Profile

Cover photo
kt gv
Works at SSA Global Technologies
Attended tss vdk
Lives in india
849 views
AboutPostsPhotosYouTube

Stream

kt gv

Shared publicly  - 
 
shajid malappuram originally shared:
 
ഒരു പെണ്കുട്ടി നിങ്ങളോട് ലിഫ്റ്റ്‌ ചോദിക്കുന്നു ,
വഴിക്ക് വച്ചു അവള്ക്ക് തലകറക്കം ,
നിങ്ങള്‍ അവളെ ഹോസ്പിറ്റലില്‍ കൊണ്ടുപോകുന്നു ..

ഡോക്ടര്‍ പറഞ്ഞു 'നിങ്ങള്‍ അച്ഛനാകാന്‍ പോകുന്നു '
നിങ്ങള്ക്ക് ടെന്ഷ്ന്‍ ആയി
അപ്പോള്‍ നിങ്ങള്‍ : 'ഞാന്‍ അല്ല ഇതിന്റെ അച്ഛന്‍ ..!!!'
അപ്പോള്‍ ഡോക്ടര്‍ പെണ്കു്ട്ടിയോട് ചോദിച്ചു ..

പെണ്കു്ട്ടി പറഞ്ഞു 'ഇയാളാണ് കുഞ്ഞിന്റെ അച്ഛന്‍ '
ദെ പിന്നെയും ടെന്ഷ ന്‍ ...

പിന്നെ പോലീസ് വന്നു ..
നിങ്ങളുടെ മെഡിക്കല്‍ ചെക്കപ്‌ നടന്നു ...
റിപ്പോര്ട്ട് വന്നു ....!!!

'നിങ്ങള്ക്ക് ഒരിക്കലും അച്ഛനാകാന്‍ പറ്റിലാ ...'

ഹാവൂ രക്ഷപെട്ടു ....

നിങ്ങള്‍ സന്തോഷത്തോടെ പുറത്തിറങ്ങുന്നു ....

പിന്നെ ആലോചിച്ചു അപ്പോള്‍ വീട്ടിലുള്ള 2 കുട്ടികള്‍ ആരുടെയാണ് ...
പിന്നെയും ടെന്ഷുന്‍ ...........
1
Add a comment...
Education
  • tss vdk
    1996
Basic Information
Gender
Male
Work
Employment
  • SSA Global Technologies
    photographer, 2000 - present
Places
Map of the places this user has livedMap of the places this user has livedMap of the places this user has lived
Currently
india
Links
YouTube