Profile cover photo
Profile photo
Kumar Upasana
One day your life will flash before your eyes. Make sure it's worth watching.
One day your life will flash before your eyes. Make sure it's worth watching.
About
Communities and Collections
View all
Posts

Post has attachment
ആലപ്പുഴയിൽ ഇന്ന് നല്ല പോളിങ്ങ് ആയിരുന്നു... 😆
PhotoPhotoPhotoPhotoPhoto
02/11/2017
5 Photos - View album
Add a comment...

Post has attachment
പത്താംക്ലാസ് !
ഇതിലും #പഴേപടം ഒന്നും കൈവശമില്ല.
Photo
Add a comment...

What's wrong with uBlock Origin for Firefox? 😳
Add a comment...

Post has attachment

Post has attachment
In for "Illegitimate" (Adrian Sitaru, Romania-Poland-France) at Tagore theatre.

എന്റെ പുറകിൽ ഇരിക്കുന്നയാളെ തിരിച്ചറിയാമോ? ;-)

#IFFK2016
Photo
Add a comment...

Post has attachment
ടൈമറിലിട്ടു ഗ്രൂപ്പ്ഫോട്ടോ എടുക്കുന്നതിനിടയിൽ NPT പിന്നാമ്പുറം കാണിക്കുന്നതു കണ്ടാണ് എല്ലാവരും ചിരിച്ചു മറിയുന്നത് :)
2 years ago at Palakkary fish farm...

#ചിരി  #ചിരിമത്സരം 
Photo
Add a comment...

Post has attachment

Post has attachment
ഹംപി

3 ദിവസം ഹംപിയിലൂടെ ഒരു സൈക്കിൾ സഞ്ചാരം, ഈ ലിങ്കിൽ പറഞ്ഞിരിക്കുന്ന റൂട്ടാണ് ശ്രമിച്ചത് - http://hampi.in/3-day-hampi-itinerary

കുറച്ച് ചിത്രങ്ങൾ...
Hampi
Hampi
photos.google.com
Add a comment...

Post has attachment
Now at Sankarapeedam, Kudajadri

ഇവിടെ Jio റേഞ്ച് ഉണ്ട് @അഗ്നിപുത്രൻ
Photo
Add a comment...

Post has attachment
Sep 5 ന് ജിയോ network ലോഞ്ച് ചെയ്യുന്നു!

വീടിനകത്ത് BSNL ന് പോലും മര്യാദയ്ക്ക് റേഞ്ച് കിട്ടുന്നുണ്ടായിരുന്നില്ല. ഒരു ദിവസം വീട്ടിൽ വന്ന പാക്കരനാണ് ഇത് പരിചയപ്പെടുത്തിയതും വീടിനുള്ളിൽ റേഞ്ച് കിട്ടുന്നുവെന്നു ഉറപ്പു വരുത്തിയതും, മൂന്ന് മാസത്തേക്ക് unlimited 4G data free ആണ്, ഒന്നും നോക്കണ്ട സിം എടുത്തോയെന്ന് പറയുന്നതും.

ഒരാഴ്ച വെയ്റ്റ് ചെയ്തു Redmi Note 3 യിൽ Jio സിം ആക്റ്റീവ് ആയി കിട്ടാൻ, ഇപ്പോ കുറച്ചു ദിവസമായി ഇത് ഉപയോഗിച്ചു തുടങ്ങിയിട്ട്. So far so good. Thanks to +Anil Kumar
Happy!

* Awesome speed! (ഓരോ മാസവും ആയിരത്തിനു മേൽ ബിൽ വരുന്ന bsnl broadband ന് ഇത്രേം സ്പീഡ് ഇല്ല)
* Call drops ഉണ്ട്

http://m.thehindu.com/business/Industry/launch-of-reliance-jio/article9059541.ece

#firstimpression
Photo
Add a comment...
Wait while more posts are being loaded