Shared publicly  - 
 
മലയാളത്തില്‍ അടുത്തിടെ ഇറങ്ങിയ 'ട്രാഫിക്' എന്ന സിനിമയെ വെല്ലുന്ന തരത്തിലുള്ള കഥയാണ് സന്ദീപിന്റെ ജീവിതത്തിലുണ്ടായത്. അഭ്രപാളിയില്‍ സിനിമാനടന്റെ മകള്‍ക്കുവേണ്ടിയാണ് ശസ്ത്രക്രിയ നടത്തിയത്. സംസ്ഥാന പോലീസില്‍ ഹെഡ് കോണ്‍സ്റ്റബിളായ സന്ദീപിന്റെ അച്ഛന്‍ മകന്റെ ഹൃദയത്തിനുവേണ്ടി നെട്ടോട്ടമോടുകയായിരുന്നെന്നതാണ് വ്യത്യാസം.
Translate
Malayalam News, Latest News,സന്ദീപിന് ഇത് പുനര്‍ജന്മം; ഉള്ളില്‍ തുടിക്കുന്നത് 24-കാരന്റെ ഹൃദയം ലേറ്റസ്റ്റ് ന്യൂസ്‌,Kerala latest news,Mathrubhumi
1
Add a comment...