Profile cover photo
Profile photo
jihad r hamza
206 followers
206 followers
About
jihad's posts

Post has attachment
ഒരു ചിന്ത
വീടിന്റെ ടെറസിന് മുകളിലാണ് അന്ന് അവൻ ഉറങ്ങാൻ കിടന്നത്. കുറെ നേരം ആകാശത്തേക്ക് നോക്കി കിടന്നു. നിലാവ് കുറവായതിനാൽ നക്ഷത്രങ്ങൾ എല്ലാം നല്ല തെളിച്ചത്തിൽ കാണാം. കുറെ നേരം അങ്ങിനെ നോക്കി കിടക്കുമ്പോൾ, ആകാശത്ത് കുറെ ചെറിയ കണങ്ങൾ പ്രത്യക്ഷപ്പെട്ടു. പിന്നെ അത് അധിക...

Post has attachment
കോഴയും കോഴിയും
കോഴയും കോഴിയും തമ്മിൽ എന്ത് ബന്ധം? അക്ഷരങ്ങളുടെ സാദൃശ്യം മാത്രമല്ല അതിനുള്ളത്. കോഴിയുടെ സ്വഭാവമുള്ള ചിലർ കോഴ വാങ്ങും എന്ന് ഈ അടുത്ത കാലത്ത് മാധ്യമങ്ങളിലൂടെ പുറത്ത് വന്ന വാർത്തകൾ പറയുന്നു.

Post has attachment
കോഴിച്ചാറും ചിക്കൻകറിയും


Post has attachment
**
പള്ളിയിൽ മഗ് രിബ് കഴിഞ്ഞു ഇറങ്ങുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുകയായിരുന്നു. റോഡിലൂടെ പോകുന്ന വണ്ടികളുടെ ഹെഡ് ലൈറ്റ് ഒരു പരന്ന വെളിച്ചമായി നീങ്ങുന്നത് കാണാം. ഒന്നും വ്യക്തമല്ല..!! 

Post has attachment
കോഴിച്ചാറും ചിക്കൻകറിയും


Post has attachment
**
മനസ്സില് ഈമാനിന്റെ ഇത്തിരിയെങ്കിലും  ലാഞ്ചന ഉണ്ട് എന്നുറപ്പ് വരുത്താൻ ജോലി സ്ഥലത്തേക്ക് പോകുമ്പോഴോ, അല്ലെങ്കിൽ മറ്റു പലവിധ കാൽനട യാത്രയിലോ വഴിയിൽ കാണുന്ന ചെറിയ ആണി, മുള്ള് ഇതെല്ലാം നീക്കിയിടാൻ പ്രത്യേക ശ്രദ്ധ കൊടുക്കുമായിരുന്നു. 

Post has attachment
ഉമറിനെ കണ്ടപ്പോൾ
അബ്ദു ഉമ്മയോട് കുശലം പറഞ്ഞിരിക്കുകയായിരുന്നു. അത്താഴത്തിനു ശേഷം ഉമ്മയോട് ഇങ്ങിനെ സംസാരിച്ചിരിക്കുന്നത് അവനു ഒരു പതിവായിരുന്നു. 

Post has attachment
ഒരു രാജ്യ സ്നേഹത്തിന്റെ കഥ
ഇന്റർവ്യൂവിനു പോയ മകനെ കാണാതായപ്പോൾ അന്വേഷിച്ചിറങ്ങിയതാണ് സന്തോഷ്‌ കുമാർ. ഇന്റർവ്യൂ നടന്ന സ്ഥലത്ത് പോയി നോക്കാം എന്ന് കരുതി അങ്ങോട്ട് നടന്നു. ഓഫീസിന്റെ മുൻപിൽ എത്തി, അവിടെ ക്ലീനിംഗ് ചെയ്യുകയായിരുന്ന ആളോട് ചോദിച്ചു: "ഇന്റർവ്യൂ കഴിഞ്ഞോ?" . " "അതെല്ലാം എപ്പഴേ ...

Post has attachment
ഒരു ഏണി ചിന്ത
കയ്യിൽ കിട്ടിയ ഏണിയുടെ ഏറ്റവും താഴത്തെ തട്ടിലുള്ള പിശകു കാരണം അത് ഉപയോഗിക്കാതെ മാറ്റി വെക്കുന്ന മണ്ടത്തരം പോലെയാണ്, കിട്ടിയ സാഹചര്യങ്ങൾ അതിലെ ചെറിയ റിസ്ക്‌ ഭയന്നു വേണ്ടെന്നു വെക്കുന്നത്. ഏണിയുടെ പിശക് വന്ന ഭാഗം ഏറ്റവും മുകളിലേക്ക് വരുന്ന രീതിയിൽ തിരിച്ചു നി...

Post has attachment
വൈരാഗ്യം
ജനൽ പാളികളിലൂടെ അവൻ പുറത്തേക്കെറിയപ്പെട്ടു. രണ്ടാം നിലയിൽ നിന്ന്,  ഭിത്തിയിലും സണ്‍ഷെയ്ടിലും തട്ടിത്തെറിച്ചു താഴോട്ടു പതിക്കുമ്പോഴും, അവന്റെ ശരീരം എരിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. നനഞ്ഞ മണ്ണിൽ പതിച്ചപ്പോഴാണ് കത്തിക്കൊണ്ടിരുന്ന അവന് ഇത്തിരി ആശ്വാസം കിട്ടിയത്...
Wait while more posts are being loaded