Profile cover photo
Profile photo
Deepu Sankar
452 followers
452 followers
About
Deepu's interests
View all
Deepu's posts

ടേക്കോഫ് പാറകളിൽ പറന്നിറങ്ങിട്ടുണ്ട് :)

Post has attachment
കണ്ടിരിക്കാവുന്ന ഒരു ത്രില്ലർ.

http://www.imdb.com/title/tt5052448/?ref_=nv_sr_1

ഒരു മെക്സിക്കൻ അപാരത!!!

Post has attachment
കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട അനിമെ ഫാന്റസ്സി മൂവി.. പല തവണ സജ്ജസ്റ്റഡ് ലിസ്റ്റിൽ വന്നിട്ടും കാണാൻ തോന്നാത്തതിൽ ദുഖിക്കുന്നു. ഫാന്റസി മൂവീസ് ഇഷ്ടപ്പെടുന്നർക്കു ഒരു മസ്റ്റ് വാച്ച്..

http://www.imdb.com/title/tt0245429/

Post has attachment
ഇന്നു കണ്ടു... സൂപ്പർ മേക്കിങ്ങ്, കാസ്റ്റിങ്ങ്.. കഥ എന്നു പറയത്തക്ക വിധത്തിൽ ഒന്നുണ്ടോ എന്നു സംശയമാണ്... പക്ഷേ ടാഗ് ലൈൻ പറയുന്നത് പോലെ "കട്ട ലോക്കൽ " നാട്ടിലുള്ള കൂട്ടുകാരെ വിളിച്ച് പഴയ കാര്യങ്ങൾ സംസാരിപ്പിച്ച സിനിമ. കുറേ കാലങ്ങൾക്ക് ശേഷം ഒന്നുകൂടി തിയേറ്ററിൽ പോയി കാണണം എന്ന് തോന്നിപ്പിച്ച സിനിമ. Full marks to direction, camera, editing and script. 
Photo

Post has attachment
കണ്ടു... കിടിലം ത്രില്ലർ... Good direction.. Good screen play an absolute thriller... Thanks +Calvin H​
Photo

Post has attachment
അപ്പോ രണ്ടാമതും അച്ഛനായി.... :)
കബനി... 
Photo

Post has attachment
കിട്ടീ... ഗിഫ്റ്റ് കിട്ടീ... :))
ഒരുപാട് സന്തോഷം...
പെർഫ്യൂം സെലക്ഷന്റെ കാര്യത്തിൽ ഞാൻ പണ്ടേ അമ്പേ പരാജയമാണ്.. ഇത് തകർത്തു..
ഒരായിരം നന്ദി ശാന്തേ :))) 
Photo

Post has attachment
ക്രൈം, ഡ്രാമ, വെസ്റ്റേൺ ഒരു ന്യൂ ജനറേഷൻ കൗബോയ് സിനിമ. ഇഷ്ടമായി
Hell or High Water
http://imdb.com/rg/an_share/title/title/tt2582782/

Post has attachment
സംവിധാനം, തിരക്കഥ എന്നിവയ്ക്കൊന്നും വല്യ പ്രാധാന്യം കൊടുക്കാതെ ശ്രീനിവാസ രാമാനുജന്റെ കഥയറിയണമെങ്കിൽ കാണാം..
http://www.imdb.com/title/tt0787524/
Wait while more posts are being loaded