങളുണ്ട്. എഴുന്നേറ്റു നടക്കും കുന്തിച്ചിരിക്കും. എണ്ണയില്‍ മൊരിയുന്ന വര്‍ത്തമാനങ്ങള്‍ പറയും വളിച്ച ബിരിയാണി പോല്‍ ചിരിക്കും. വരഞ്ഞുപ്പും മസാലയും ചേര്‍ത്ത മീന്‍ പാകമായോയെന്ന്‍ കണ്ണുതുറക്കാത...

Post has attachment
ഇന്നായിരുന്നെങ്കില്‍ പറയാമായിരുന്നു ചുവപ്പ് എന്നതിന്റെ വിപരീദം ചുവപ്പ് തന്നെയാകുന്നു.
Wait while more posts are being loaded