Profile cover photo
Profile photo
ramesh sukumaran
54 followers
54 followers
About
ramesh's posts

Post has attachment

അങ്ങനെ പ്രവേശനോത്സവവും കഴിച്ചുകൂട്ടി.അടച്ചുപൂട്ടലിന്റെ ആവേശോത്സവവും കൂടിയായാല് എല്ലാം ഭദ്രം.

Post has shared content
https://www.facebook.com/DailyIndianHeraldnews/videos/630594513767515/

ഏതു പാമ്പ് കടിച്ചാലും ഇവിടെ കൊടുക്കുന്ന ആന്റിവെനം ഒന്നാണ് മിക്സഡ് / കോമൺ ആന്റിവെനം. അപ്പോ കടിച്ച പാമ്പിനെ തപ്പി നടക്കണ്ട. വേഗം ആശുപത്രീലെത്തിക്കാൻ നോക്കുക. എനിക്ക് ഈ അടുത്ത് മാത്രം കിട്ടിയ അറിവാണ്. വാവ സുരേഷ് കൃത്യമായി പറഞ്ഞു തരുന്നു.

Post has shared content
PhotoPhotoPhotoPhotoPhoto
4/30/16
10 Photos - View album

Post has attachment
PhotoPhotoPhotoPhotoPhoto
4/30/16
10 Photos - View album

Post has attachment
Photo

മലയാളം ടൈപ്പിംഗ് ഇടയ്ക്കൊന്നു പിണങ്ങി.....

വീണ്ടും വീണ്ടും കേടാകുന്ന വോട്ടിംഗ് മെഷീനുകളാകുന്നു ഇന്ന് കേരളം.....

ഇലക്ഷൻ കഴിഞ്ഞു.കാര്യമായ പ്രയാസങ്ങളൊന്നുമുണ്ടായില്ല.ഭാഗ്യവും ഭഗവാനും തുണച്ചു.

നാലുദിവസത്തെ അവധി കടന്നുപോയി.കാര്യമായൊന്നും ചെയ്യാനായില്ല.നാലുപാടും നാടുനന്നാക്കാനിറങ്ങിയവരുടെ പ്രചാരണകോലാഹലങ്ങളാണ്.എല്ലാം നല്ലതിനായിരിക്കട്ടെ....
Wait while more posts are being loaded