Profile cover photo
Profile photo
bijukottila nadakakkaran
4,229 followers
4,229 followers
About
bijukottila nadakakkaran's posts

priyappettavare ... 6th  bharath murali drama festivalil uae ile  best director award and best child artist award  .. enniva  otta muri enna njanghade nadakam  nediyirikkunnu. suhruthukkal  thanna snehathinum  supportinum  nandhi. 

http://www.marunadanmalayalee.com/Golshifteh%20Farahani-65771.html മതത്തിന്റെ പേരിൽ മനുഷ്യന്റെ ജീവനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും വിലങ്ങു തടിയിടുമ്പോൾ പിന്നെ എന്തു മനുഷ്യത്വമാണ്.. മൈരു മതങ്ങൾ പറയുന്നത്..?

കമ്പ്യൂട്ടറിനെ മലയാളീകരിച്ചൊരു പദം പറയാൻ കഴിയുമോ..?

Post has attachment
ഒരു ഗോവൻ സ്നാപ്പ്.
Photo

Post has attachment
Photo

Post has shared content
എൻ ഹൃദയത്തിൽ.അറയൊന്ന് ആ അറയിൽ നീ മാത്രം എൻ ഹൃദയത്തിൽ കതകൊന്ന് ആ കതകിൽ നീ മാത്രം .. അഹാ.. ഭേഷ് ബേഷ് ..

അല്ല ഈ മുസ്ലീങ്ങളേ ചോദ്യം ചെയ്യാനും പാടില്ലേ.. അറിയാമ്പാടില്ലാഞ്ഞിട്ടു ചോദിക്കുവാ.. 258 പേർ എന്നാൽ ലോക മുസ്ലീം സമുദായം മൊത്തമായോ എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു. എടോ സമുദായ രോമാഞ്ചികളേ.. ജന്തുസ്നേഹ.. മല മൈരന്മാരെ.. പൌര ബോധത്തോടെ . കാര്യങ്ങളെ കാണാൻ പഠിക്കൂ.. എവിടെ നോക്കിയാലും കോപ്പ് കേറ്റിക്കോളും മുസ്ല്ലീം .. ഹിന്ദു .. ജന്തു.. കോപ്പ് മണ്ണാം കട്ട.

ഫേസ് ബുക്ക് എന്ന് കീമാനിൽ ഇംഗ്ലീഷിൽ ടൈപ് ചെയ്തു നോക്കിയേ.. .. അതു തന്നെ അങ്ങിനെ ആകുമോ.. അതിന്റെ ഗതി...?

ആത്മ സംയമനം.. എന്ന ഒന്ന് നടക്കുന്നില്ലല്ലോ.. ഡിങ്കാ..?

Post has attachment
അഗ്നി പ്രവേശം കഴിഞ്ഞിട്ടും ത്രേതായുഗത്തിന്റെ നായകൻ .. ഈരേഴു പതിനാലു ലോകങ്ങളിലും ജ്ഞാന ദൃഷ്ടിയുള്ളവന്റെ മഹാവതാരം.. ശ്രീരാമൻ . സീതയെ ഉപേക്ഷിച്ചതെന്തിനു..? ശ്രീരാമൻ ദൈവമായിരുന്നെങ്കിൽ സീത പിഴച്ചിട്ടില്ല എന്നു മനസിലാക്കാൻ. ഈ മഹാ സാഹസങ്ങൾ വേണമായിരുന്നോ..? ഇതിൽ നിന്നു തന്നെ മനസ്സിലാക്കാം ശ്രീരാമൻ.. ഒരു സാധാ രാജകുമാരൻ മാത്രം. പിന്നെന്തിനാണു . ഭക്തജനങ്ങളേ.. ഈ രാമ കോലാഹലങ്ങൾ ..? പിന്നെ ജനാഭിപ്രായം മാനിച്ച് ചെയ്തെന്നിരിക്കട്ടെ. ദൈവം പറഞ്ഞാൽ മനസിലാകാത്ത ജനങ്ങൾ ഉണ്ടോ.. ജനങ്ങളേ..
Wait while more posts are being loaded