Profile cover photo
Profile photo
Thomman Mathew
308 followers
308 followers
About
Thomman's posts

Post has attachment
ഷിക്കാഗോയിലെ തെരഞ്ഞെടുപ്പ് പ്രചാരണം ഒക്കെ കൊടുമ്പിരികൊള്ളുന്നതിന്റെ ഭാഗമായി ഉള്ള കസേര കളിയില്‍ ഒട്ടും പിറകില്‍ പോകാതെ നോക്കാന്‍ തന്നെ കരുതി ഉറപ്പിച്ചു കെ സി എസ് എന്നാ സംഘടനയുടെ ഉത്തരവാദിത്വ പെട്ട സംഘടനാ നേതാക്കാള്‍ പ്രത്യക്ഷമായി ഗ്രൂപ്പ്‌ കളിക്കായി ഇറങ്ങിയിരിക്കുന്നു. ഒരു വിഭാഗം ആളുകളെ മാത്രം പ്രധിനിധീകരിക്കുന്ന സംഘടനയായി കെ സി എസ് മാറികൊണ്ടിരിക്കുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണം.
www.northamericankna.blogspot.com

Post has attachment
www.northamericankna.blogspot.com

ALWAYS WITH KCS!!!! ആര് നമ്മുടെ ഗീവര്‍ഗ്ഗീസ്‌ പുണ്യവാളനോ?
എന്‍ഡോഗമിയില്‍ യാതൊരു വിട്ടു വീഴ്ചക്കും ഇടകൊടുക്കില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് ആരംഭിച്ച ഷിക്കാഗോ കെ സി എസ് എന്ന പ്രസ്ഥാനത്തെ പല്ലും നഖവും ഉപയോഗിച്ച് ചെറുത്തു നില്‍ക്കുകയും ആക്രമിക്കുകയും ചെയ്യുന്നതില്‍ മുഖ്യ പങ്കു വഹിച്ചത് മുല്ലപ്പള്ളിയോ തട്ടിപ്പോ ഒന്നും അല്ല. മറിച്ച് സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടിയും അവരോടൊപ്പം കൂടി രീസ്ക്രിപ്റ്റ്‌ നമുക്ക് വാങ്ങിതരാനും അതിനു വേണ്ടി ഒപ്പുശേഖരണം നടത്തുകയും ചെയ്ത ക്നാനായക്കാര്‍ തന്നെ.

ഇന്ന് എന്‍ഡോഗമി കാത്തു സൂഖ്ഷിക്കും എന്ന് പറഞ്ഞു കൊണ്ട് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന നമ്മുടെ സ്വന്തം എളിമക്കാരന്‍ ഗീവര്‍ഗീസ്‌ പുണ്യവാളന്‍  പറയട്ടെ താന്‍ കാനാക്കാരോട് കൂടി ചേര്‍ന്ന് കെ സി എസ് നെ ഒറ്റുകൊടുത്തിട്ടില്ല എന്ന്. അയാള്‍ക്ക്‌ അത് പറയാന്‍ കഴിയില്ല. കാരണം അദ്ദേഹവും അദ്ദേഹത്തിന്റെ വലിയ ശക്തിക്കാരായ കുന്നും കിഴക്കും ഒക്കെയുള്ള  കുടുംബക്കാരും ഒക്കെ ഒരു കാലത്ത് (അതായത് രീസ്ക്രിപ്റ്റ്‌ നമുക്ക് ലഭിച്ചപ്പോഴും പിന്നീട് അത് മാറ്റാന്‍ വേണ്ടി നമ്മുടെ പിതാക്ന്മാര്‍ വിയര്‍പ്പൊഴുക്കി പരിശ്രമിച്ചപ്പോഴും ) ഈ കാനാഎന്ന ചീങ്കണ്ണി സംഘടനയുടെ മുന്‍നിര യോദ്ധാക്കള്‍ ആയിരുന്നു. ഒരു കാലത്ത്‌ കാനായുടെ എക്സിക്യുട്ടീവില്‍ വരെ നമ്മുടെ ഈ താരം  അംഗം ആയിരുന്നു എന്നത് ഒരു വലിയ സത്യം തന്നെയാണ്. അയ്യാളെ കൂടാതെ ഇന്ന് എന്‍ഡോഗമിപ്രസംഗിക്കുന്ന പലരും അന്ന് നമുക്കെതിരായി ഒപ്പിട്ടു കൊടുത്തു. ഷിക്കാഗോ കെ സി എസ് ന്റെ വര്‍ത്തമാനകാല നേതാവ് റീ സ്ക്രിപ്റ്റ്‌ മാറ്റണം എന്ന് പറഞ്ഞു ഈയിടെ ഒപ്പ് ശേഖരണം നടത്തിയപ്പോള്‍ , പണ്ട് ഇതേ രീസ്ക്രിപ്റ്റ്‌ ലഭിക്കുവാന്‍ വേണ്ടി അദ്ദേഹം തന്നെ ഇട്ടു കൊടുത്ത ഒപ്പിന്റെ കാര്യം അദ്ദേഹം സൌകര്യ പൂര്‍വ്വം മറന്നു പോയോ ആവോ. ഇന്നും മുല്ലപള്ളിയുടെ വലം കയ്യായി നടക്കുന്ന സ്വന്തം അളിയന്റെ ഒപ്പ് കൂടി മേടിച്ചു കാണുമോ ഇത്തവണ എന്നത് അറിഞ്ഞാല്‍ നല്ലതായിരുന്നു.
 
www.northamericankna.blogspot.com

ഡയപ്പര്‍ പരിപാടി കഴിഞ്ഞു. കെ സി സി എന്‍ എ ബഹിഷ്കരണം കൊണ്ട് ആര്‍ക്കു നഷ്ടം?
വലിയ പുലിവാലാകും എന്നാ രീതിയില്‍ വന്ന ദയസ്പ്പറയുടെ സിമ്പോസിയം അങ്ങിനെ പൂര്‍ത്തിയായി. എ ക പത്രത്തിന്റെ (മാവോസ്‌ പെയിഡ് പത്രം എന്ന് വിളിക്കുന്നു. അങ്ങിനെ ഈയുള്ളവന് തോന്നിയിട്ടില്ല. ആരെങ്കിലും തെളിവ്‌ സഹിതം അറിയിച്ചാല്‍ അഭിപ്രായം മാറ്റാം ) ഗാനം കൊണ്ട് വല്ല്യ പ്രശ്നങ്ങളും ടെന്ഷനും ഒന്നും ഇല്ലാതെ വീട്ടില്‍ ഇരുന്നു സമാധാനത്തോടെ പരിപാടി കാണാന്‍ പറ്റി. എന്തോകെയായാലും കെ സി സി എന്‍ എ ബഹിഷകരിച്ചത് നന്നായി. അത് കുറച്ചു വിവരക്കേട് കേട്ടാല്‍ മതിയല്ലോ.ഇനി അവര്‍ ബഹിഷ്കരിച്ചത് കൊണ്ട് ആര്‍ക്കു നഷ്ടം? കെ സി സി എന്‍ എ ക്ക് തന്നെ. ഇത്രയും വിവാദങ്ങള്‍ ഒക്കെ ഉണ്ടാക്കിയിട്ടും , പ്രസിടന്റ്റ്‌ ഓടി നടന്നു കടുത്തുരുത്തിയില്‍ പോലും പോയി പ്രസംഗിച്ചിട്ടും , ഇവിടെ അഭിപ്രായം പറയാന്‍ വായില്‍ നാക്കില്ലാതെ പോയത് , ഈ കാര്യത്തില്‍ അവരുടെ താല്‍പ്പര്യം വെളിവാക്കുന്നു.

www.northamericankna.blogspot.com

മാവോയുടെ ബ്ലോഗിലെ ലേഖനത്തിന്റെ ബാക്കിയും അതിനുള്ള ചില മറുപടികളും .
 കഴിഞ്ഞ ദിവസം ഷിക്കാഗോയിലെ തെരഞ്ഞെടുപ്പ് പ്രമാണിച്ച് മാവോസ്‌പുറത്തിറക്കിയ പ്രതെയ്ക ലേഖനത്തിനുള്ള മറുപടിയുടെ ആദ്യഭാഗം കഴിഞ്ഞ ദിവസം തന്നെ കൊടുത്തിരുന്നത് എന്റെ പ്രീയ വായനക്കാര്‍ വായിച്ചുകാണും എന്ന് ഈയുള്ളവന്‍ കരുതുന്നു. വായിക്കാത്താവര്‍ ദയവായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്തു വായിച്ച് പ്രബുദ്ധരാകുക.

www.northamericankna.blogspot.com

സിമ്പോസിയത്തില്‍ നിന്നും ഒരു ചിന്ത
ഡി കെ സി സി നടത്തിയ ഡയപ്പര്‍ സിമ്പോസിയത്തില്‍ നിന്നും ഒരു ചിന്ത ഈയുള്ളവന്റെ മനസിലേക്ക് പതിഞ്ഞു. കെ സി സി എന്‍ എ ബഹിഷ്കരിച്ച ഈ സിമ്പോസിയത്തില്‍ നിന്നും ലഭിച്ച ഈ ചിന്താ വിഷയം എന്റെ പ്രീയ വായനക്കാര്‍ ക്കൂടി അറിയണമെന്നും അതിനെ പറ്റി ചിന്തിക്കണം എന്ന് ഈയുള്ളവന്‍ ആഗ്രഹിച്ചതിനാല്‍ പ്രസ്തുത ചിന്തയെ നിങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കുകയാണ്.
Click Here To Read The Complete Article>>>>>>>>>
www.northamericankna.blogspot.com

Post has attachment
Please visit www.northamericankna.blogspot.com to read the details about the following posts. They are very intersting and true to every word.

വര്‍ഷങ്ങളോളം അസോസിയേഷനെ കൈപ്പിടിയില്‍ ഒതുക്കി നടന്നിരുന്ന കോട്ടൂര്‍ മെത്രാന് എന്തെ ഇപ്പോള്‍ ഗ്രിപ്പ് കിട്ടുന്നില്ല?

കെ സി സി എന്‍ എ പീ ആര്‍ ഓ എന്ത് ചെയ്യുന്നു.

ഹൂസ്ടനില്‍ കലാപമോ? ഇല്ലി Vs പള്ളി ഗ്രൂപ്പ്?

ഷിക്കാഗോ രാഷ്ട്രീയം ചൂടുപിടിക്കുന്നു : കണ്ണുകള്‍ ജോര്‍ജ്ജുകുട്ടിയിലേക്ക്

Have a happy reading‌

Post has attachment
click on www.northamericankna.blogspot.com to read the full articles
ഹൂസ്ടനില്‍ കലാപമോ? ഇല്ലി Vs പള്ളി ഗ്രൂപ്പ്?

അസോസിയേഷനും പള്ളിഗ്രൂപും തമ്മില്‍ യുദ്ധം കണ്ടു ശീലിച്ചവര്‍ക്കായി ഇത് വ്യതസ്തമായ ഒരു യുദ്ധമുറ. യുദ്ധം ചെയ്തു മടുത്ത അസോസിയേഷന്‍ കാണികളുടെ ബഞ്ചിലേക്ക് മാറി ഇരുന്നപ്പോള്‍ പള്ളിഗ്രൂപ്പുമായി യുദ്ധത്തിനു സാക്ഷാല്‍ വികാരിയച്ചന്‍ തന്നെ ഇറങ്ങി പുറപ്പെട്ടിരിക്കുന്നു. യുദ്ധ കാരണം പള്ളി മുറി തന്നെ . ഷിക്കാഗോയില്‍ ഒരു പള്ളി മുറി ഉണ്ടാക്കി വച്ച പൊല്ലാപ്പ് ഏവരും അറിഞ്ഞു കാണുമായിരിക്കുമല്ലോ.

കെ സി സി എന്‍ എ പീ ആര്‍ ഓ എന്ത് ചെയ്യുന്നു.
പീ ആര്‍ ഓ അല്ലെങ്കില്‍ പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ക്ക്‌ സംഘടനയില്‍ നിര്‍ണ്ണായക സ്ഥാനമാണ് ഉള്ളത് എന്നതില്‍ ആര്‍ക്കും സംശയം കാണില്ല . കൂടുതല്‍ വ്യക്തതയോടെ സംഘടനയെ സംബന്ധിച്ചുള്ള നിര്‍ണ്ണായക കാര്യങ്ങള്‍ പൊതുജന സമക്ഷം അവതരിപ്പിക്കാനും അത് പോലെ ആളുകളുടെ പൊതുവികാരം സംഘടനയെ ധരിപ്പിക്കുവാനും നിയുകതനായ വ്യക്തിയാണ് പീ ആര്‍ ഓ .

Post has attachment
Read details about the following article in www.northamericankna.blogspot.com

ഷിക്കാഗോ രാഷ്ട്രീയം ചൂടുപിടിക്കുന്നു : കണ്ണുകള്‍ ജോര്‍ജ്ജുകുട്ടിയിലേക്ക്‌
ഷിക്കാഗോ രാഷ്ട്രീയം എന്നാല്‍ എന്തെ ഇത്ര ആനക്കാര്യം എന്ന് അമേരിക്കക്ക് പുറത്തുള്ള എന്റെ ചില വായക്കാര്‍ ചിന്തിച്ചേക്കാം . നോര്‍ത്ത് അമേരിക്കയിലെ തറവാട് എന്ന് വിശേഷിപ്പിക്കുന്ന ഷിക്കാഗോയിലെ രാഷ്ട്രീയ കാലാവസ്ഥ അമേരിക്കയിലെ കെ സി സി എന്‍ എ യുടെ രാഷ്ട്രീയഭാവിയെ നിര്‍ണ്ണയിക്കാന്‍ തക്ക സ്വാധീനം ഉള്ള താന്. കൂടാതെ മറ്റു പല സ്ഥലങ്ങളില്‍ നിന്നും വിഭിന്നമായി , ഒരു പക്ഷെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വീറും വാശിയോടും കൂടെ ക്നാനായ രാഷ്ട്രീയം പൂത്തുലയുന്ന സ്ഥലമാണ് ഷിക്കാഗോ

Post has attachment
Read more about the fllowing article in www.northamericankna.blogspot.com
താമ്പാ അസോസിയേഷന്‍ വെറും ഒരു പ്രൈവറ്റ്‌ ക്ലബ്ബോ?
കെ സി സി എന്‍ എ കണ്‍വെന്‍ഷന്‍ ഹോസ്റ്റ് ചെയ്യുന്ന താമ്പായിലെ അസോസിയേഷന്‍ അമേരിക്കയില്‍ ഉടനീള പ്രവര്‍ത്തിക്കുന്ന ക്നാനായ അസോസിയേഷനുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായി ഒരു പ്രൈവറ്റ്‌ ക്ലബ്ബിന്റെ നിലവാരത്തില്‍ മാത്രമാണ് പ്രവര്‍ത്തിച്ചു വരുന്നത്. അസോസിയേഷന്റെ ഭാഗമാകേണ്ട കമ്മ്യൂണിറ്റി സെന്ററിന്റെ ബില്‍ഡിംഗ് ബോര്‍ഡിന്റെ ഓഹരികള്‍ പുറത്ത്‌ കച്ചവടം ചെയ്ത് വ്യത്സതമായത് കൂടാതെ സംഘടനയുടെ പ്രവര്‍ത്തനങ്ങളിലുള്ള പങ്കാളിത്തത്തെ ആണ് ഈയുള്ളവന്‍ ഉദ്ദേശിക്കുന്നത്. മറ്റ് സ്ഥലങ്ങളില്‍ തികച്ചും സൌജന്യമായി , യാതൊരു വാര്യസഘ്യയും ഇല്ലാതെ എല്ലാ ക്നാനായക്കാര്‍ക്കും (ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും - കീശയുടെ കര്‍മ്മം അല്ല വൈവാഹികമായി ഉള്ള കര്‍മ്മം ) അസോസിയേഷന്റെ ഭാഗമാകാം സാധിക്കും. കാശ് കൊടുത്തില്ല എന്ന കാരണത്താല്‍ സംഘടനയുടെ ജനറല്‍ ബോഡിയില്‍ പങ്കെടുക്കാനോ സഘടയുടെ ഇലക്ഷനില്‍ പങ്കെടുക്കാനോ യാതൊരുവിധ വിലക്കുകളും ഇല്ല. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരികുവാനും സ്ഥാപക ജംഗമ വസ്തുക്കളെ സംബന്ധിച്ചുള്ള സുപ്രധാന തീരുമാനങ്ങള്‍ എടുക്കുവാന്‍ അധികാരമുള്ള ബില്‍ഡിംഗ് ബോര്‍ഡില്‍ പങ്കെടുത്ത് വോട്ടു ചെയ്യുവാനും സഘടന നിശ്ചയിച്ചിട്ടുള്ള മിനിമം തുക എങ്കിലും അടച്ചവര്‍ ആയിരിക്കണം. പൊതുവായ കാര്യങ്ങള്‍ ഇങ്ങനെ ആയിരിക്കെ താമ്പായില്‍ എന്താണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്

Post has attachment
www.northamericankna.blogspot.com
താമ്പായിലെ കമ്മ്യൂണിറ്റി സെന്ററിന്റെ ഉടമസ്ഥാവകാശം ആര്‍ക്ക്? പതിനായിരം കൊടുത്ത്‌ ഷെയര്‍ മേടിച്ച പുറത്ത്‌ നിന്നും കെട്ടിയ വെട്ടിക്കാട്ട് മുതലാളിയെപോലെ ഇനിയും ഉണ്ടോ ആളുകള്‍ ?
താമ്പായിലെ കമ്മ്യൂണിറ്റി സെന്ററിന്റെ യഥാര്‍ത്ഥ കഥ കെ സി സി എന്‍ എ യുടെ തന്നെ പീആര്‍ ഓ വാരി വലിച്ച് തന്റെ പത്രത്തിലൂടെ വിളമ്പിയത് എന്റെ മാന്യ വായനക്കാര്‍ കണ്ടു കാണുമല്ലോ? കാണാത്തവര്‍ താഴെ ക്ലിക്ക്‌ ചെയ്ത് വായിച്ചു മനസിലാക്കുക കെ സി സി എന്‍ എ മാഫിയയുടെ തനിനിറം.

read more in www.northamericankna.blogspot.com
Wait while more posts are being loaded