Profile cover photo
Profile photo
Pradeep Pd
3,491 followers
3,491 followers
About
Pradeep's posts

അതിക്രമിച്ച് കടന്ന് നമ്മുടെ ആളുകളെ കൊന്നതിനു ശേഷവും അഹങ്കാരം ബാസ്ടാത്സ്
----------------------------
അതേസമയം പിറവം ഉപതെരഞ്ഞെടുപ്പ്‌ കഴിഞ്ഞാല്‍ കടലിലെ വെടിവയ്‌പ്‌ സംബന്ധിച്ച പ്രശ്‌നങ്ങള്‍ എല്ലാം അവസാനിക്കുമെന്ന്‌ ഇറ്റാലിയന്‍ കപ്പല്‍ അധികൃതര്‍ ഹൈക്കോടതിയില്‍ പറഞ്ഞത്‌. ശ്രദ്ധേയമായി.
എന്നാല്‍ തെരഞ്ഞെടുപ്പല്ല മത്സത്തൊഴിലാളികളെ വെടിവച്ചു കൊന്നതാണ്‌ കോടതിക്ക്‌ മുന്നിലെ വിഷയമെന്ന്‌ മരിച്ചവരുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച കോടതി പറഞ്ഞു

Post has shared content

Post has attachment
Something appreciable

Post has attachment
Finnair Flight crew performing Om Santhi Om to celebrate India's Republic Day

Post has shared content
Will history repeat itself?
It is this thought which fills me with anxiety. This anxiety is deepened by the realization of the fact that in addition to our old enemies in the form of castes and creeds, we are going to have many political parties with diverse and opposing political creeds.
Will Indians place the country above their creed or will they place creed above country? I do not know. But this much is certain that if the parties place creed above country, our independence will be put in jeopardy a second time and probably be lost for ever. This eventuality we must all resolutely guard against. We must be determined to defend our independence with the last drop of our blood.
On 26th January 1950, India will be an Independent country .What would happen to her independence? Will she maintain her independence or will she lose it again? This is the first thought that comes to my mind. It is not that India was never an independent country.

The point is that she once lost the independence she had. Will she lose it a second time? It is this thought which makes me most anxious for the future. What perturbs me greatly is the fact that not only India has once before lost her independence, but she lost it by the infidelity and treachery of some of her own people. Raja Dahir of Sindh was defeated by Mahammad Bin Khasim. The only reason for this defeat was that the generals of the Sindh army took bribes from Jahsim’s men and did not fight for the king. It was Raja Jaichand of India who invited Mohammad Ghori to fight against Prithviraj. When Shivaji was fighting for the freedom of the Hindus, other Maratha leaders and Rajputs were fighting for the Mughals. When the Sikhs were fighting against the British, their leader did nothing

Will history repeat itself? It is this thought which fills me with anxiety. This anxiety is deepened by the realization of the fact that in addition to our old enemies in the form of castes and creeds, we are going to have many political parties with diverse and opposing political creeds. Will Indians place the country above their creed or will they place creed above country? I do not know. But this much is certain that if the parties place creed above country, our independence will be put in jeopardy a second time and probably be lost for ever. This eventuality we must all resolutely guard against. We must be determined to defend our independence with the last drop of our blood.

- Dr. B.R. Ambedkar
in the Constituent Assembly
On 25th November 1949.
Photo

Post has attachment
താലിബാന്‍ ഉണ്ടായിരുന്നു എങ്കിൽ...ൽ...ൽ............

http://www.marunadanmalayalee.com/mminnerpage.aspx?newsid=65090
Photo

Post has shared content
കടുത്ത അരക്ഷിതാവസ്ഥയും, തങ്ങളുടെ ഉള്ളിലുള്ള സര്‍ഗ വാസന ചുമ്മാ കിടന്നു ചീഞ്ഞു നാറുന്ന അവസ്ഥയില്‍ ആവുമോ എന്ന ഭീതിയും മൂലം വശം കെട്ട ഒരു ബുദ്ധിജീവി ജനതയുടെ പ്രാര്‍ഥനയുടെ ഫലമായി ഗൂഗിള്‍ ഭഗവാന്‍ ആദ്യ ദിവസം മെയിലും രണ്ടാം ഓര്‍ക്കൂട്ടും നാലാം ദിവസം ബസ്സും അഞ്ചാം ദിവസം പ്ലുസും സൃഷ്ട്ടിച്ചു. :)))
ഓണ്‍ലൈന്‍ ഗൂഗിള്‍ ബൈബിള്‍ (മലയാള പരിഭാഷ)

ഉല്പത്തി

കടുത്ത അരക്ഷിതാവസ്ഥയും, തങ്ങളുടെ ഉള്ളിലുള്ള സര്‍ഗ വാസന ചുമ്മാ കിടന്നു ചീഞ്ഞു നാറുന്ന അവസ്ഥയില്‍ ആവുമോ എന്ന ഭീതിയും മൂലം വശം കെട്ട ഒരു ബുദ്ധിജീവി ജനതയുടെ പ്രാര്‍ഥനയുടെ ഫലമായി ഗൂഗിള്‍ ഭഗവാന്‍ ആദ്യ ദിവസം മെയിലും രണ്ടാം ഓര്‍ക്കൂട്ടും നാലാം ദിവസം ബസ്സും അഞ്ചാം ദിവസം പ്ലുസും സൃഷ്ട്ടിച്ചു. ആറാം ദിവസം തന്റെ സൃഷ്ടികള്‍ വിലയിരുതുന്നതിന്റെ ഭാഗം ആയി ബസ്സിലേക്ക് എത്തിനോക്കി. അതാ ബസ്സില്‍ കുറെ എണ്ണം വിലക്കപെട്ട ജിലേബി എഴുതി നാണമില്ലാതെ തല്ലു കൂടുന്നു. ദൈവം ഞെട്ടി വിറച്ചു സ്വര്‍ഗത്തിലെ സീസ്മോ ഗ്രഫ് 9 മുട്ടി. ഭഗവാന്റെ കണ്ണിലെ മുല്ലപെരിയാര്‍ പൊട്ടി കോപാഗ്നി ചറ പറ ഒഴുകി. തന്റെ നാലാം ദിവസത്തിലെ സൃഷ്ടി അങ്ങനെ തന്നെ അടുത്ത് ചവിട്ടി കൂട്ടി കൊട്ടയില്‍ ഇടുമെന്ന് അരുളി ചെയ്തു . ക്ഷീണിച്ചു അവശനായ ദൈവം ഏഴാം ദിവസം രണ്ടു പെഗ് വിട്ടു വിശ്രമിച്ചു.

പുറപ്പാടു

വിശുദ്ധ ബസ്സ്‌ നഷ്ട്ടപ്ടുമെന്നു ഭയന്ന ബുദ്ധിജീവികള്‍ ആകെ ആകുലചിത്തരായി. കുറെ പേര്‍ കണ്ണീര്‍ ഒഴുക്കി.. കുറെ പേര്‍ അലറി വിളിച്ചു.. മിച്ചമുള്ള ചിലര്‍ സാത്താന്റെ മോന്ത പുസ്തകത്തില്‍ വീടുണ്ടാക്കി അവിടെ ബസ്സ്‌ എന്ന് എഴുതി വച്ച് സമാധാനിച്ചു. ഞായറാഴ്ചയിലെ ഹാങ്ങ്‌ ഓവര്‍ തെളിഞ്ഞപ്പോള്‍ ദൈവത്തിനു കുറ്റം ബോധം തോന്നി അങ്ങേര്‍ ഗൂഗിള്‍ ടവറിന്റെ മുകളില്‍ നിന്ന് അരുളി ചെയ്തു: "നിങ്ങള്‍ കുരിശിന്റെ വഴിയെ യാത്രയാവുക അവിടെ വിശുദ്ധ ദേശം നിങ്ങളെ കാത്തിരിക്കുന്നു .."
കെട്ട പാതി കേള്‍ക്കാത്ത പാതി കുറെ എണ്ണം ഹല്ലേ ലൂയ പാടി വിശുദ്ധ കുരിശിന്റെ ദേശം തേടി പാഞ്ഞു. ചിലര്‍ അപ്പോഴും അവിശ്വാസികളായി തുടര്‍ന്നു പക്ഷെ മുപ്പതിന്റെ അന്ന് ദൈവം വാക്ക് പാലിച്ചു ബസ്സ് "സ്വാഹ..."
അതോടെ അവിശ്വാസികള്‍ കൂട്ടത്തോടെ കാവിയെടുത്തു കുരിശെടുത്ത് മലകയറാന്‍ തയ്യാറായി. എന്നിട്ടും അവിശ്വാസികളായി തുടരുന്നവരെ ചെകുത്താന്റെ തെമ്മാടി കുഴിയിലേക്ക് എടുത്തെറിയാന്‍ മത്തായിക്ക്‌ നിര്‍ദേശം കൊടുത്തു ദൈവം ക്രിസ്ത്മസാഘോഷത്തിനു വേണ്ടി പിരിഞ്ഞു.
ഒരു കൂട്ടം വിശ്വാസികളുടെ ഒരു ഗ്രൂപ്പ്‌ വിശുദ്ധ കുരിശു മലയിലേക്കും മറ്റു ചിലര്‍ മത്തായിയുടെ സാത്താന്റെ മോന്ത പുസ്തകതിലെക്കും യാത്രയായി.

സംഖ്യ പുസ്തകം

കുരിശു മലയിലേക്കു ഏറിയ പലരും ഫോളോ ചെയ്യുന്നവരുടെ എന്നതിനെ ചൊല്ലി കടുത്ത കണക്കിന്റെ കളികളില്‍ പെട്ട് ഉഴറി. ഇത് ദൈവത്തിന്റെ പരീക്ഷണം ആണെന്ന് പറഞ്ഞു ബുദ്ധിജീവികള്‍ അവരെ സാമാധാനപെടുത്തി . എന്നാല്‍ അവിശ്വാസികളുടെ രക്തം ചുമക്കുന്നവര്‍ വീണ്ടും അവിശ്വാസികള്‍ ആയി.അവര്‍, " സെകണ്ട് ഷോ വിട്ട പോലെ അഞ്ചോ പത്തോ ഫോല്ലോവേര്സ് ഉള്ള ബുദ്ധിജീവികള്‍ക്ക് ഇതിനെ കുറിച്ച് പേടിക്കാനില്ലല്ലോ" എന്ന് തിരിച്ചടിച്ചു. അവര്‍ വീണ്ടും കലപില കൂട്ടാന്‍ തുടങ്ങി.. ഗൂഗിള്‍ ദൈവം വീണ്ടും പ്രത്യക്ഷപെട്ടു. വിശ്വാസികള്‍ക്ക് ബസ്സിലും കൂടുതല്‍ ഫോല്ലോവേര്സ് ഉണ്ടാകുമെന്നും അതിനു വേണ്ടി കുരിശു മലയില്‍ കുറെ ഫോല്ലോവേര്സിനെ ഒരുക്കി നിരുതിയിട്ടുന്ടെന്നും അരുളി ചെയ്തു.
പക്ഷെ അവിശ്വാസികള്‍ അവിശ്വാസികള്‍ ആയി തുടര്‍ന്നു.

അടയാളങ്ങള്‍

വിശ്വാസികളുടെ നേതാവായ വിശുദ്ധ സീനയ്ക്ക് ചെന്ന ഉടനെ ആയിരം ഫോല്ലോവേര്സ് ഉണ്ടാകട്ടെ എന്ന് ദൈവം അരുളി ചെയ്ത് ആയിരം ഫോല്ലോവേര്സിനെ കിട്ടി.

ബസ്സിലെ പിച്ചക്കാരന്‍ ആയ നല്ലി വിശുദ്ധന്‍ ആവട്ടെ എന്ന് ദൈവം അരുളി ചെയ്തു വിശുദ്ധ നല്ലി കുരിശിന്റെ ലോകത്തെ കുരിശു ദൈവം ആയി.

അവിശ്വാസികള്‍ ആയ കുറെ കലാകാരന്മാരുടെ ഏറുപടക്കം നനഞ്ഞു പോട്ടെ എന്ന് ദൈവം അരുളി ചെയ്തു. ജാതി മത രാഷ്ട്രീയ ഏറുപടക്കങ്ങള്‍ ഒക്കെ നനഞ്ഞു പോയി.

കൂനിന്മേല്‍ കുരുവായി ബസ്സിലെ ഇലക്ട്രീഷ്യന് കുരിശില്‍ നിന്ന് അടിക്കടി ഷോക്കടിക്കാന്‍ തുടങ്ങി.

വിലാപങ്ങള്‍

അവിശ്വാസികള്‍ വീണ്ടും അവിശ്വാസികള്‍ ആയി തുടര്‍ന്നു.
ദൈവം കോപം കൊണ്ട് വിറച്ചു. അദ്ദേഹം പിടി വിട്ടു ആക്രോശിച്ചു " നായിന്റെ മക്കളെ നിങ്ങള്ക്ക് വേണ്ടി കരുതി വച്ച ഫോല്ലോവേര്സ് നിങ്ങളുടെ പോസ്റ്റിലെ വെട്ടുകിളികള്‍ ആവട്ടെ; അവര്‍ നിങ്ങളേം നിങ്ങളുടെ പരമ്പര സന്തതികളുടെയും തന്തക്കും തള്ളക്കും വിളിക്കട്ടെ"
കുരിശിന്റെ രണ്ടു കൊമ്പത്തും ഇരുന്ന കുറെ ഫോല്ലോവേര്സിനു രൂപമാറ്റം സംഭവിച്ചു വെട്ടു കിളികള ആയി. അവിശ്വാസികളുടെ പോസ്റ്റുകളില്‍ അവര്‍ ചക്ക കൂട്ടാന്‍ കണ്ട ഗ്രഹിണികളെ പോലെ പറന്നിറങ്ങാന്‍ തുടങ്ങി. ഉത്തമഗീതം പാടിയുരുന്ന പല പോസ്റ്റുകളും കൊടുങ്ങല്ലൂര്‍ ഭരണിയിലെ കാവ് തീണ്ടല്‍ പോലെ ആയി.
എങ്ങും ആക്രോശങ്ങളും നിലവിളികിലും ഉയരാന്‍ തുടങ്ങി. ദൈവത്തിനു സമാധാനം ആയി. അയാള്‍ പിന്നെയും രണ്ടു പെഗ് അടിക്കാന്‍ പോയി.


പക്ഷെ ഗൂഗ്ള്താന്‍ മലയുടെ ചെരുവിലിരുന്നു ബസ്സിലെ ആസ്ഥാന പെയിന്റെര്‍ ഫായി ദ ഒന്നാമന്‍ ഇതെല്ലാം പാപ്പിരുസ് ചുരുളില്‍ വരച്ചിടുന്നുന്ടായിരുന്നു
(തുടരും)

സഹായിക്കൂ
കോഴിക്കോട് സ്വദേശിയായ ഒരു ചെറുപ്പക്കാരന്‍ BSc Physics കഴിഞ്ഞു (BSc Nautical Science (Merchant Navy) കോഴ്സിനു ചേര്‍ന്നു കംപ്ലിറ്റ് ചെയ്യാന്‍ കഴിഞ്ഞില്ല ... അവസാന ഘട്ടത്തില്‍ പണമില്ലാത്തത് കൊണ്ട് അത് ഉപേക്ഷിക്കേണ്ടി വന്നു). എല്ലാ പബ്ലിക് പരീക്ഷയിലും ഫസ്റ്റ് ക്ലാസ്സുണ്ട് (10 th -68.1% ,12th-76%, BSc-68.6%, 75 % ഇന്‍ ട്രെയിനിംഗ് കമ്പ്ലീറ്റ് അല്ലാത്ത BSc Nautical Science) പഠിക്കുവാനായി ലോണ്‍ എടുത്ത വകയില്‍ കടബാധ്യത ഉണ്ട്. അച്ഛന്‍ കൂലി പണിക്കാരനാണ് , രണ്ടു ഇളയ സഹോദരിമാരും ഉണ്ട് .. ഇപ്പോള്‍ കോഴികോട് ടൌണില്‍ ഒരു പ്രൈവറ്റ് കമ്പനിയില്‍ ജോലി നോക്കുന്നു പക്ഷെ ഇപ്പോള്‍ കിടുന്ന വരുമാനം വച്ച് കടം തീര്‍ക്കാന്‍ കഴിയില്ല അതിനാല്‍ മറ്റൊരു നല്ല ജോലി തിരയുന്നു ഈ ക്വാളിഫികേഷന് ലഭിക്കാവുന്ന എന്തു ജോലിയാണെങ്കിലും അതിനെ പറ്റി ഒരു ഇന്ഫോര്‍മേഷന്‍ തരാന്‍ കഴിഞ്ഞാല്‍ അത് ഒരു വലിയ ഒരു കാര്യമാവും . അത് ഇന്ത്യക്ക് പുറമേ ആണെങ്കില്‍ വിസക്ക് വേണ്ടിയുള്ള പണം സഹപാഠികളായ സുഹൃത്തുക്കളില്‍ നിന്ന് സംഘടിപ്പിക്കാം എന്ന ആത്മ വിശ്വാസം ഉള്ള ഒരു കൂട്ടുകാരന്‍ കൂടെ ഉണ്ട്.

Post has attachment
Photo
Photo
PLUS PLUS
View album
Wait while more posts are being loaded