Profile cover photo
Profile photo
mithun madhavan
1,537 followers -
keep smiling :)
keep smiling :)

1,537 followers
About
mithun's posts

BS III വാഹനങ്ങൾ 5% മുതൽ 25% വരെ വിലക്കുറവിൽ (നാളെ വരെ) വിൽപ്പനയ്ക്ക് എന്ന് ഡീലർമാർ. ഇതിനെ കുറിച്ച് കൂടുതൽ അറിയാമോ ആർക്കെങ്കിലും?


ഒരു കൈ സഹായം.

തിരുവനന്തപുരം ടെക്‌നോപാർക്കിൽ ജോലി ചെയ്യുന്ന കണ്ണൂര് നിവാസികളായ മൂന്ന് സോഫ്ട്വെയർ പിള്ളേർക്ക് 1- ഒന്നര ലക്ഷം രൂപയ്ക്ക് ഒരു കാർ വേണം. എല്ലാരും അര വൈദ്യം ഡ്രൈവിംഗ് ആണ്. ഡ്രൈവിംഗ് പഠിക്കണം, പിന്നെ ഓഫീസ്-വീട്-അത്യാവശ്യം കറക്കം. ഇതാണ് ആവശ്യം.
ഏത് വണ്ടി ആണ് നല്ലത്?
എന്തൊക്കെ ശ്രദ്ധിക്കണം?
എവിടുന്നു വാങ്ങണം?
1. olx
2. മാരുതി ട്രൂ വാല്യൂ





Post has attachment
ഈ സീസണിൽ ഉൾപ്പെടെ, എല്ലാ സീസണിലും മനസ്സിൽ ഒരിക്കലെങ്കിലും ആഗ്രഹിച്ച ഗിഫ്റ്റ് സമ്മാനമായി കിട്ടി എന്നുള്ളതാണ് എന്റെ അനുഭവം.

മുസ്തഫിക്കയുടെ വീട്ടിൽ പോയപ്പോ കണ്ണ് വച്ച ക്ളോക്ക് ആണ് കഴിഞ്ഞ സീസണിൽ എനിക്ക് സമ്മാനമായി കിട്ടിയത്. ശരിക്കും ഞെട്ടിയിരുന്നു ഗിഫ്റ്റ് കിട്ടിയപ്പോ. ഇപ്പൊ വീട്ടിൽ വരുന്നവർ ഒക്കെ ക്ളോക്കിന്റെ താഴെ ഒരു പ്രദക്ഷിണം വച്ച് കണ്ണൊക്കെ വച്ചിട്ടാ പോണെ.

ക്ളോക്കിന്റെ കൂടെ ഒരു പൊളപ്പൻ വാലറ്റും കിട്ടീർന്ന്. പൈസ വറ്റിപ്പോവാത്ത നല്ല ഭൗസുള്ള വാലറ്റ് ;)

ഒത്തിരി നന്ദി +Sreelal PP

PhotoPhotoPhoto
29/12/2016
3 Photos - View album

Post has attachment
ഗിഫ്റ്റിന്റെ പോട്ടം അപ്‌ലോഡ് ചെയ്യാൻ വൈകിയതിന് ക്ഷമ ചോദിക്കുന്നേ +ധന്യ കെ
പെരുത്തിഷ്ടമായിട്ടോ സമ്മാനം :)
Photo

ഡിയർ ശാന്തേ, ഗിഫ്റ്റ് രണ്ടീസം മുന്നേ കൈപറ്റി. നല്ല തങ്കപ്പെട്ട ഒന്നല്ല, രണ്ടു വാച്ചുകൾ. ഒന്നെനിക്കും, പിന്നെ കെട്ട്യോൾക്കും. ഒരുപാട് നന്ദി ഉണ്ട്ട്ടാ...:)
കഴിഞ്ഞ പ്രാവശ്യത്തെ പോലെ, ഇപ്രാവശ്യവും നെറ്റിന്റെ മുടിഞ്ഞ സ്പീഡ് കാരണം ഫോട്ടോ അപ്‌ലോഡ് ആവുന്നില്ല.
രണ്ടു സീസണിലെയും ഫോട്ടോകൾ ഒരുമിച്ചു ആപ്പീസിൽ നിന്ന് ഷെയർ ചെയ്യാമെന്ന് പ്രതീക്ഷിക്കുന്നു..


Post has attachment
ബൈക്ക് സീറ്റ് കവർ ഏതാണു നല്ലത്?
ഈ ജോയ്‌റൈഡ് ബൈക്ക് കവർ എങ്ങനെ?

Post has attachment
വെള്ളമടിക്കാത്ത ഞാൻ ഇവിടെ നിക്കുന്നത് തന്നെ നിങ്ങടെ ഒക്കെ സന്തോഷം‌ കണ്ടിട്ടാ..
ബട്ട് സ്റ്റിൽ, എല്ലാരും ആരോഗ്യം ശ്രദ്ധിക്കണം എന്ന് പറഞ്ഞ് കൊണ്ട് നിർത്തുന്ന്..
നന്ദി നമസ്ക്കാരം :)
Photo

Post has attachment
വെള്ളം അടിക്കാത്തോരു പോസ്റ്റ് ചെയ്താൽ എന്തേലും കൊഴപ്പോണ്ടോ?
Photo

Post has attachment
Photo

Post has attachment
Photo
Wait while more posts are being loaded