Profile cover photo
Profile photo
BRC Madayi
3 followers
3 followers
About
Posts

Post has attachment
വായന കാര്‍ഡ്‌
LP, UP വായന കാര്‍ഡ്‌  ബി ആര്‍ സി യില്‍  വിതരണത്തിനു  തയ്യാറായിട്ടുണ്ട് . പ്രധാനധ്യപകര്‍ വന്ന് കൈപറ്റണമെന്ന് അറിയിക്കുന്നു.

Post has attachment
Cluster BRC Meeting
{][m-\m-[ym-]-IÀ¡v,           ¢ÌÀ
_n.BÀ.kn Xe Bkq-{XWw hymgmgv¨ (05/10/17)D¨bv¡v 2 aWn¡v _n.-BÀ.kn lmfn \S¡pw. F.-C.H
.sh-ÅqÀ KwKm-[c³ amÌÀ ]s¦-Sp¡pw. Un.BÀ.Pn bn ]s¦-Sp¯ A[ym]I s -c B k q-{X-W¯n ]s¦-Sp-¸n-¡-W-sa¶v Adn-bn-¡p¶p

Post has attachment
Transport & Escort Allowence
ഭിന്നശേഷി കുട്ടികള്‍ക്കുള്ള ട്രാന്‍സ്പോര്‍ട്ട് എസ്കോര്‍ട്ട് അലവന്‍സ്  ബി.ആര്‍.സി യി ല്‍ നിന്ന് 14/09/2017  ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വിതരണം ചെയുന്നതാണ്. ബന്ധപ്പെട്ട കുട്ടികള്‍ക്ക്‌ പ്രധാനാധ്യാപകര്‍  വിവരം നല്‍കേണ്ടതാണെന്ന്‍ അറിയിക്കുന്നു              ...

Post has attachment

Post has attachment
ശാസ്ത്രപരീക്ഷണശാല ഉദ്ഘാടനം
മാടായി : ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  കുപ്പിയില്‍  നിന്ന് ഹൈഡ്രജന്‍ പെറോക്സൈഡ് പൊട്ടാസ്യം അയഡൈസ്  നിറച്ച പരീക്ഷണപാത്രത്തിലേക്ക് പകര്‍ന്നത് നുരഞ്ഞ് പൊന്തിയപ്പോള്‍ കണ്ടു നിന്ന കുട്ടികള്‍ക്ക് ആവേശം.ശാസ്ത്രം 'എലിഫന്‍റ് പേസ്റ്റ്' എന്നു വിളക്കുന്ന പരീക്ഷണം മുന്...

Post has attachment
'വരവു' പൂക്കളില്ല ഓണത്തിന് നാട്ടുപൂക്കള്‍
പിലാത്തറ :   ചെറുതാഴം പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ ഇക്കുറി നാട്ടുപൂക്കള്‍ കൊണ്ട് ഓണപ്പൂക്കളം ഒരുക്കും. "നാട്ടുപൂക്കള്‍ കൊണ്ട് ഓണപ്പൂക്കളം" പദ്ധതിക്ക് പഞ്ചായത്ത് വിദ്യാഭ്യാസസമിതി രൂപം നല്‍കി.നാട്ടില്‍ സുലഭമായിരുന്ന ചെ‌‌മ്പരത്തി, കോളാമ്പി, ശംഖുപുഷ്പം, ചെണ്ടമ...

Post has attachment
വായനവര്‍ഷത്തിന് തുടക്കം
പഴയങ്ങാടി‍‌ :വായന വസന്തത്തിനായ്  സര്‍വ്വശിക്ഷാ അഭിയാന്‍ മാടായി ബിആര്‍സി നടപ്പിലാക്കുന്ന വായനവര്‍ഷം തുടങ്ങി. പാഠഭാഗങ്ങളിലെ അധികവായനക്ക്  ഉപകരിക്കുന്ന പുസ്തകങ്ങള്‍ വായിക്കുകയും കുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്യുന്നതാണ് പദ്ധതി.ഡിസംബറില്‍ വായിച്ച പുസ...

Post has attachment
**
kÀÆ-in£m
A`n-bm³ ,tI-cf t»m¡v
dntkmgvkv skâÀ, amSmbn hmb-\h-k´-¯n-\mbv.... hmb-\  hÀjw þ2017         hmb-\bpsS h-k´w e£y-am¡n Fkv.-Fkv.F
amSmbn _n.BÀ.kn hmb\m-h-Àjw þ2017 \v XpS¡w Ipdn-¡p-I-bm-Wv.FÃm- Ip«n-Ifpw  hmb-\bn-te¡v F¶ ktµ-i-amWv  Cu DZya...

Post has attachment
**
2017 ജൂണ്‍ 24 ന് പകല്‍ രണ്ട് മണിക്ക് വിദ്യാലയ വികസന ശില്‍പ്പശാല ചെറുതാഴം ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കുന്നു.

Post has attachment
അവധിക്കാല അധ്യാപക പരിശീലനം - ART, MUSIC, WORK EXPERIENCE AND PET
അവധിക്കാല അധ്യാപക പരിശീലനം - ART, MUSIC, WORK EXPERIENCE AND PET
അധ്യാപകർക്കുള്ള പരിശീലനം 22.05.2017 മുതൽ 26.05.2017 വരെ തിയ്യതികളിൽ
തളിപ്പറമ്പ ടാഗോർ വിദ്യാനികേതൻ  സെക്കണ്ടറി സ്കൂളിൽ വച്ച് നടക്കും.
പരിശീലനത്തിൽ പങ്കെടുക്കാൻ ബാക്കിയുള്ള അധ്യാപകർ പ്രസ്തുത ...
Wait while more posts are being loaded