Profile cover photo
Profile photo
Tanuja Prasantham
139 followers
139 followers
About
Communities and Collections
View all
Posts

Post has attachment
**
കാലഹരണപ്പെട്ട മനസ്സുകളില്‍ നന്മയുടെ പുതുമുകുളങ്ങള്‍ വിരിയുന്നു.  ഊര്‍ജ്ജസ്വലമായി വളരട്ടെ ഈ ചിന്തകളുടെ അടിവേരുകള്‍!
Add a comment...

Post has attachment
വിഭ്രാന്തിയുടെ മായാത്ത അടയാളം
Representational Image.  Courtesy: Google Images എന്‍റെ ശക്തി
ക്ഷയിക്കുന്നു. പരമാവധി ശക്തിയെടുത്ത്‌ ഞാന്‍ അവനെ എതിര്‍ക്കാന്‍ നോക്കി. എന്‍റെ
കൈകള്‍ അവന്‍ പൂട്ടി പിടിച്ചു. വെട്ടു കത്തി ആഞ്ഞു പൊങ്ങുന്നത് കണ്ടെന്‍റെ
കണ്ണുകളടഞ്ഞു. ചെവിക്കുള്ളില്‍
അതിഭീകരമായ ശബ്ദ...
Add a comment...

Post has attachment
**
എന്‍റെ ചിന്തകള്‍... എന്‍റെ മാത്രം സ്വകാര്യസ്വത്തുകള്‍... Trespassers will be prosecuted!
Add a comment...

Post has attachment
**
പ്രണയം... ഈ ഏകാന്തനിമിഷത്തിലും ഞാന്‍ പ്രണയം അറിയുന്നു...അനുഭവിക്കുന്നു...!
Add a comment...

Post has attachment
**
വിദ്യാഭ്യാസം ഉള്ളവരെല്ലാം വിവരമുള്ളവര്‍ എന്ന് വിചാരിക്കുന്നതാണ് ഒന്നാമത്തെ വിവരമില്ലായ്മ!
Add a comment...

Post has attachment
ചില്ലു പൊട്ടിയ ചില്ലറക്കുപ്പി
"ചില്ലുക്കുപ്പിയില്‍ ചില്ലറയിട്ട് കുലുക്കുന്ന പോലെ ചിരിയുള്ള സുഹറാ... അന്‍റെ മൈലാഞ്ചി കൈയ്യിന്‍റെ മൊഞ്ചെന്‍റെ ഖല്‍ബീന്നു മായണില്ലല്ലാ... " ചില്ലറയിട്ട ചിരിയോടെ അവള്‍ ചോദിച്ചു.. "അന്‍റെ കഴുത്തിലിട്ടേക്കണ കൊന്തയെനിക്ക് തരാവാ?" "എന്തിനാ?" "വെറുതെ!" വീണ്ടും ചില...
Add a comment...

Post has attachment
**
ജനനത്തിനും മരണത്തിനും ഇടയില്‍ കുടുങ്ങി കിടക്കുന്ന ജീവിതങ്ങള്‍. എന്തിനെന്നറിയാതെ കലപില കൂട്ടുന്ന ഇരുകാലി ജന്മങ്ങള്‍.. നമ്മള്‍.
Add a comment...

Post has attachment
**
മൌനങ്ങള്‍ തമ്മില്‍ തമ്മില്‍ കൈമാറിയ രഹസ്യ സന്ദേശങ്ങള്‍ കൂട്ടിവെച്ചെന്റെ ഹൃദയം നിറഞ്ഞൊഴുകുന്നു!
Add a comment...

Post has attachment
ഇപ്പൊ പൊട്ടും!
ഇപ്പൊ പൊട്ടും! അതാ അവസ്ഥ. കുറച്ചു നേരമായി ഞാന്‍ ഇതിങ്ങനെ പിടിച്ചു നിര്‍ത്താന്‍ തുടങ്ങിയിട്ട്. വയ്യാ.. ഇനി ഒട്ടും വയ്യാ. കൈയ്യിന്ന്‍ പോയാല്‍ ആകെ നാണക്കെടാവൂലോ ദൈവമേ! ബസ്സില്‍ നിന്നിറങ്ങി ഞാന്‍ പറ്റിയ ഒരു സ്ഥലം അന്വേഷിച്ചോടി. ഓട്ടം എന്ന് വെച്ചാല്‍ ഒരു ഒന്നൊന്...
Add a comment...

Post has attachment
റെഡി ടു സെര്‍വ്
അമ്മിഞ്ഞ കുടിക്കാന്‍ മുട്ടിലിഴഞ്ഞു വന്ന കണ്മണിക്ക് ഒരുമ്മയും വായില്‍ നിപ്പിള് കുപ്പിയും വച്ചു കൊടുത്തിട്ടിറങ്ങി അമ്മ ഹൃദയം.  വീടിനു മുന്നില്‍ നിന്ന് കാറിന്‍റെ ഹോണടിച്ചു അച്ഛനും സ്നേഹമറിയിച്ചു. കുപ്പിപ്പാല് നുണഞ്ഞിറക്കിക്കൊണ്ട് ഇന്‍സ്റ്റന്റ് സ്നേഹം അനുഭവിച്ച...
Add a comment...
Wait while more posts are being loaded