Profile cover photo
Profile photo
VINOD GOPINATH
6,554 followers
6,554 followers
About
Posts

മഞ്ഞവെയിൽ മരണങ്ങൾക്ക് ശേഷം ഇതാ... ഞങ്ങളവതരിപ്പിക്കുന്ന നീലവെയിൽ മരണങ്ങൾ!

പി. സി. ജോർജ് അണ്ണന് ആരെങ്കിലും ബ്ലൂ വെയിൽ ഗെയിം ഒന്ന് പഠിപ്പിച്ച് കൊടുക്കാമോ പ്ലീസ്...

Post has attachment
ഗെടിയോട് ഞാൻ അപ്പഴെ പറഞ്ഞതാ.. ഡാ.. എന്റെ ടീ ഷർട്ട്ടുത് ഇടൻഡ്രാ ന്ന്! എന്തായി നല്ലൊരു ഫോട്ടോ നെക് _ലൂസ് ആയിപ്പോയി..
Photo

Post has attachment
ഇന്നലെ "എബി" കണ്ടു! പറക്കാൻ മോഹിച്ച ഒരു ജുവാവിന്റെ മനോവിചാരങ്ങൾ അതിസുന്ദരമായി അഭ്രപാളികളിൽ പകർത്തിയിരിക്കുന്നു. വിനീത് ശ്രീനിവാസന്റെ അഭിനയത്തികവിന്റെ പരമകാഷ്ഠകളും കാണിച്ചുതരുന്ന ചിത്രം കണ്ടുകൊണ്ടിരിക്കുമ്പോൾ , ഓരോ പ്രേക്ഷകനും ചിത്രത്തിന്റെ കഥയുടെ കാതൽ മനസ്സിൽ അനുഭവിച്ചറിയുന്നുണ്ടായിരിക്കും എന്നു തീർച്ച... "ഈ തീയറ്റെറിൽ നിന്നൊന്നു പറന്നു പോകാൻ സാധിച്ചിരുന്നെങ്കിൽ എന്നു!"
അജ്ജാതി വധം!
Photo

ശശികലയ്ക്ക്‌ തിരിച്ചടി. നാലു വർഷം ജയിലിലെ റിസോർട്ടിൽ തടവ്‌...

അങ്ങനെ ശശികല ശശിയായി! ഇനിമുതൽ ശശിയുടെ സ്ത്രീലിംഗമായി ശശികല എന്ന വാക്ക്‌ അറിയപ്പെടും.

Post has attachment
Photo

Post has attachment
Photo

Post has shared content
The world has become a different place from Jan 20th!
1922 ഇൽ ന്യൂയോർക്ക് ടൈംസ് ഹിറ്റ്ലറെ പറ്റി ഒരു വാർത്ത എഴുതിയിരുന്നു. ഹിറ്റ്ലറുടെ ജനപ്രീതിയെയും മറ്റും പ്രശംസിച്ച ശേഷം അവരിങ്ങനെ എഴുതി - "ഹിറ്റ്ലറുടെ ജൂത വിരോധം ഈ കേൾക്കുന്ന പോലെ ഭീകരമൊന്നുമല്ല. ഇതു വെറും രാഷ്ട്രീയക്കാരന്റെ പ്രസംഗവിരുതു മാത്രമാണു"

https://www.nytimes.com/times-insider/2015/02/10/1922-hitler-in-bavaria/?_r=0

ഹിറ്റ്ലർ തന്റെ ജൂതവിരോധം മറച്ചു വെച്ചിരുന്നില്ല. എന്നിട്ടും പലരും അതിനെ ഒട്ടും സീരിയസ് ആയി എടുത്തില്ല. അതേ പൊലെ ട്രമ്പിന്റെ മുസ്ലിം വിരോധം ഒട്ടും രഹസ്യമായിരുന്നില്ല. അമേരിക്കക്കു വേണ്ടി ജീവൻ വെടിഞ്ഞ മുസ്ലിം പട്ടാളക്കാരനെ അധിക്ഷേപിക്കലും 9/11 നടന്നപ്പോൾ അമേരിക്കയിലെ മുസ്ലിംഗൾ ആഘോഷിച്ചു എന്ന് കല്ലു വെച്ച നുണ പറയലും അടക്കം ഒരുപാടുദാഹരണങ്ങൾ ഉണ്ട്. താൻ പ്രസിഡന്റായാൽ മുസ്ലിങ്ങൾ അമേരിക്കയിൽ വരുന്നതിനു ബാൻ ഏർപ്പെടുത്തും എന്നു ട്രമ്പ് പ്രചാരണകാലത്തു പറഞ്ഞിരുന്നതായിരുന്നു ഇതിൽ ഏറ്റവും ഭയാനകം. എന്നിട്ടും ഞാൻ അടക്കം പലരും ഇങ്ങനെയൊന്നും ചെയ്യും എന്നു കരുതിയില്ല.

ട്രമ്പ് പ്രസിഡന്റ് ആയ ഉടൻ തന്നെ സിറിയ, ലിബിയ, ഇറാക്ക്, ഇറാൻ, സൊമാലിയ, യെമെൻ, സുഡാൻ എന്നീ ഏഴു രാജ്യങ്ങളിലെ ആൾക്കാരെ അമേരിക്കയിൽ വരുന്നതു 120 ദിവസത്തേക്കു തടഞ്ഞു കൊണ്ടു ഓർഡർ ഇറക്കി. അതേ പോലെ പാക്കിസ്താൻ, അഫ്ഘാനിസ്ഥൻ, സൗദി അറേബ്യ എന്നെ മൂന്നു രാജ്യങ്ങളിൽ നിന്നു വരുന്നവർക്ക് നിയന്ത്രണം ( "extreme vetting") നും ഓർഡർ ഇട്ടു.

ഓർഡർ അതിക്രൂരമാണു. എന്നാലോ ഇതിന്റെ നടത്തിപ്പു അതിലും കുളമായിരുന്നു. യാതൊരു വിധ തയ്യാറെടുപ്പും ഇല്ലാതെ നടത്തിയതിനാൽ അമേരിക്കയിൽ എത്തിയ ആയിരക്കണക്കിനു ആളുകൾ എയർപ്പോർട്ടുകളിൽ കുടുങ്ങിയിരിക്കുകയാണു. അതേ പോലെ ലോകത്തെമ്പാടും ഉള്ള എയർപ്പോർട്ടുകളിൽ അമേരിക്കക്ക് പോകാൻ വിസയുണ്ടായിരുന്ന പലരും കുടുങ്ങിക്കിടക്കുകയാണു.

https://www.theguardian.com/us-news/2017/jan/28/airports-us-immigration-ban-muslim-countries-trump

ഈ നാടുകളിൽ നിന്നു ഗ്രീൻ കാർഡുള്ളവർക്കു പോലും അമേരിക്കക്കു പുറത്തുപോയാൽ തിരിച്ചു വരാൻ പറ്റാത്ത അവസ്ഥയാണു. അമേരിക്കയിലെ എന്റെ സുഹൃത്തിന്റെ സീനിയർ ഇറാനിയനാണു. അഞ്ചു കൊല്ലായി നാട്ടിൽ പോയിട്ടില്ല. കാരണം ഇറാനിയൻസിനു കിട്ടുന്ന വിസ സിംഗിൾ എണ്ട്രി ആണു. പോയാൽ വീണ്ടും വിസ അപ്ലൈ ചെയ്യണം. കടിച്ചു പിടിച്ചു ഇരുന്നതു ഗ്രീൻ കാർഡിനായാണു. ഇപ്പൊ പുള്ളീക്ക് ഗ്രീൻ കാർഡ് ഉണ്ടു. പക്ഷെ ട്രമ്പിന്റെ ഓർഡർ കാരണം പോയാൽ തിരിച്ചു വരാൻ പറ്റില്ല. വീട്ടുകാർക്കു പുള്ളിയെ കാണാൻ അമേരിക്കയിൽ വരാനും പറ്റില്ല. പുള്ളി ആകെ തകർന്നിരിക്കുകയാണൂ. ഒന്നുകിൽ കുടുംബം അല്ലെങ്കിൽ കരിയർ എന്ന അവസ്ഥ.

ഇങ്ങനെ എത്രയോ പേർ ! (മിക്ക ഗവേഷണ മേഖലയിലും ഒരുപാടു ഇറാനിയൻസ് കാണും. പൊതുവെ ഗണിത ശാസ്ത്രത്തിൽ മിടുക്കരാണു അവർ)

http://www.vox.com/2017/1/28/14425150/green-card-ban-muslim-trump

ചെറുതായി ആശ്വസിക്കാൻ കാരണങ്ങൾ ഉണ്ടു : വക്കീലന്മാരുടെയും കോടതികളുടെയും ഇടപെടൽ കാരണം വന്ന ആൾക്കാർക്കു താൽകാലികാശ്വാസം കിട്ടിയ്യിട്ടുണ്ടുണ്ടു.

http://www.slate.com/articles/news_and_politics/jurisprudence/2017/01/lawyers_take_on_donald_trump_s_muslim_ban.html
Photo

Post has attachment
Photo

"കാളകളിച്ചു" നടക്കാതെ പോയിരുന്നു പഠിക്കടാ പിള്ളേരേ..

പണ്ടത്തെപ്പോലെ ഉപദേശത്തിൽ ഉഷാറുള്ള കാർന്നോർമ്മാരൊന്നും ഇക്കാലത്ത് ഇല്ലല്ലേ :)
#ജെല്ലിക്കട്ട്
Wait while more posts are being loaded