Profile cover photo
Profile photo
Ashwin Francis
1,778 followers
1,778 followers
About
Posts

Post has attachment
Sacre Coeur Basilica
Sacre Coeur Basilica
Sacre Coeur Basilica
framesoftalez.blogspot.com
Add a comment...

Post has attachment
Shame
for all gory things i commited for all silence in face of inhumanity for all greed that burnt our hearts slowly, slowly i die in pain of shame
Shame
Shame
framesoftalez.blogspot.nl
Add a comment...

Post has attachment
Grainy sunset
Grainy sunset
Grainy sunset
framedbyme.blogspot.nl
Add a comment...

Post has attachment

Post has attachment

Post has attachment

Post has shared content
We are raising funds on Kickstarter to create more Stated Clearly animations about the Science of Genetics and Evolution. Contribute if you are able, and be sure to share this video with your friends!

You can contribute here: https://www.kickstarter.com/projects/statedclearly/defend-evolution-with-clear-friendly-instruction
Add a comment...

Post has shared content
Add a comment...

Post has shared content
ഇന്ന് ഓണ്‍ലൈനിൽ പാറി നടന്ന ഒരു ഫോട്ടോയോടൂം  അതിനു കീഴിൽ സംഘ പരിവാർ ഭ്രാന്തന്മാർ നടത്തിയ ഒരു പുലഭ്യ വർഷവും കണ്ടു കണ്ണും മനസ്സും നിറഞ്ഞു . നമ്മളും അവരും എന്ന മുള്ളു വേലിക്കപ്പുറത്തെ അവരിൽ ഇന്ത്യയുടെ ഉപരാഷ്ട്രപതിയും പെടും.

കാലകാലങ്ങളായി സംഘപരിവാർ കാതോടു കാതോരം പറഞ്ഞു നടക്കുന്ന ഒരു സംഗതിയാണ്  മുസ്ലിങ്ങളെ സംബന്ധിച്ച നുണകൾ . അവർ പാക്കിസ്ഥാനോട് കുറുള്ള ആളുകളാണ് . അവർ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പിന്തുണയ്ക്കുന്നു . അവർ പാക്കിസ്ഥാൻ ജയിക്കുമ്പോൾ പടക്കം പൊട്ടിക്കുന്നു . പലതും കേട്ടു കേൾവികളും മറ്റു പലതും മുന് ധാരണകളൂടെ ഫലവുമാണ്. പി കെ എന്ന സിനിമയിൽ  പറയും പോലെ മേത്തനാനോ, അവൻ ചതിക്കും എന്നതാണ്  പരമ്പരാഗതമായി മനസ്സിലേക്ക് കുത്തി വെയ്ക്കുന്നത് .

ഈ ചിന്താഗതിയുടെ ഏറ്റവും പുതിയ ഇരയാണ് ഉപരാഷ്ട്രപതി . റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾക്കിടയിൽ എടുത്ത ഒരു ഫോട്ടോയിൽ ദേശീയ പതാകയെ രാഷ്ട്രപതി സല്യൂട്ട് ചെയ്യുന്നു, പ്രധാന മന്ത്രിയും പ്രതിരോധ മന്ത്രിയും സല്യൂട്ട്  ചെയ്യുന്നു. പക്ഷെ ഉപരാഷ്ട്രപതി സല്യൂട്ട് ചെയ്യുന്നില്ല . ബാക്കി സംഘികളൂടെ ഫിൽ   ഇൻ ദ  ബ്ലാങ്ക്സ് ആണ്.  ഉപരാഷ്ട്രപതിയാണെങ്കിലും അയാള് മേത്തനാണ് ( സംഘികളൂടെ ഗ്രൂപ്പായ സുദർശനത്തിന്റെ ഭാഷയിൽ തുലുക്കൻ). മുസ്ലിങ്ങൾ ദൈവത്തെ അല്ലാതെ മറ്റാരെയും വണങ്ങില്ല  എന്ന് സംഘികൾ  കേട്ടിട്ടുണ്ട് . അപ്പോൾ  ഉപരാഷ്ട്രപതി പതാകയെ സല്യൂട്ട്  ചെയ്യാത്തത്  വിശ്വാസപ്രശ്നമാണെന്ന് ഈ  പട്ടിക്കാട്ടങ്ങൾ അങ്ങ്  ധരിക്കുന്നു . ഇതിന്റെ നിജസ്ഥിതി പലരും പറയുന്നുണ്ടെങ്കിലും വിഡ്ഡിക്കൂട്ടത്തിനു അതൊന്നും സ്വീകാര്യമാകുന്നില്ല.

സത്യത്തിൽ എന്താണ് സംഭവിച്ചത്? പതാകയെ സല്യൂട്ട് ചെയ്യുക എന്നത്  നിയമപ്രകാരവും പ്രോട്ടോക്കോൾ പ്രകാരവും യൂണിഫോംഡ് ആയ  ഉദ്യോഗസ്ഥരുടെ മാത്രം റൈറ്റാണ് . രാഷ്ട്രപതി മാത്രമാണ്  അല്ലാതെ അത് സല്യുട്ട് ചെയ്യാൻ അർഹത ഉള്ള ആൾ. അത് സർവ്വ സൈന്യാധിപൻ എന്നാ കപ്പാസിറ്റിയിലാണ് .

ഈ നിയമവും പ്രൊട്ടോക്കോളും ലംഘിച്ചത്  അധികാര ലബ്ടിയിൽ  മത്ത്   പിടിച്ച അഴകിയരാവണനും അദ്ദേഹത്തിന്റെ മാപ്രാണം    പഞ്ചായത്ത് പ്രസിഡന്റായ  പ്രതിരോധ മന്ത്രിയുമാണ് . കഴിഞ്ഞ കുറച്ചു കാലമായി ഈ ചടങ്ങുകളിൽ പങ്കെടുക്കുന്ന ഉപരാഷ്ട്രപതിക്ക് ഇതിനെ കുറിച്ച് വ്യക്തമായ ബോധമുണ്ടായിരുന്നു. മുൻപ്  ശ്രീ വാജ്‌പേയി പ്രധാനമന്ത്രി ആയിരിക്കവേ , അന്ന് രാഷ്ട്രപതി ആയിരുന്ന അബ്ദുൽ കലാം പതാകയെ സല്യൂട്ട് ചെയ്യുമ്പോൾ  , വാജ്പേയി അറ്റൻഷനിൽ നില്ക്കുന്ന പടം നാം കണ്ടിട്ടുണ്ട് .

ചുരുക്കത്തിൽ ബിബിലോപനിഷത്തിൽ ഈസാക്രിസ്തമുനി (അങ്ങനെ വേണമത്രേ)   പറയും പോലെ ഉപരാഷ്ട്രപതിയെ പോലെ ഒരു പച്ച മരത്തിന്റെ അവസ്ഥ ഇതാണെങ്കിൽ ഉണക്ക മരങ്ങളുടെ അവസ്ഥ എന്താകും? ചുമ്മാതല്ല ഒബാമ " നന്നാവത്തതെന്താടോ മുണ്ടയ്ക്കൽ ശേഖരാ " എന്നാ ഡയകോലും വിട്ടിട്ട്  ലാസ്റ്റ് ദിവസം കളം കാലിയാക്കിയത് .....

ചൂണ്ടുപലക : ഇൻഫോർമേഷൻ ബോർഡ് മിനിസ്റ്റ്രിയുടെ റിപ്പബ്ലിക്ക്‌ ദിന പരസ്യത്തിൽ ഇന്ത്യ സോഷ്യലിസ്റ്റുമല്ല , സെക്കുലരുമല്ല , വെറും ഡെമോക്രാറ്റിക്ക് സോവരിൻ റിപ്പബ്ലിക്ക് . അടുത്ത വര്ഷം ഡെമോക്രസിയും സോവരിനിറ്റിയും പോകുമായിരിക്കും . അഞ്ചു കൊല്ലം കഴിയുമ്പോൾ പ്രയാമ്പിൾ പോയിട്ട്  ഇതൊക്കെ എഴുതി വെച്ച ഭരണഘടന തന്നെ കാണുമോ എന്നും അറിയില്ല ......  
Photo
Add a comment...

Post has shared content
Words in need of time
ഇതൊന്നു കേൾക്കാനുള്ള ക്ഷമയുണ്ടായാൽ നല്ലത്‌.
Add a comment...
Wait while more posts are being loaded