10 വയസ്സായ പെൺകുട്ടി:( കരഞ്ഞ്‌ കൊണ്ടല്ലാതെ ഇത്‌ റ്റൈപ് ‌ചെയ്യാൻ പറ്റുന്നില്ല. എവിടെ എങ്ങനെ പൊതിഞ്ഞ്‌ സൂക്ഷിക്കണം നമ്മൾ നമ്മുടെ കുഞ്ഞുങ്ങളെ ? അതിന്റെ അടിയിലും കണ്ടു ഒരു മരയൂളയുടെ കമന്റ്‌ - പ്രഗനന്റ്‌ ആണെന്നതിന്റെ അർത്ഥം ആ കുട്ടി കുട്ടി അല്ലല്ലോ, കൺസെൻഷ്വൽ ഇന്റിമസി അല്ലേ എന്നൊക്കെ :( .

https://thelogicalindian.com/news/haryana-rape-victim-abort/
Shared publiclyView activity